Kerala Mirror

January 17, 2025

ചേന്ദമംഗലം കൂട്ടക്കൊല; കുറ്റം സമ്മതിച്ച് പ്രതി ഋതു

കൊച്ചി : എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലയില്‍ പ്രതി ഋതു ജയന്‍ കുറ്റം സമ്മതിച്ചു. പരിക്കേറ്റ് ചികിത്സയിലുള്ള ജിതിനെ ആക്രമിക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് ഋതു പൊലീസിനോട് പറഞ്ഞു. തടുക്കാന്‍ ശ്രമിച്ചപ്പോഴാണ് വേണുവിനെയും ഉഷയെയും ആക്രമിച്ചത്. വിനീഷ ഓടിയടുത്തപ്പോള്‍ തലയ്ക്ക് […]
January 17, 2025

താമരശേരിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; കാര്‍ ഡ്രൈവര്‍ മരിച്ചു

കോഴിക്കോട് : താമരശേരി ഓടക്കുന്നില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. കാര്‍ ഡ്രൈവര്‍ മരിച്ചു. എലത്തൂര്‍ സ്വദേശി മുഹമ്മദ് മജ്ദൂദ് ആണ് മരിച്ചത്. 12 പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം.ലോറിയെ […]
January 17, 2025

വിദ്യാര്‍ത്ഥികളുമായി ഉല്ലാസയാത്ര പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

പത്തനംതിട്ട : പത്തനംതിട്ട കടമ്പനാട് കല്ലുകുഴിയില്‍ വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞു. നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വാഗമണിലേക്ക് ഉല്ലാസയാത്ര പോയ വിദ്യാര്‍ത്ഥി സംഘത്തിന്റെ വാഹനമാണ് മറിഞ്ഞത്. കൊല്ലം […]
January 17, 2025

അമരക്കുനിയെ പത്ത് ദിവസമായി ഭീതിയിലാഴ്ത്തിയ കടുവ കൂട്ടിൽ

വ​യ​നാ​ട് : പു​ൽ​പ്പ​ള്ളി​യി​ലെ അ​മ​ര​ക്കു​നി​യി​ൽ നാ​ടി​നെ ഭീതിയിലാഴ്ത്തിയ ക​ടു​വ​യെ കൂ​ട്ടി​ലാ​ക്കി. തൂ​പ്ര​യി​ൽ സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് പ​ത്താം ദി​വ​സ​മാ​യ​പ്പോ​ൾ ക​ടു​വ കു​ടു​ങ്ങി​യ​ത്. ‌ഇന്നലെ രാത്രി 11.30ഓടെയാണു കടുവ കൂട്ടിൽ കുടുങ്ങിയത്. തൂപ്ര​യി​ലെ കേ​ശ​വ​ന്‍റെ വീ​ടി​ന് താ​ഴെ​യു​ള്ള വ​യ​ലി​ന് […]
January 17, 2025

നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് ഇന്ന് തു​ട​ക്കം; ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഏ​ഴി​ന്

തി​രു​വ​ന​ന്ത​പു​രം : നി​യ​മ​സ​ഭ​യു​ടെ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​നു ഇ​ന്ന് തു​ട​ക്കം. ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​റു​ടെ ആ​ദ്യ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​നാ​ണ് സ​ഭ ഇ​ന്ന് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ക​ട​ന്നു​വ​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ​യും യു.​ആ​ർ.​പ്ര​ദീ​പി​ന്‍റെ​യും ആ​ദ്യ​സ​മ്മേ​ള​നം കൂ​ടി​യാ​ണി​ത്. ഇ​വ​രി​ൽ പ്ര​ദീ​പ് […]
January 17, 2025

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം : ഇ​ന്തോ​നേ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് മു​ഖ്യാ​തി​ഥി

ന്യൂ​ഡ​ൽ​ഹി : 76 -ാം റി​പ്പ​ബ്ലി​ക്‌ ദി​നാ​ഘോ​ഷ​ത്തി​ൽ ഇ​ന്തോ​നേ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ബോ​വോ സു​ബി​യാ​ന്തോ മു​ഖ്യാ​തി​ഥി‌​യാ​കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ജ​നു​വ​രി 25ന് ​അ​ദ്ദേ​ഹം ഇ​ന്ത്യ​യി​ൽ എ​ത്തും. രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ന​ട​ക്കു​ന്ന അ​റ്റ് ഹോം ​വി​രു​ന്നി​ലും സു​ബി​യാ​ന്തോ […]
January 17, 2025

സ്ലൊ​വാ​ക്യ​യി​ലെ സ്‌​കൂ​ളി​ൽ വി​ദ്യാ​ർ​ഥി​യു​ടെ ക​ത്തി​യാ​ക്ര​മ​ണം; അ​ധ്യാ​പി​ക​യും സ​ഹ​പാ​ഠി​യും കൊ​ല്ല​പ്പെ​ട്ടു

ബ്രാ​റ്റി​സ്ലാ​വ :​ വ​ട​ക്കു​കി​ഴ​ക്ക​ൻ സ്ലൊ​വാ​ക്യ​യി​ലെ സ്‌​കൂ​ളി​ൽ, കൗ​മാ​ര​ക്കാ​ര​ൻ സ​ഹ​പാ​ഠി​യെ​യും അ​ധ്യാ​പി​ക​യെ​യും കു​ത്തി​ക്കൊ​ന്നു. വി​ദ്യാ​ർ​ഥി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​റ്റൊ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. 51കാ​രി​യാ​യ അ​ധ്യാ​പി​ക​യും 18കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​റ്റ​കൃ​ത്യ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ 18 കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ത​ല​സ്ഥാ​ന​മാ​യ […]