Kerala Mirror

January 3, 2025

ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു; ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്

ന്യൂഡൽഹി : ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും മൂടൽ മഞ്ഞ് കനത്തതോടെ സ്ഥിതിഗതികൾ രൂക്ഷമായിരിക്കുകയാണ്. ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച ശക്തമായതോടെ റോഡ് ഗതാഗതം തടസ്സപ്പെട്ടു. ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ് […]
January 3, 2025

ചരിത്ര പൊളിച്ചെഴുത്ത് ബം​ഗ്ലാദേശിലും; മുജീബുർ റഹ്മാനെ രാഷ്ട്രപിതാവ് പദവിയിൽ നിന്നും വെട്ടി മാറ്റി ബം​ഗ്ലാദേശ് സർക്കാർ

ധാക്ക : മുജീബുർ റഹ്മാനെ രാഷ്ട്രപിതാവ് പദവിയിൽ നിന്നും മാറ്റി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. പുതിയ അധ്യയനവർഷത്തിലെ പാഠപുസ്തകങ്ങളിലാണ് ചരിത്രം മാറ്റിയെഴുതികൊണ്ടുള്ള രാഷ്ട്രീയ ഇടപെടൽ. അവാമി ലീഗിനെ അപ്രസക്തമാക്കുന്ന പുതിയ സർക്കാരിന്റെ നടപടികളുടെ തുടർച്ചയാണ് പാഠപുസ്തകങ്ങളിലെ […]
January 3, 2025

അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് കാൽനടയാത്രക്കാരിയായ യുവതി മരിച്ചു; മകൾ ​ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം : അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് കാൽനടയാത്രക്കാരിയായ യുവതി മരിച്ചു. പള്ളിമേടതിൽ വീട്ടിൽ സബീന (39) ആണ് മരിച്ചത്. ഇവരുടെ മകൾ അൽഫിയ (17) ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്. മടവൂർ തോളൂരിൽ വച്ച് ഇന്നലെ രാത്രി […]
January 3, 2025

കൊല്ലത്ത് കത്തിക്കരിഞ്ഞ കാറിലെ മൃതദേഹം ഐടി കമ്പനി ഉദ്യോഗസ്ഥന്റേത്

കൊല്ലം : അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ കാറിലുണ്ടായിരുന്ന മൃതദേഹം ആയൂര്‍ ഒഴുകുപാറയ്ക്കല്‍ പടിഞ്ഞാറ്റിന്‍കര പുത്തന്‍വീട്ടില്‍ (മറ്റപ്പള്ളില്‍) റോബിന്‍ മാത്യുവിന്റെ മകന്‍ ലനേഷ് റോബിന്റേതാണെന്ന് തിരിച്ചറിഞ്ഞു. കൊച്ചിയിലെ ഐടി കമ്പനി ഉദ്യോഗസ്ഥനാണ്. അവധി കഴിഞ്ഞ് […]
January 3, 2025

മഹാരാഷ്ട്രയിലെ സ്കൂളുകള്‍ക്ക് ഇനി റിപ്പബ്ലിക് ദിന അവധി ഇല്ല

മുംബൈ : മഹാരാഷ്ട്രയിലെ സ്കൂളുകള്‍ക്ക് ഇനി റിപ്പബ്ലിക് ദിനത്തില്‍ അവധി ഇല്ല. റിപ്പബ്ലിക് ദിനമായ ജനുവരി 26ന് അവധി നല്‍കുന്നതിനു പകരമായി, കുട്ടികള്‍ക്കായി ദേശീയതയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കും. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനം […]
January 3, 2025

സിറിയൻ മുൻപ്രസിഡന്റ് അസദിനെ കൊലപ്പെടുത്താൻ ശ്രമം?; വിഷബാധയേറ്റ് ചികിത്സയിലെന്ന് റിപ്പോർട്ട്

മോസ്‌കോ : സിറിയയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് വിഷബാധയേറ്റതായി റിപ്പോർട്ട്. അസദിന് വിഷം കൊടുത്ത് കൊല്ലാൻ ശ്രമം നടന്നതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അവശനിലയിലായ അസദ് മോസ്കോയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. സിറിയ […]
January 3, 2025

കർഷക നേതാവ് ജഗജിത് സിങ് ഡല്ലേവാളിന്റെ നിരാഹാരസമരം 39ാം ദിനത്തിലേക്ക്

ന്യൂഡൽഹി : പഞ്ചാബ്-ഹരിയാന അതിർത്തിയിലെ കർഷക നേതാവ് ജഗജിത് സിങ് ഡല്ലേവാളിന്റെ നിരാഹാരസമരം 39-ാം ദിവസത്തിലേക്ക്. ഡല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സുപ്രിംകോടതി നിർദ്ദേശം. താങ്ങുവില നിയമപരമാക്കുക, കടങ്ങൾ എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങൾ […]
January 3, 2025

ചോദ്യപേപ്പർ ചോർച്ച : എംഎസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിന്റ മുൻകൂർ ജാമ്യഹരജി ഇന്ന് പരിഗണിക്കും

കോഴിക്കോട് : ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊല്യൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബിൻറെ മുൻകൂർ ജാമ്യഹരജി കോടതി ഇന്ന് പരിഗണിക്കും. ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ഷുഹൈബിനെതിരെ കേസ് എടുത്തിരിക്കുന്നത്. ക്രിമിനൽ […]
January 3, 2025

ടു​ണീ​ഷ്യ​യി​ൽ കു​ടി​യേ​റ്റ​ക്കാ​ർ സ​ഞ്ച​രി​ച്ച ബോ​ട്ടു​ക​ൾ മു​ങ്ങി : 27 മ​ര​ണം

ടു​ണി​സ് : ടു​ണീ​ഷ്യ​യി​ൽ കു​ടി​യേ​റ്റ​ക്കാ​ർ സ​ഞ്ച​രി​ച്ച ബോ​ട്ടു​ക​ൾ മു​ങ്ങി. അ​പ​ക​ട​ത്തി​ൽ 27 പേ​ർ മ​രി​ച്ചു. മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ൽ ക​ട​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. 87 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ര​ണ്ട് ബോ​ട്ടു​ക​ളാ​ണ് മു​ങ്ങി​യ​ത്. ആ​ഫ്രി​ക്ക​യി​ൽ നി​ന്നു​ള്ള കു​ടി​യേ​റ്റ​ക്കാ​രാ​ണ് ബോ​ട്ടു​ക​ളി​ലു​ണ്ടാ​യി​രു​ന്ന​ത്. […]