Kerala Mirror

January 4, 2025

ബന്ധപ്പെട്ടവരുമായി വേഗം ചര്‍ച്ച നടത്തൂ, മെഡിക്കല്‍ സീറ്റുകള്‍ ഒഴിച്ചിടാനാവില്ല : സുപ്രീംകോടതി

ന്യൂഡല്‍ഹി : മെഡിക്കല്‍ കോഴ്‌സുകളിലെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കാനാകില്ലെന്നും വിഷയത്തില്‍ ബന്ധപ്പെട്ടവരുമായി എത്രയും വേഗം ചര്‍ച്ച നടത്തണമെന്നും കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ സുപ്രീംകോടതിയുടെ രണ്ടംഗ […]
January 4, 2025

ഡിസിസി ട്രഷറുടെ ആത്മഹത്യ, നിയമന കോഴ ആരോപണം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

വയനാട് : വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്‍റെ ആത്മഹത്യയിലും അർബൻ ബാങ്കിലെ നിയമന കോഴ ആരോപണത്തിലും വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. നിയമന കോഴയിൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രണ്ടു പരാതികൾ രണ്ടു പരാതികൾ […]
January 4, 2025

കാലിക്കറ്റ്​ സർവകലാശാല പിജി പരീക്ഷാ ചോദ്യപേപ്പർ ചോർന്നതായി ആരോപണം

കോഴിക്കോട് ​: കാലിക്കറ്റ് സർവകലാശാല ഒന്നാം വർഷ പിജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി ആരോപണം. ജനുവരി ഒന്നിന് നടന്ന ബിരുദാനന്തര ബിരുദ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായാണ് ആരോപണം. പരീക്ഷ തുടങ്ങുന്നതിന്​ രണ്ടു മണിക്കൂർ മുമ്പ് കോളജുകൾക്ക് […]
January 4, 2025

‘പണം നൽകി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ചു’; ട്രംപിനെതിരെ വിധി ഈ മാസം 10 ന്

വാഷിംഗ്‌ടൺ : തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ പോൺ താരം സ്റ്റോര്‍മി ഡാനിയേൽസിന് ട്രംപ് പണം നൽകിയെന്ന ആരോപണത്തിൽ വിധി ഈ മാസം പത്തിന്. ട്രംപിനെതിരെ ജനുവരി 10 ന് ന്യൂയോർക്കിൽ വിധിപറയുമെന്ന് ജഡ്‌ജി ജുവാൻ മെർച്ചൻ ഔദ്യോഗികമായി […]
January 4, 2025

താരസംഘടനയായ ‘അമ്മ’യുടെ കുടുംബ സംഗമം ഇന്ന് കൊച്ചിയില്‍

കൊച്ചി : മലയാള സിനിമ താര സംഘടനയായ ‘അമ്മ’ ആദ്യമായി സംഘടിപ്പിക്കുന്ന ‘അമ്മ കുടുംബ സംഗമം’ ഇന്ന്.രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് അംഗങ്ങളായ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന അതിവിപുലമായ കലാകായിക വിനോദ പരിപാടികൾ രാവിലെ ഒമ്പത് […]
January 4, 2025

മണിക്കൂറില്‍ പരമാവധി വേഗം 180 കിലോമീറ്റര്‍ വരെ, ഓടിത്തുടങ്ങാന്‍ വന്ദേഭാരത് സ്ലീപ്പർ റെഡി

ന്യൂഡൽഹി : രാജ്യത്തിന്റെ അതിവേ​ഗ യാത്രകൾക്ക് നിറം പകർന്ന് വന്ദേഭാരത് സ്ലീപ്പർ ട്രെയിന്‍. മൂന്ന് ദിവസത്തെ പരീക്ഷണ ഓട്ടത്തിൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾക്ക് മണിക്കൂറിൽ പരമാവധി 180 കിലോമീറ്റർ വരെ വേഗം കൈവരിക്കാനാകുമെന്ന് കണ്ടെത്തി. രാജസ്ഥാനിലെ […]
January 4, 2025

കലൂരിലെ ഗിന്നസ് നൃത്ത പരിപാടി; ​ഗൗണ്ടിന് കേട്പാട് സംഭവിച്ചതായി ആരോപണം, നഷ്ടപരിഹാരം ചോദിക്കാൻ ബ്ലാസ്റ്റേഴ്സ്

കൊച്ചി : കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്ത പരിപാടിയെ തുടർന്ന് ​ഗൗണ്ടിന് കേടുപാട് ഉണ്ടായതായി പരാതി. ബ്ലാസ്‌റ്റേഴ്‌സും ജിസിഡിഎയും സംയുക്ത പരിശോധന നടത്തും. ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ആയിരത്തിയറുനൂറോളം പേരാണ് ​നൃത്ത […]
January 4, 2025

ശബരിമല : മണ്ഡലകാലത്തെ വരുമാനം 297 കോടി; 82.23 കോടിയുടെ വർധന, തീർഥാടകർ നാല് ലക്ഷം വർധിച്ചു

ശബരിമല : മണ്ഡലകാലത്ത് ശബരിമല ദർശനത്തിന് എത്തിയ തീർഥാടകരുടെ എണ്ണത്തിൽ‌ വർധന. 32.49 ലക്ഷം തീർഥാടകരാണ് ഈ വർഷം അയ്യപ്പ ദർശനത്തിന് എത്തിയത്. കഴിഞ്ഞ വർഷം ഇത് 28.42 ലക്ഷമായിരുന്നു. 4.07 ലക്ഷത്തിന്റെ വർധനവാണ് ഇത്തവണയുണ്ടായത്. […]
January 4, 2025

ഷാരോൺ കൊലക്കേസിൽ വിധി 17ന്

തിരുവനന്തപുരം : ഷാരോൺ കൊലക്കേസിൽ ജനുവരി 17ന് വിധി. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറയുക. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായി. കാമുകനായ ഷാരോൺ രാജിനെ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചു […]