Kerala Mirror

January 16, 2025

തൃശൂരിലെ ചില്‍ഡ്രന്‍സ് ഹോമില്‍ 17കാരനെ തലക്ക് അടിച്ചുകൊന്നു

തൃശൂര്‍ : ഇരിങ്ങാലക്കുടയിലെ ചില്‍ഡ്രന്‍സ് ഹോമില്‍ കുട്ടിയെ തലക്ക് അടിച്ചുകൊന്നു. രാമവര്‍മപുരത്തെ സര്‍ക്കാര്‍ ചില്‍ഡ്രണ്‍സ് ഹോമിലാണ് സംഭവം. ഇരിങ്ങാലക്കുട സ്വദേശി അഭിഷേകാണ് (17) കൊല്ലപ്പെട്ടത്. സഹഅന്തേവാസിയാണ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രി ഉണ്ടായ […]
January 16, 2025

കലോത്സവത്തിനിടെ പെൺകുട്ടിയോട് ദ്വയാർഥ പ്രയോഗം; റിപ്പോർട്ടർ ചാനലിനെതിരെ പോക്സോ കേസ്

മലപ്പുറം : റിപ്പോർട്ടർ ചാനലിനെതിരെ പോക്സോ കേസ്. കലോത്സവത്തിനിടെ പെൺകുട്ടിയോട് ദ്വയാർഥ പ്രയോഗം നടത്തിയെന്നാണ് കേസ്. റിപ്പോർട്ടർ ചാനലിൻ്റെ കൺസൽട്ടിങ്ങ് എഡിറ്റർ അരുൺ കുമാറാണ് ഒന്നാം പ്രതി. റിപ്പോർട്ടർ ശഹബസാണ് രണ്ടാം പ്രതി. കേസിൽ ആകെ […]
January 16, 2025

നടന്‍ സെയ്ഫ് അലിഖാന് കുത്തേറ്റു

മുംബൈ : ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റു. മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിലേക്ക് അതിക്രമിച്ചു കയറിയ അജ്ഞാതനാണ് കുത്തിയത്. രണ്ടിലധികം തവണ കുത്തേറ്റിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിക്കായിരുന്നു സംഭവം. തുടര്‍ന്ന് താരത്തെ ലീലാവതി ആശുപത്രിയില്‍ […]
January 16, 2025

എയർ കേരള ജൂണിൽ പറന്നുയരും; ആദ്യ സർവീസ് കൊച്ചിയിൽ നിന്ന്

നെടുമ്പാശ്ശേരി : എയർ കേരളയുടെ ആഭ്യന്തര വിമാന സർവീസ് ജൂണിൽ ആരംഭിക്കും. കൊച്ചിയില്‍ നിന്നായിരിക്കും ആദ്യ സര്‍വീസ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് എയര്‍ കേരളയുടെ ഹബ്ബ്. ആദ്യഘട്ടത്തില്‍ അഞ്ച് വിമാനങ്ങളാണ് സര്‍വീസിനായി ഉപയോഗിക്കുക. 76 സീറ്റുകളുള്ള […]
January 16, 2025

ബാ​ഗേജ് വർധിപ്പിച്ച് എയർഇന്ത്യ എക്സ്‌പ്രസ്; ഇനി 30 കിലോ വരെ കൊണ്ടു പോകാം

ന്യൂഡൽ​ഹി : ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്ര ചെയ്യുന്നവരുടെ ബാഗേജ് വര്‍ധിപ്പിച്ച് എയര്‍ഇന്ത്യ എക്സ്‌പ്രസ്. ഇനി മുതല്‍ 30 കിലോ വരെ നാട്ടില്‍ നിന്ന് കൊണ്ടു പോകാം. നേരത്തെ ഇത് 20 കിലോ ആയിരുന്നു. ജനുവരി […]
January 16, 2025

നെയ്യാറ്റിന്‍കര ഗോപന്‍റെ കല്ലറ പൊളിച്ചു; മൃതദേഹം ഇരിക്കുന്ന നിലയില്‍

തിരുവനന്തപുരം : നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിച്ചു. കല്ലറയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം. കനത്ത സുരക്ഷയിലാണ് പൊലീസ് കല്ലറ പൊളിക്കുന്നത്. കല്ലറയ്ക്ക് സമീപത്ത് വെച്ച് തന്നെ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നടത്തും. ഫോറൻസിക് സർജന്മാരും സബ് […]
January 16, 2025

കാ​ലി​ക്ക​റ്റ്‌ യൂ​ണി​വേ​ഴ്സി​റ്റി ക്യാ​മ്പ​സി​ല്‍ എം​എ​സ്എ​ഫ്-​എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി

മ​ല​പ്പു​റം: കാ​ലി​ക്ക​റ്റ്‌ യൂ​ണി​വേ​ഴ്സി​റ്റി ക്യാ​മ്പ​സി​ല്‍ എം​എ​സ്എ​ഫ്-​എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി. ഇ​രു സം​ഘ​ട​ന​ക​ളും ഫ്ല​ക്സു​ക​ൾ സ്ഥാ​പി​ച്ച​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. യൂ​ണി​വേ​ഴ്‌​സി​റ്റി യൂ​ണി​യ​ൻ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ർ​ണി​വ​ല്ലി​നി​ടെ​യാ​യി​രു​ന്നു സം​ഘ​ർ​ഷം. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. സം​ഘ​ർ​ഷ […]
January 16, 2025

ഗാ​സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ : സ​മാ​ധാ​ന ക​രാ​ർ പ്ര​ഖ്യാ​പി​ച്ച് ജോ ​ബൈ​ഡ​ൻ

വാ​ഷിം​ഗ്ട​ൺ : ഗാ​സ​യി​ൽ വെ​ടി​നി​ർ​ത്ത​ലി​നു​ള്ള ക​രാ​ർ ഇ​സ്രാ​യേ​ലും ഹ​മാ​സും അം​ഗീ​ക​രി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ന​ട​ത്തി. പ​തി​ന​ഞ്ച് മാ​സം നീ​ണ്ട യു​ദ്ധ​ത്തി​ന് അ​ന്ത്യം കു​റി​ച്ചെന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ​മാ​ധാ​ന […]