Kerala Mirror

January 6, 2025

സലിംകുമാർ V/ S വാഴൂർ സോമൻ, ഇടുക്കി ജില്ലയിൽ സിപിഐയിൽ ചേരിതിരിവ് രൂക്ഷം

ഇടുക്കി: പാർട്ടി കോൺഗ്രസിന് മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചതിനൊപ്പം ജില്ലയിൽ സിപിഐയിൽ ചേരിതിരിവ് രൂക്ഷം. ജില്ലയിലെ സംഘടനാ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ജില്ലാ കമ്മിറ്റി ചേരണമെന്ന ഒരു വിഭാഗത്തിൻ്റെ ആവശ്യം […]
January 6, 2025

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി വെച്ചു, രാജി പ്രഖ്യാപനം വാർത്താ സമ്മേളനത്തിൽ

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി വെച്ചു. വാർത്താ സമ്മേളനത്തിലാണ് ട്രൂഡോ രാജി പ്രഖ്യാപനം നടത്തിയത്. ഒൻപത് വർഷം അധികാരത്തിൽ ഇരുന്ന ശേഷമാണ് ട്രൂഡോയുടെ പടിയിറക്കം. ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടിയുടെ തലപ്പത്ത് നിന്ന് […]
January 6, 2025

അമേരിക്കയില്‍ റാബിറ്റ് ഫിവര്‍ വ്യാപിക്കുന്നു

വാഷിങ്ടണ്‍ : അമേരിക്കയില്‍ റാബിറ്റ് ഫിവര്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. യുഎസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ യുഎസില്‍ റാബിറ്റ് ഫിവര്‍ അഥവാ ടുലാരീമിയ കേസുകളില്‍ ഗണ്യമായ […]
January 6, 2025

എച്ച്എംപി വൈറസ്; അനാവശ്യ ആശങ്ക പരത്തരുത്, മാസ്‌ക് ധരിക്കുന്നത് അഭികാമ്യം : ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം : ഇന്ത്യയിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന വാർത്തയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാർത്തകളെ തുടർന്ന് സംസ്ഥാനം നേരത്തെ […]
January 6, 2025

മെഗാ ഭരതനാട്യം : അപകടത്തിൽ സംഘാടകര്‍ക്ക് എതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി : കലൂര്‍ സ്‌റ്റേഡിയത്തിലെ അപകടത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. സംഘാടകര്‍ക്ക് പണം മാത്രം മതിയെന്നും മനുഷ്യ ജീവന് വിലയില്ലാതായെന്നും ഹൈക്കോടതി വിമര്‍ശിച്ചു. മനുഷ്യന് അപകടം പറ്റിയിട്ട് പരിപാടി നിര്‍ത്തിവയ്ക്കാന്‍ സംഘാടകര്‍ തയാറായോ? എന്നും കോടതി […]
January 6, 2025

ചോറ്റാനിക്കരയില്‍ 20 വര്‍ഷമായി പൂട്ടിക്കിടന്ന വീട്ടിലെ ഫ്രിഡ്ജില്‍ തലയോട്ടിയും അസ്ഥികൂടവും

കൊച്ചി : ചോറ്റാനിക്കരയില്‍ 20 വര്‍ഷമായി പൂട്ടിക്കിടന്ന വീട്ടിനുള്ളില്‍ മനുഷ്യന്റെ അസ്ഥിക്കൂടം കണ്ടെത്തി. തലയോട്ടിയും എല്ലുകളും ഫ്രിഡ്ജിനുള്ളില്‍ കവറിനുള്ളിലാക്കിയ നിലയിലാണ് കണ്ടെത്തിയത്. സാമൂഹ്യവിരുദ്ധരുടെ ശല്യമെന്ന പരാതിയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് […]
January 6, 2025

ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസില്‍ പിവി അന്‍വറിന് ജാമ്യം

മലപ്പുറം : മലപ്പുറം: നിലമ്പൂര്‍ വനം വകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ ഇന്നലെ അറസ്റ്റിലായ പിവി അന്‍വര്‍ എംഎല്‍എക്ക് ജാമ്യം. നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ […]
January 6, 2025

നിയമസഭ പുസ്തകോത്സവത്തോട് അനുബന്ധിച്ച് വ്യത്യസ്മായ ഓഫറുമായി സ്പീക്കര്‍

തിരുവനന്തപുരം : ജനുവരി 7 മുതല്‍ 13 വരെ തീയതികളില്‍ കുട്ടിക്കൂട്ടുകാര്‍ക്ക് കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസില്‍ സൗജന്യമായി നഗരം ചുറ്റാം. നിയമസഭയിലെ പുസ്തകോത്സവത്തോടനുബന്ധിച്ചാണ് പുതിയ ഓഫര്‍. കുട്ടികള്‍ക്ക് സൗജന്യമായി കെഎസ്ആര്‍ടിസിയില്‍ നഗരം ചുറ്റാന്‍ അവസരമൊരുക്കുന്ന […]
January 6, 2025

കണ്ണൂർ കാക്കയങ്ങാട് കെണിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ചു

കണ്ണൂർ : കണ്ണൂർ കാക്കയങ്ങാട് പന്നിക്കെണിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടി. വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘമാണ് മയക്കുവെടി വെച്ചത്. പുലിയെ കൂട്ടിലാക്കി സ്ഥലത്ത് നിന്ന് മാറ്റി. പുലിയെ എവിടെ തുറന്നുവിടുമെന്ന് വനംവകുപ്പ് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് […]