Kerala Mirror

January 25, 2025

എംടിക്കും ശോഭനയ്ക്കും പത്മഭൂഷണ്‍; പിആര്‍ ശ്രീജേഷിനും ജോസ് ചാക്കോയ്ക്കും പത്മവിഭൂഷണ്‍; ഐഎം വിജയന് പത്മശ്രീ

ന്യൂഡല്‍ഹി : 2025ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരന്‍ എംടിവാസുദേവന്‍ നായര്‍ക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷണ്‍. ഹോക്കി താരം പിആര്‍ ശ്രീജേഷിനും ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും പത്മവിഭൂഷണ്‍. നടി […]
January 25, 2025

ലഫ്. തരുണ്‍ നായര്‍ക്ക് ധീരതയ്ക്കുള്ള വ്യോമസേന മെഡല്‍, വിജയന്‍ കുട്ടിക്ക് ശൗര്യചക്ര

ന്യൂഡല്‍ഹി : വ്യോമസേനയില്‍ നിന്ന് രണ്ട് മലയാളികള്‍ക്ക് പരം വിശിഷ്ട സേവാ മെഡല്‍. സതേണ്‍ എയര്‍ കമാന്‍ഡ് മേധാവി എയര്‍ മാര്‍ഷല്‍ ബി മണികണ്ഠന്‍, കമാന്‍ഡ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ സാജു ബാലകൃഷ്ണനുമാണ് പരം […]
January 25, 2025

നൂറ് വയസുകാരിയായ സ്വാതന്ത്ര്യ സമര സേനാനി; 30 പേര്‍ക്ക് പത്മശ്രീ പുരസ്‌കാരം

ന്യൂഡല്‍ഹി : പത്മശ്രീ പുരസ്‌കാരത്തിന്റെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടു. ഗോവയില്‍ നിന്നുള്ള നൂറ് വയസ്സുള്ള സ്വാതന്ത്ര്യസമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവര്‍ ഉള്‍പ്പെടെ 30 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്. തമിഴ്നാട്ടില്‍ നിന്നുള്ള […]
January 25, 2025

നാടിന്റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നില്‍ക്കാം; മുഖ്യമന്ത്രിയുടെ റിപ്പബ്ലിക് ദിനാശംസ

തിരുവനന്തപുരം : റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവില്‍ വന്നിട്ട് 75 വര്‍ഷം തികയുകയാണ്. ഇന്ത്യയെന്ന ആശയം മൂര്‍ത്തമാകുന്നത് ഭരണഘടനയുടെ പൂര്‍ത്തീകരണത്തോടെയാണെന്നും മുഖ്യമന്ത്രി റിപ്പബ്ലിക് […]
January 25, 2025

എ​റ​ണാ​കു​ളത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടി​പ്പ​ര്‍ ലോ​റി​ക്ക് തീ​പി​ടി​ച്ചു

കൊ​ച്ചി : എ​റ​ണാ​കു​ളം ആ​ല​ങ്ങാ​ട് കോ​ങ്ങാ​ര്‍​പി​ള്ളി​യി​ല്‍ ടി​പ്പ​ര്‍ ലോ​റി​ക്ക് തീ​പി​ടി​ച്ചു. എം.​സാ​ന്‍റ് ക​യ​റ്റി വ​ന്ന ലോ​റി​ക്കാ​ണ് തീ​പി​ടി​ച്ച​ത്. നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്നാ​ണ് തീ​യ​ണ​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ഇ​ന്ന് ഉ​ച്ച​യോ​ടെ കോ​ങ്ങാ​ര്‍​പി​ള്ളി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് […]
January 25, 2025

എഎപിയുടെ അഴിമതിക്കാരുടെ ലിസ്റ്റിൽ രാഹുൽ ഗാന്ധിയും

ന്യൂഡൽഹി : അഴിമതിക്കാരെ പരിചയപ്പെടുത്തി ആം ആദ്മി പാർട്ടി പുറത്തിറക്കിയ പോസ്റ്ററിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഫോട്ടോയും. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായിട്ടാണ് പോസ്റ്റർ പുറത്തിറക്കിയത്. അരവിന്ദ് കെജ്‌രിവാളിന്റെ സത്യസന്ധത അഴിമതിക്കാരെ തൂക്കുമെന്ന് […]
January 25, 2025

അടൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ ഒമ്പത് പേര്‍ പീഡിപ്പിച്ചു; നാലുപേര്‍ അറസ്റ്റില്‍

അടൂർ : പത്തനംതിട്ടയിലെ അടൂരിൽ പ്ലസ് ടു വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ ഒമ്പതുപേർക്കെതിരെ കേസ്. അഞ്ച് പേർ പിടിയിലായി, ബാക്കി നാല് പേരെ ഇന്ന് തന്നെ പിടികൂടും. ശിശു ക്ഷേമ സമിതി (സിഡബ്ലിയുസി) നടത്തിയ കൗൺസിലിങ്ങിലാണ് […]
January 25, 2025

മാ​ള​യി​ൽ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ പൊ​ട്ടി​ത്തെ​റി; ര​ണ്ടു​പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു

തൃ​ശൂ​ർ : മാ​ള​യി​ൽ പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യി​ൽ പൊ​ട്ടി​ത്തെ​റി. ഓ​ല​പ്പ​ട​ക്കം മാ​ല​യാ​യി കെ​ട്ടു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ര​ണ്ട് പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. പൊ​യ്യ സ്വ​ദേ​ശി​ക​ളാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ (56), അ​നൂ​പ് ദാ​സ് ( 34 ) എ​ന്നി​വ​ർ​ക്കാ​ണ് പൊ​ള്ള​റ്റേ​ത്. പൊ​ള്ള​ലേ​റ്റ​വ​രെ […]
January 25, 2025

കൂടരഞ്ഞിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലി കൂട്ടിലായി

കോഴിക്കോട് : കോഴിക്കോട് കൂടരഞ്ഞി പെരുമ്പൂളയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. പ്രദേശത്ത് പുലി സ്ഥിരമായി എത്തുന്നുണ്ടെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു. 15 ദിവസത്തോളമായി പുലിയുടെ സാന്നിധ്യം പ്രദേശത്ത് കണ്ടെത്തിയിരുന്നു. മാൻ ഉൾപ്പെടെ നിരവധി […]