Kerala Mirror

January 22, 2025

ബ്രൂവറി വിവാദം : മന്ത്രി രാജേഷിന്റെ വിഷമം മാറാൻ ഒരുമിച്ചെത്തി വാര്‍ത്താ സമ്മേളനം നടത്തി സതീശനും ചെന്നിത്തലയും

തിരുവനന്തപുരം : കേരളത്തിലെ മദ്യനയം മാറ്റിയെന്നും ഇപ്പോള്‍ അപേക്ഷ നല്‍കിയാന്‍ അനുമതി കിട്ടുമെന്ന് മധ്യപ്രദേശിലെയും പഞ്ചാബിലെയും കമ്പനി മാത്രം എങ്ങനെ അറിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തിലെ ഒരു ഡിസ്റ്റിലറി പോലും പാലക്കാട്ടെ ബ്രൂവറിയുമായി […]
January 22, 2025

യുഎസില്‍ അത്യപൂര്‍വ്വ ഹിമപാതം; 2,100 വിമാനങ്ങള്‍ റദ്ദാക്കി, സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും അവധി

വാഷിങ്ടണ്‍ : ശക്തമായ മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് അമേരിക്കയില്‍ 2,100-ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി. അതിശൈത്യത്തില്‍ ടെക്‌സസ്, ജോര്‍ജിയ, മില്‍വാക്കിയിലുമായി നാല് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പ്രതികൂല കാലാവസ്ഥ വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. ഹ്യൂസ്റ്റണിലെ […]
January 22, 2025

പുണെയില്‍ നാഡീകോശങ്ങളെ ബാധിക്കുന്ന അപൂര്‍വ രോഗമായ ഗില്ലന്‍ ബാ സിന്‍ഡ്രോം പടരുന്നതായി സംശയം

പുണെ : മഹാരാഷ്ട്രയിലെ പുണെയില്‍ ഗില്ലന്‍ ബാ സിന്‍ഡ്രോം പടരുന്നതായി ആശങ്ക. സ്ഥിതിഗതികള്‍ അന്വേഷിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് വിദഗ്ധ സമിതിയെ നിയോഗിച്ചു. കുട്ടികള്‍ ഉള്‍പ്പെടെ 24 പേരാണ് രോഗ ലക്ഷണങ്ങളുമായി ഒരാഴ്ചയ്ക്കിടെ ചികിത്സ തേടിയത്. […]
January 22, 2025

കേന്ദ്ര സഹായത്തില്‍ വന്‍ കുറവ്, നികുതി വരുമാനത്തില്‍ വര്‍ധന; സിഎജി റിപ്പോര്‍ട്ടിലെ കണക്കുകള്‍

തിരുവനന്തപുരം : കഴിഞ്ഞ സമ്പത്തിക വര്‍ഷം (2023-24) സംസ്ഥാനത്തിന്റെ നികുതി വരുമാനം 6.5 ശതമാനം വര്‍ധിച്ചെന്ന് സിഎജി റിപ്പോര്‍ട്ട്. 2022-23 ല്‍ 90,228.84 കോടി രൂപയില്‍നിന്ന് നികുതി വരുമാനം 96,071.93 കോടി രൂപയായതായി നിയമസഭയില്‍ വച്ച […]
January 22, 2025

കാറിൽ അപകടകരമായ വിവാഹാഘോഷ റീൽസ് ചിത്രീകരണം; വരനും കുട്ടുകാർക്കുമെതിരെ കേസെടുത്ത് പൊലീസ്‌

കോഴിക്കോട് : വിവാഹ ആഘോഷത്തിനിടെ, കാറിൽ അപകടകരമായി റീൽസ് ചിത്രീകരിച്ചതിൽ കേസെടുത്തു. വരനും കാറിൽ സഞ്ചരിച്ച യുവാക്കൾക്കുമെതിരെ വളയം പൊലീസാണ് കേസെടുത്തത്. ആഡംബര കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.അപകടകരമായ ഡ്രൈവിംഗ്, പൊതു ജനങ്ങൾക്കും വാഹനങ്ങൾക്കും മാർഗ തടസ്സം […]
January 22, 2025

ഉത്തര കന്നഡയിൽ പച്ചക്കറി ലോറി മറിഞ്ഞ് 10 മരണം

ഉത്തരകന്നഡ : കർണാടകയിൽ പച്ചക്കറി ലോറി മറിഞ്ഞ് 10 മരണം. 15പേർക്ക് പരിക്കേറ്റു. ഉത്തര കന്നഡ ജില്ലയിലെ യെല്ലപുരയിലാണ് അപകടമുണ്ടായത്. മൂടൽ മഞ്ഞ് കാരണം കാഴ്ചാപരിധി കുറഞ്ഞതോടെ ലോറി ഡിവൈഡറിൽ ഇടിച്ചുമറിയുകയായിരുന്നു. സാവനൂരിൽനിന്ന് കുംത മാർക്കറ്റിലേക്ക് […]
January 22, 2025

അ​തി​ര​പ്പി​ള്ളി​യി​ല്‍ മ​സ്ത​ക​ത്തി​ന് പ​രി​ക്കേ​റ്റ ആ​ന​യെ മ​യ​ക്കു​വെ​ടി വ​യ്ക്കും

തൃ​ശൂ​ര്‍ : അ​തി​ര​പ്പി​ള്ളി​യി​ല്‍ മ​സ്ത​ക​ത്തി​ന് പ​രി​ക്കേ​റ്റ ആ​ന​യെ മ​യ​ക്കു​വെ​ടി വ​ച്ച് പി​ടി​കൂ​ടി​യ ശേ​ഷം ചി​കി​ത്സ ന​ല്‍​കും. ദൗ​ത്യം ഇ​ന്ന് ത​ന്നെ ആ​രം​ഭി​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി തു​ട​ങ്ങി​യെ​ന്ന് ഡോ. ​അ​രു​ണ്‍ സ​ക്ക​റി​യ അ​റി​യി​ച്ചു. ആ​ന​യു​ടെ മു​റി​വ് ഗു​രു​ത​ര​മ​ല്ല […]
January 22, 2025

ഇ​ന്തോ​നേ​ഷ്യ​യി​ൽ മി​ന്ന​ൽ​പ്ര​ള​യ​വും മ​ണ്ണി‌​ടി​ച്ചി​ലും; 18 മ​ര​ണം

ജ​ക്കാ​ർ​ത്ത : ഇ​ന്തോ​നേ​ഷ്യ​യി​ലെ പ്ര​ധാ​ന ദ്വീ​പാ​യ ജാ​വ​യി​ലു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 18 ആ​യി. നി​ര​വ​ധി പേ​രെ കാ​ണാ​താ​യിട്ടുണ്ട്. ക​ഴി​ഞ്ഞ ദി​വ​സം പെ​ടും​ഗ്ക്രി​യോ​നോ ഗ്രാ​മ​ത്തി​ൽ​നി​ന്ന് 18 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യാ​ണ് ദു​ര​ന്ത​ത്തി​നു […]
January 22, 2025

കരിപ്പൂര്‍ ദുരന്തം : അപകടത്തില്‍പ്പെട്ട വിമാനത്തിന്‍റെ തകർന്ന ഭാഗങ്ങൾ ഡൽഹിയിലേക്ക് കൊണ്ടുപോയി

മലപ്പുറം : 2020ല്‍ കരിപ്പൂർ എയര്‍പോര്‍ട്ടില്‍ അപകടത്തിൽപ്പെട്ട വിമാനത്തിന്‍റെ തകർന്ന ഭാഗങ്ങൾ ഡൽഹിയിലേക്ക് കൊണ്ടുപോയി. എയർ ഇന്ത്യയുടെ യാർഡിലേക്കാണ് വിമാന ഭാഗങ്ങൾ നീക്കുന്നത്. വിമാനത്തിന്‍റെ പ്രധാന ഭാഗങ്ങള്‍ മാത്രമാണ് റോഡ് മാര്‍ഗം കൊണ്ടുപോകുന്നത്. 2020 ആഗസ്ത് […]