Kerala Mirror

January 9, 2025

ജനനനിരക്ക് വർധനവ് പദ്ധതി : 25 വയസ്സിൽ താഴെയുള്ള വിദ്യാർഥിനി അമ്മമാർക്ക് 80,000 രൂപ സഹായവുമായി റഷ്യയിലെ കരേലിയ പ്രവിശ്യാ ഭരണകൂടം

മോസ്‌കോ : ജനനനിരക്ക് വർധിപ്പിക്കാൻ പ്രസവം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളുമായി റഷ്യ. ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന 25 വയസ്സിൽ താഴെയുള്ള വിദ്യാർഥിനികൾക്ക് ഒരുലക്ഷം റൂബിൾ (ഏകദേശം 81,000 രൂപ) നൽകുമെന്നാണ് കരേലിയ പ്രവിശ്യാ ഭരണകൂടത്തിന്റെ വാഗ്ദാനം. […]
January 9, 2025

എന്‍.എം വിജയന്‍റെ ആത്മഹത്യ : ഐ.സി ബാലകൃഷ്ണന്‍ എംഎൽഎയെ പ്രതി ചേര്‍ത്തു

വയനാട് : വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ.എം വിജയന്‍റെ ആത്മഹത്യയിൽ ഐ.സി ബാലകൃഷ്ണൻ എംഎൽഎയെ പ്രതിചേർത്ത് പൊലീസ്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസ്. ഡിസിസി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചൻ, കെ.കെ ഗോപിനാഥൻ എന്നിവരും […]
January 9, 2025

പെരിയ ഇരട്ടക്കൊല : നാല് പ്രതികള്‍ ജയില്‍ മോചിതരായി; സ്വീകരിച്ച് സിപിഐഎം നേതാക്കള്‍

കണ്ണൂര്‍ : പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളായ നാല് സിപിഐഎം നേതാക്കള്‍ ജയില്‍ മോചിതരായി. ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക നേതാക്കളാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. കേസില്‍ സിബിഐ കോടതി ശിക്ഷിച്ച […]
January 9, 2025

പെരിയ ഇരട്ടക്കൊല : നാല് പ്രതികൾ ഇന്ന് പുറത്തേക്ക്; ജയിലിന് മുന്നിൽ സ്വീകരണം നല്‍കാന്‍ കാത്ത് സിപിഐഎം നേതാക്കൾ

കാസർഗോഡ് : പെരിയ ഇരട്ടക്കൊലക്കേസില്‍ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പേര്‍ ഇന്ന് ജയില്‍ മോചിതരാകും. റിലീസ് ഓര്‍ഡര്‍ രാവിലെ എട്ട് മണിയോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ […]
January 9, 2025

വ​യ​നാ​ട് പു​ൽ​പ്പ​ള്ളി​യി​ൽ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി

വ​യ​നാ​ട് : പു​ൽ​പ്പ​ള്ളി​യി​ൽ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി. അ​മ​ര​ക്കു​നി​യി​ലാ​ണ് ക​ടു​വ​യെ ക​ണ്ട​ത്. പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി​യു​ടെ ആടിനെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി. വടക്കേക്കര രവികുമാറിന്‍റെ ആടിനെയാണ് കൊന്നത്. നേരത്തെ ജോസഫ് എന്നയാളുടെ ആടിനെ കടുവ കൊന്നത് ഇതിനടുത്താണ്. ഈ […]
January 9, 2025

ആ​ലു​വ​യി​ലെ ഫ്ലാ​റ്റി​ൽ നി​ന്ന് വീ​ണ് വ​യോ​ധി​ക മ​രി​ച്ചു

ആ​ലു​വ : ബ​ഹു​നി​ല ഫ്ലാ​റ്റി​ൽ നി​ന്ന് വീ​ണ് വ​യോ​ധി​ക മ​രി​ച്ചു. ആ​ലു​വ ബീ​വ​റേ​ജ് ഷോ​പ്പി​ന് സ​മീ​പ​മു​ള്ള ഫ്ളാ​റ്റി​ൽ താ​മ​സി​ക്കു​ന്ന ശാ​ന്ത​മ​ണി​യ​മ്മ​യെ​ന്ന 71 കാ​രി​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ശാ​ന്ത​മ​ണി​യ​മ്മ​യെ ഫ്ലാ​റ്റി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യ​ക്ക് സ​മീ​പം വീ​ണ് […]
January 9, 2025

ടോക്കണ്‍ വിതരണ കൗണ്ടറിലേക്ക് ആളുകള്‍ തള്ളിക്കയറി, തിരുപ്പതി ദുരന്തത്തില്‍ മരണം ആറായി

ഹൈദരാബാദ് : തിരുമല തിരുപ്പതി ക്ഷേത്രത്തിലെ ടോക്കണ്‍ വിതരണത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടു മരിച്ചവരുടെ എണ്ണം ആറായി. ഇതിൽ മൂന്നു പേര്‍ സ്ത്രീകളാണ്. 30 പേർക്ക് ​പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് വൈകുണ്ഠദ്വാര ദര്‍ശനത്തിന്റെ […]
January 9, 2025

ലോസ് ആഞ്ജലിസിൽ കാട്ടുതീ; അഞ്ച് മരണം

ലോസ് ആഞ്ജലിസ് : അമേരിക്കയിലെ ലോസ് ആഞ്ജലിസിൽ കാട്ടുതീയിൽപെട്ട് അഞ്ചുപേർ മരിച്ചു. 10,600 ഏക്കറോളം സ്ഥലത്ത് കാട്ടുതീ പടർന്നു പിടിച്ചതായാണ് റിപ്പോർട്ട്. അഗ്നിരക്ഷാസേനാ അംഗങ്ങൾ ഉൾപ്പെടെ നിരവധിപേർക്ക് ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. കാട്ടുതീ പടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് […]