Kerala Mirror

January 7, 2025

വിസി നിയമനം : അധികാരം ​ഗവർണർക്ക്; പുതിയ വ്യവസ്ഥകളുമായി യുജിസി

ന്യൂഡൽഹി : സർവകലാശാല വൈസ് ചാൻസലർ നിയമനങ്ങളിൽ ചാൻസലർക്ക് കൂടുതൽ അധികാരം നൽകുന്ന നിയമ പരിഷ്കാരത്തിന്റെ കരട് യുജിസി വിജ്ഞാപനം ചെയ്തു. വൈസ് ചാൻസലർമാരുടേയും അധ്യാപകരുടേയും അക്കാദമിക് സ്റ്റാഫുകളുടേയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പരിഷ്കരിച്ച കരട് ചട്ടങ്ങളാണ് […]
January 7, 2025

കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കിയാൽ അത് എത്ര മഹത്തായ രാഷ്ട്രമായിരിക്കും : ഡൊണള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക് : കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന വാഗ്ദാനം ആവര്‍ത്തിച്ച് യുഎസ് നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ച് മണിക്കൂറുകള്‍ക്കകമാണ് ഡൊണള്‍ഡ് ട്രംപിന്റെ വാഗ്ദാനം. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് […]
January 7, 2025

യുഎസ് കോൺ​ഗ്രസ് അമേരിക്കയുടെ 47ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപിനെ പ്രഖ്യാപിച്ചു

വാഷിങ്ടൻ : അമേരിക്കയുടെ 47ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപിനെ പ്രഖ്യാപിച്ചു. യുഎസ് കോൺ​ഗ്രസിന്റെ സംയുക്ത സമ്മേളനത്തിലാണ് ട്രംപിന്റെ വിജയം അം​ഗീകരിച്ചത്. വൈസ് പ്രസിഡന്റും എതിർ സ്ഥാനാർഥിയുമായിരുന്ന കമല ഹാരിസാണ് ട്രംപിനെ വിജയിയായി പ്രഖ്യാപിച്ചത്. സമാധാനപരമായ അധികാര […]
January 7, 2025

അജ്ഞാതര്‍ സിഗ്നല്‍ കേബിളുകള്‍ മുറിച്ചു; 21 ട്രെയിനുകള്‍ വൈകി

ആലപ്പുഴ : റെയില്‍വേ പാലത്തിലെ സിഗ്നല്‍ കേബിളുകള്‍ അജ്ഞാതര്‍ മുറിച്ചതിനെ തുടര്‍ന്നു സിഗ്‌നല്‍ സംവിധാനം ഏഴു മണിക്കൂറോളം നിലച്ചു. കല്ലിശേരി ഭാഗത്ത് പമ്പാ നദിക്കു കുറുകെയുള്ള റെയില്‍വേ പാലത്തിലെ സിഗ്നല്‍ കേബിളുകളാണ് അജ്ഞാതര്‍ മുറിച്ചത്. ഇതിനെ […]
January 7, 2025

നേപ്പാളില്‍ വന്‍ഭൂചലനം, 7.1 തീവ്രത; ഉത്തരേന്ത്യയിലും പ്രകമ്പനം

കാഠ്മണ്ഡു : നേപ്പാളില്‍ വന്‍ഭൂചലനം. ഭൂകമ്പമാപിനിയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളില്‍ അനുഭവപ്പെട്ടത്. ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. പുലര്‍ച്ചെ നേപ്പാളിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ തിബറ്റന്‍ അതിര്‍ത്തിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളിലെ ലോബുച്ചെയില്‍ […]
January 7, 2025

മുണ്ടക്കൈ-ചൂരൽമല ദുരന്തം : ഭൂമേഖലകളുടെ അടയാളപ്പെടുത്തൽ ഇന്ന്

വയനാട് : മുണ്ടക്കൈ-ചൂരൽമല ദുരന്ത പ്രദേശത്തെ വാസയോഗ്യവും അല്ലാത്തതുമായ ഭൂമേഖലകളുടെ അടയാളപ്പെടുത്തൽ ഇന്ന് ആരംഭിക്കും. ഭൗമ ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി നിർദ്ദേശിച്ച സ്ഥലങ്ങളിലാണ് അടയാളപ്പെടുത്തൽ നടത്തുക. ദുരന്തനിവാരണ അതോറിറ്റി […]
January 7, 2025

എൻ.എം വിജയന്റെ ആത്മഹത്യ : വയനാട് കോൺ​ഗ്രസ് പാർട്ടി പ്രതിസന്ധിയിൽ

വയനാട് : ഡിസിസി ട്രഷറർ എൻ.എം വിജയൻ്റെ അവസാന കുറിപ്പുകൾ കൂടി പുറത്തുവന്നതോടെ കടുത്ത പ്രതിസന്ധിയിലാണ് വയനാട്ടിലെ കോൺഗ്രസ് പാർട്ടിയും പ്രധാന നേതാക്കളും. എംഎൽഎ ഐ.സി ബാലകൃഷ്ണൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം പ്രക്ഷോഭം കടുപ്പിച്ചു. കത്തിൻ്റെ വെളിച്ചത്തിൽ […]
January 7, 2025

ഹണി റോസിനെതിരെ അശ്ലീല പരാമർശം; കൂടുതൽ അറസ്റ്റിന് സാധ്യത

കൊച്ചി : നടി ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നു പൊലീസ്. നടിയുടെ പരാതിയിൽ 30 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെ അശ്ലീല കമന്റിട്ട എറണാകുളം കുമ്പളം സ്വദേശി ഇന്നലെ […]