Kerala Mirror

January 25, 2025

യുഡിഎഫിന്റെ ജാഥ മലയോരജനതയെ ചേർത്തുപിടിക്കാൻ : വി ഡി സതീശൻ

കണ്ണൂർ : മലയോരജനതയെ ചേർത്തുപിടിക്കാനാണ് യുഡിഎഫിന്റെ ജാഥയെന്ന് പ്രതിപ​ക്ഷ നേതാവ് വിഡി സതീശൻ. വന്യജീവി ശല്യം, കാർഷിക പ്രശ്നം എന്നിവയ്ക്ക് പരിഹാരം വേണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. യത്രയ്ക്ക് ഒടുവിൽ സർക്കാരിന് മുന്നിൽ ബദൽ നിർദേശങ്ങൾ […]
January 25, 2025

തൊടുപുഴയിൽ കത്തിക്കരിഞ്ഞ കാറിനുള്ളിൽ മൃതദേഹം

ഇടുക്കി : ഇടുക്കി തൊടുപുഴയിൽ കത്തിക്കരിഞ്ഞ കാറിനുള്ളിൽ മൃതദേഹം. തൊടുപുഴ പെരുമാങ്കണ്ടത്ത് ആണ് അപകടം. ഈസ്റ്റ് കലൂർ സ്വദേശി സിബിയുടെ മാരുതി 800 കാർ ആണ് കത്തി നശിച്ചത്. എന്നാൽ മൃതദേഹം സിബിയുടേത് ആണോ എന്ന […]
January 25, 2025

മതപരിവർത്തനം : രണ്ട് മലയാളി ക്രിസ്ത്യൻ മ​തപ്രചാരകർക്ക് യുപിയിൽ തടവ്

ലഖ്നൗ : മതപരിവർത്തന പരാതിയിൽ രണ്ട് മലയാളി ക്രിസ്ത്യൻ മതപ്രചാരകർക്ക് ഉത്തർ പ്രദേശിൽ തടവ് ശിക്ഷ. പത്തനംതിട്ട സ്വദേശി പാപ്പച്ചൻ-ഷീജ ദമ്പതികൾക്കാണ് യുപിയിലെ കോടതി അഞ്ച് വർഷം തടവും 25,000 രൂപ പിഴയും ശിക്ഷവിധിച്ചത്. ഉത്തർപ്രദേശിലെ […]
January 25, 2025

കെഎസ്ആർടിസി, ഡ്രൈവിങ്ങ് ടെസ്റ്റ്, ലൈസൻസ് വിതരണം എന്നിവയിൽ സമഗ്ര മാറ്റം : മന്ത്രി കെ ബി ഗണേഷ്‌കുമാർ

തിരുവനന്തപുരം : കെഎസ്ആർടിസിയുടെ സാമ്പത്തിക കണക്ക് നോക്കുന്നത് താനെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ. ഒന്നാം തീയതി ശബളം നൽകാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വൈകാതെ 1 തീയതി ശബള വിതരണം ആരംഭിക്കും. 8 വർഷത്തിനിടയിൽ […]
January 25, 2025

റേഷന്‍ സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറണം : ജി ആർ അനിൽ

തിരുവനന്തപുരം : റേഷന്‍ സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറണമെന്ന് സംസ്ഥാന സർക്കാർ. സമരക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് സർക്കാർ തലത്തിൽ ആലോചനകൾ നടക്കുന്നതെന്നും , ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി.ജനങ്ങൾക്ക് ഭക്ഷണം നിഷേധിക്കുന്ന സാഹചര്യം […]
January 25, 2025

ട്രംപ് ഭയം : യുഎസിൽ പാർട്ട് ടൈം ജോലി ഉപേക്ഷിച്ച് ഇന്ത്യൻ വിദ്യാർഥികൾ

വാഷിങ്ടൺ : യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ പാർട്ട് ടൈം ജോലികൾ ഉപേക്ഷിച്ച് ഇന്ത്യൻ വിദ്യാഥികൾ. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുമെന്ന ട്രംപിൻറെ പ്രഖ്യാപനമാണ് തീരുമാനത്തിന് പിന്നിൽ. ഇന്ത്യയിൽനിന്നും ആയിരക്കണക്കിന് വിദ്യാർഥികളാണ് ഓരോ […]
January 25, 2025

പഞ്ചാരക്കൊല്ലിയില്‍ വീണ്ടും നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം; സംഘര്‍ഷാവസ്ഥ

മാനന്തവാടി : വയനാട്ടില്‍ രാധ എന്ന സ്ത്രീയെ കടിച്ചുകൊന്ന നരഭോജി കടുവയെ കൊല്ലുന്നതിനെ ചൊല്ലി നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം. കടുവയെ വെടിവെച്ചു കൊല്ലാതെ ദൗത്യസംഘത്തിന്റെ ബേസ് ക്യാമ്പില്‍ നിന്ന് പുറത്തുവിടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ […]
January 25, 2025

എന്‍എം വിജയന്റെ ആത്മഹത്യ : ഐസി ബാലകൃഷ്ണന്‍ എംഎല്‍എ അറസ്റ്റില്‍

കല്‍പറ്റ : വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ അറസ്റ്റില്‍. ചോദ്യം ചെയ്യല്‍ നടപടികള്‍ക്കൊടുവിലാണ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ എംഎല്‍എയെ […]
January 25, 2025

മുംബൈ ഭീകരാക്രമണ കേസ് : പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറും

ഷിക്കാഗോ : മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറും. കൈമാറ്റത്തിന് അനുമതി നൽകി യു എസ് സുപ്രിം കോടതി. കൈമാറ്റം ഇരു രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം. ഉത്തരവിനെതിരായ […]