Kerala Mirror

January 16, 2025

പറവൂരിൽ അയൽവാസി മൂന്ന് പേരെ വീട്ടിൽ കയറി വെട്ടി കൊന്നു

കൊച്ചി : പറവൂർ ചേന്ദമം​ഗലത്ത് മൂന്ന് പേരെ വീട്ടിൽ കയറി വെട്ടിക്കൊന്നു. അയൽവാസിയാണ് ആക്രമണം നടത്തിയത്. അയൽക്കാർ തമ്മിലുള്ള തർക്കമാണ് അരും കൊലയ്ക്ക് പിന്നിൽ. തർക്കത്തിനു പിന്നാലെയാണ് ആക്രമണം. മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളാണ്. അക്രമിയെ […]
January 16, 2025

വനിതാ നേതാവിനുള്ള സാമ്പത്തിക സഹായം; ആലപ്പുഴ യൂത്ത് കോൺഗ്രസിൽ ഫേസ്ബുക്ക് പോര്

ആലപ്പുഴ : സമരത്തിനിടയിലുണ്ടായ പോലീസ് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ വനിതാ നേതാവിനായുള്ള സാമ്പത്തിക സഹായത്തിൻ്റെ പേരിൽ ആലപ്പുഴ കോൺഗ്രസിൽ ഫേസ്ബുക്ക് പോര്. കലക്ടറേറ്റ് മാർച്ചിൽ മർദ്ദനമേറ്റ മേഘ രഞ്ജിത്തിന് സഹായമായി 8 ലക്ഷം രൂപ നൽകിയെന്ന […]
January 16, 2025

ആർഎൽവി രാമകൃഷ്ണന് കലാമണ്ഡലത്തിൽ ഭരതനാട്യം അസിസ്റ്റന്‍റ് പ്രൊഫസറായി നിയമനം

തൃശ്ശൂർ : അന്തരിച്ച പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നർത്തകനുമായ ആർ.എൽ. വി രാമകൃഷ്‌ണൻ കേരള കലാമണ്ഡലത്തിൽ ഭരതനാട്യം അസിസ്റ്റന്‍റ് പ്രൊഫസറായി ചുമതലയേറ്റു. ചരിത്രത്തിലാദ്യമായാണ് ഈ വിഭാഗത്തിൽ നൃത്ത അധ്യാപകനായി ഒരു പുരുഷൻ ജോലിയിൽ […]
January 16, 2025

സാങ്കേതിക സർവകലാശാല വിസി സിൻഡിക്കേറ്റിനെതിരെ ഗവർണർക്ക് റിപ്പോർട്ട് നൽകി

തിരുവനന്തപുരം : സാങ്കേതിക സർവകലാശാലയിൽ സിൻഡിക്കേറ്റുമായി പോരിനുറച്ച് വൈസ് ചാൻസലർ കെ.ശിവപ്രസാദ്. താൻ സിൻഡിക്കേറ്റ് പിരിച്ചുവിട്ടിട്ടും, ചട്ടവിരുദ്ധമായി യോഗം ചേർന്നെന്ന് കാട്ടി ഗവർണർക്ക് വി.സി റിപ്പോർട്ട് നൽകി. രജിസ്ട്രാർ അനധികൃത യോഗത്തിൽ പങ്കെടുത്തെന്നും ആരോപണം. രജിസ്ട്രാർക്ക് […]
January 16, 2025

സെയ്ഫ് അലി ഖാനെ കുത്തിയ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്

മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിയ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. പ്രതി സെയ്ഫിന്റെ വീട്ടിലെ കോണിപ്പടിയിൽ നിൽക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. സെയ്ഫിന്റെ വീട്ടിലെ സഹായിയായ […]
January 16, 2025

കര്‍ണാടകയില്‍ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ട് പോയ 93 ലക്ഷം രൂപ കവര്‍ന്നു; രണ്ടു സെക്യൂരിറ്റി ജീവനക്കാരെ വെടിവെച്ചു കൊന്നു

ബംഗളൂരു : കര്‍ണാടകയില്‍ എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായി പോയ വാഹനത്തിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയും വെടിവെച്ചുകൊന്ന് കവര്‍ച്ച. ഗിരി വെങ്കടേഷ്, ശിവ കാശിനാഥ് എന്നിവരാണ് മരിച്ചത്. തുടര്‍ന്ന് ബൈക്കില്‍ എത്തിയ മോഷ്ടാക്കള്‍ 93 ലക്ഷം രൂപയുമായി […]
January 16, 2025

സമാധാന കരാറിന്റെ എല്ലാ ഭാഗങ്ങളും ഹമാസ് അംഗീകരിക്കാത്തെ മന്ത്രിസഭ യോഗം ചേരില്ല : നെതന്യാഹു

ടെല്‍അവീവ് :  ഗാസയിൽ താൽക്കാലിക വെടിനിർത്തൽ കരാര്‍ അംഗീകരിക്കാന്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ്. അവസാന നിമിഷത്തില്‍ ഹമാസ് കരാറില്‍ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രിയുടെ ഓഫിസ് അതിന്‍റെ […]
January 16, 2025

കഞ്ചിക്കോട് ബ്രൂവറി അനുമതിക്ക് പിന്നില്‍ വന്‍ അഴിമതി : വിഡി സതീശൻ

തിരുവനന്തപുരം: കഞ്ചിക്കോട് മദ്യനിർമാണ ശാല അനുവദിച്ച മന്ത്രിസഭാ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു കമ്പനിക്ക് മാത്രം അനുമതി നല്‍കിയതിൻ്റെ മാനദണ്ഡം എന്താണെന്നും വിശദാംശങ്ങള്ളും സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലയിലെ […]
January 16, 2025

വിയൂര്‍ അതീവ സുരക്ഷാ ജയിലില്‍ ബീഡി കച്ചവടം : ജയില്‍ ജീവനക്കാരന്‍ അറസ്റ്റില്

തൃശ്ശൂർ : വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ വില്‍പ്പനയ്ക്ക് എത്തിച്ച ബീഡി ജയില്‍ ജീവനക്കാരനില്‍ നിന്ന് പിടികൂടി. തടവുകാര്‍ക്ക് കൈമാറാന്‍ എത്തിച്ച ബീഡിയുമായി അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഷംസുദ്ദീന്‍ കെപിയാണ് അറസ്റ്റിലായത്. തീവ്രവാദ കേസുകളിലെ പ്രതികളെയടക്കം […]