Kerala Mirror

January 6, 2025

ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മരണ സഖ്യ മൂന്നായി

ഇടുക്കി : ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മരണ സഖ്യ മൂന്നായി. മാവേലിക്കര സ്വദേശികളായ അരുൺ ഹരി,രമ മോഹൻ , സംഗീത് എന്നിവരാണ് മരിച്ചത്. മാവേലിക്കരയിൽ നിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ […]
January 6, 2025

ഹണി റോസിന്റെ പോസ്റ്റിന് അശ്ലീല കമന്റ്; 27 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി : സാമൂഹിക മാധ്യമത്തില്‍ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ ഹണി റോസിനെതിരെ അശ്ലീല കമന്റിട്ട 27 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചയാള്‍ക്കെതിരെയുള്ള പോസ്റ്റിന് പിന്നാലെയായിരുന്നു കമന്റുകള്‍. […]
January 6, 2025

ഡോ​ണ​ൾ​ഡ് ട്രം​പി​നെ സ​ന്ദ​ർ​ശി​ച്ച് ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മ​ലോ​ണി

മ​യാ​മി : ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി അ​മേ​രി​ക്ക​യി​ലെ​ത്തി നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ട്രം​പി​ന്‍റെ ഫ്ലോ​റി​ഡ​യി​ലു​ള്ള ഗോ​ൾ​ഫ് റി​സോ​ർ​ട്ടി​ലാ​യി​രു​ന്നു ച​ർ​ച്ച. കൂ​ടി​ക്കാ​ഴ്ച സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക പ​ത്ര​ക്കു​റി​പ്പു​ണ്ടാ​യി​ല്ല. ഇ​റ്റ​ലി​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള ബ​ന്ധം […]
January 6, 2025

ഇ​ടു​ക്കിയിൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു

ഇ​ടു​ക്കി : പു​ല്ലു പാ​റ​യ്ക്ക് സ​മീ​പം കെ​എ​സ്ആ​ർ​ടി​സി ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു. മാ​വേ​ലി​ക്ക​ര​യി​ൽ​നി​ന്ന് ത​ഞ്ചാ​വൂ​രി​ലേ​ക്ക് വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​യ സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വി​നോ​ദ​യാ​ത്ര ക​ഴി​ഞ്ഞ് സം​ഘം മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. 30 അ​ടി​യോ​ളം […]
January 6, 2025

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ പി വി അന്‍വര്‍ ജയിലില്‍

മലപ്പുറം : നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്ത കേസില്‍ പി വി അന്‍വര്‍ എംഎല്‍എയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് പി വി അന്‍വറിനെ കൊണ്ടുപോയത്. ജാമ്യഹര്‍ജിയുമായി ഇന്ന് […]