Kerala Mirror

January 23, 2025

നടിയെ ആക്രമിച്ച കേസ് : പ്രതിഭാഗം വാദം ഇന്ന് ആരംഭിക്കും

കൊച്ചി : കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗം വാദം ഇന്ന് ആരംഭിക്കും. പ്രോസിക്യൂഷൻ വാദം ഇന്നലെ പൂർത്തിയായിരുന്നു. ഡിസംബർ 11നാണ് എറണാകുളം സെഷൻസ് കോടതിയിൽ അന്തിമഘട്ട വിചാരണ നടപടികൾ തുടങ്ങിയത്. ഒരു മാസത്തിലേറെ സമയമെടുത്താണ് […]
January 23, 2025

ബ്രൂവറി വിവാദം : യുഡിഎഫും ബിജെപിയും പ്രതിഷേധം കടുപ്പിക്കും

പാലക്കാട് : എലപ്പുള്ളിയിലെ വന്‍കിട മദ്യനിര്‍മ്മാണശാലയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ഉറപ്പായതോടെ പ്രതിഷേധം കടുപ്പിക്കാന്‍ യുഡിഎഫും ബിജെപിയും. പദ്ധതിയിലൂടെ സിപിഐഎം നേതാക്കള്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നാണ് ബിജെപിയുടെ ആരോപണം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പദ്ധതിയുമായി […]
January 23, 2025

കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന കേസ്; കൂടുതൽ പേരുടെ അറസ്റ്റ് ഉടൻ

കൊച്ചി : എറണാകുളം കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന കേസിൽ കൂടുതൽ പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാകും. സിപിഎം തന്നെയാണ് തട്ടിക്കൊണ്ട് പോയതെന്ന മൊഴിയിൽ ഉറച്ച് നിന്ന കലാ രാജു ഇന്നലെ […]
January 23, 2025

എൻ.എം.വിജയന്‍റെ ആത്മഹത്യ : ഐ.സി ബാലകൃഷ്ണൻ എംഎല്‍എ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

വയനാട് : വയനാട്ടിൽ ഡിസിസി ട്രഷറർ എൻ.എം.വിജയന്‍റെ ആത്മഹത്യയിൽ സുൽത്താൻ ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. സുൽത്താൻ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് ഇന്ന് മുതൽ […]
January 23, 2025

1500 അ​ധി​ക സൈ​നി​ക​രെ മെ​ക്സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ വി​ന്യ​സി​ക്കാ​നൊ​രു​ങ്ങി ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡിസി : മെ​ക്സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ 1500 അ​ധി​ക സൈ​നി​ക​രെ വി​ന്യ​സി​ക്കാ​നൊ​രു​ങ്ങി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അനധികൃത കു​ടി​യേ​റ്റം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ട്രം​പി​ന്‍റെ ന​ട​പ​ടി. 1500 സൈ​നി​ക​രെ അ​തി​ർ​ത്തി​യി​ൽ അ​ധി​ക​മാ​യി വി​ന്യ​സി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് […]
January 23, 2025

മ​ല​പ്പു​റ​ത്ത് കാ​ട്ടാ​ന കി​ണ​റ്റി​ൽ വീ​ണു; ര​ക്ഷാ പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു

മ​ല​പ്പു​റം : കാ​ട്ടാ​ന കൃ​ഷി​യി​ട​ത്തി​ലെ കി​ണ​റ്റി​ൽ വീ​ണു. മ​ല​പ്പു​റം ഊ​ർ​ങ്ങാ​ട്ടി​രി​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ ആ​ണ് സം​ഭ​വം. കൂ​ര​ങ്ക​ല്ല് സ​ണ്ണി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ കി​ണ​റ്റി​ലാ​ണ് ആ​ന വീ​ണ​ത്. വ​നം​വ​കു​പ്പും പോ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. ആ​ന​യെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു. […]
January 23, 2025

ലോ​സ് ആ​ഞ്ച​ല​സി​ൽ വീ​ണ്ടും കാ​ട്ടു​തീ; ര​ണ്ട് മ​ണി​ക്കൂ​റി​ൽ തീ ​വ്യാ​പി​ച്ച​ത് 5000 ഏ​ക്ക​റി​ൽ

വാ​ഷിം​ഗ്ട​ൺ ഡിസി : ലോ​സ് ആ​ഞ്ച​ല​സി​ൽ വീ​ണ്ടും പു​തി​യ കാ​ട്ടു​തീ പ​ട​രു​ന്നു. ക​സ്റ്റ​യ്ക്ക് ത​ടാ​ക​ത്തി​നു സ​മീ​പ​ത്താ​യാ​ണ് കാ​ട്ടു​തീ പ​ട​രു​ന്ന​ത്. തീ ​അ​തി​വേ​ഗ​ത്തി​ൽ പ​ട​രു​ന്ന​താ​യാ​ണ് വി​വ​രം. ര​ണ്ട് മ​ണി​ക്കൂ​റി​നു​ള്ളി​ൽ 5000 ഏ​ക്ക​റി​ൽ തീ ​പ​ട​ർ​ന്നു പി​ടി​ച്ചി​ട്ടു​ണ്ട്. ശ​ക്ത​മാ​യ […]
January 23, 2025

റ​ഷ്യ യു​ക്രെ​യ്നു​മാ​യു​ള്ള യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ണം; അല്ലങ്കിൽ ക​ർ​ശ​ന സാ​മ്പ​ത്തി​ക ന​ട​പ​ടി​ക​ൾ ഏ​ർ​പ്പെ​ടു​ത്തും : ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി : യു​ക്രെ​യ്നു​മാ​യു​ള്ള യു​ദ്ധം അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ റ​ഷ്യ​യെ ഉ​പ​രോ​ധി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ്. അ​ധി​ക നി​കു​തി, തീ​രു​വ തു​ട​ങ്ങി ക​ർ​ശ​ന സാ​മ്പ​ത്തി​ക ന​ട​പ​ടി​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നാ​ണു ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്. യു​എ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ധി​കാ​ര​മേ​റ്റെ​ടു​ത്തു […]