Kerala Mirror

January 2, 2025

‘ആധാറി’ന് പുതിയ മേധാവി; ഭുവ്‌നേഷ് കുമാര്‍ യുഐഡിഎഐയുടെ പുതിയ സിഇഒ

ന്യൂഡല്‍ഹി : ഏകീകൃത തിരിച്ചറിയല്‍ സംവിധാനമായ ആധാര്‍ നടപ്പാക്കുന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) പുതിയ സിഇഒ ആയി ഭുവ്‌നേഷ് കുമാറിനെ കേന്ദ്രസർക്കാർ നിയമിച്ചു. അമിത് അഗര്‍വാള്‍ ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പ് സെക്രട്ടറിയായി നിയമിതനായ […]
January 2, 2025

വിള ഇന്‍ഷുറന്‍സ് പദ്ധതി 2026 വരെ നീട്ടാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം

ന്യൂഡല്‍ഹി : പ്രകൃതി ദുരന്തം മൂലമുണ്ടാകുന്ന വരുമാന നഷ്ടത്തിന് കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന (പിഎംഎഫ്ബിവൈ) നീട്ടാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പദ്ധതി 2025-2026 സാമ്പത്തിക വര്‍ഷം വരെ തുടരാനാണ് […]
January 2, 2025

ട്രംപിന്റെ ഹോട്ടലിനു പുറത്ത് ടെസ്‌ല സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ചു; ഒരു മരണം, എഴ് പേര്‍ക്ക് പരിക്ക്

വാഷിങ്ടണ്‍ : ലാസ് വെഗാസില്‍ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഹോട്ടലിനു പുറത്ത് ടെസ്‌ല സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 7 പേര്‍ക്കു പരിക്കേറ്റു. ഹോട്ടല്‍ കവാടത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കിനാണ് തീപിടിച്ചത്. […]
January 2, 2025

ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റിയ ട്രക്കില്‍ ഐഎസ് പതാക; അക്രമി മുന്‍ യുഎസ് സൈനികന്‍, മരണം 15 ആയി

വാഷിങ്ടന്‍ : അമേരിക്കയില്‍ ന്യൂ ഓര്‍ലിയന്‍സില്‍ ട്രക്ക് ജനക്കൂട്ടത്തിലേക്കു ഓടിച്ചുകയറ്റി വെടിയുതിര്‍ത്ത സംഭവത്തിന് പിന്നില്‍ 42 കാരനായ ഷംസുദ്ദിന്‍ ജബ്ബാര്‍. 15 പേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിനു പിന്നാലെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ […]
January 2, 2025

കൊല്ലത്ത് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍; വാഹനത്തിനകത്ത് കത്തിക്കരിഞ്ഞ മൃതദേഹം

കൊല്ലം : കൊല്ലം അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍. കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പൂര്‍ണമായും കത്തിക്കരിഞ്ഞതിനാല്‍ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രിയാണ് സംഭവം. റബറുകള്‍ മുറിച്ച പറമ്പില്‍ കാര്‍ […]
January 2, 2025

തൃശൂര്‍ പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി?; പശുക്കുട്ടിയെ കൊന്ന നിലയില്‍

തൃശൂര്‍ : തൃശൂര്‍ പാലപ്പിള്ളിയില്‍ വീണ്ടും പുലി ഇറങ്ങിയതായി സംശയം. പാലപ്പിള്ളി പിള്ളത്തോട് പാലത്തിന് സമീപം പുതുക്കാട് എസ്റ്റേറ്റില്‍ പശുക്കുട്ടിയെ പുലി കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തി. പശുക്കുട്ടി ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പുലി ഇറങ്ങിയ വിവരം അറിഞ്ഞതോടെ […]
January 2, 2025

ഇന്ന് ഉയര്‍ന്ന താപനില : 11 മുതല്‍ വൈകുന്നേരം മൂന്ന് വരെ പുറത്തിറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് ഇന്നും തുടരും. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറഞ്ഞു. ഉയര്‍ന്ന […]
January 2, 2025

കണ്ണൂര്‍ അപകടം : സ്‌കൂള്‍ ബസിന് യന്ത്രത്തകരാറില്ല, അപകടകാരണം അശാസ്ത്രീയ റോഡും ഡ്രൈവറുടെ അശ്രദ്ധയുമെന്ന് എംവിഡി റിപ്പോര്‍ട്ട്

കണ്ണൂര്‍ : കണ്ണൂരില്‍ അപകടത്തില്‍പ്പെട്ട സ്‌കൂള്‍ ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡി പ്രാഥമിക റിപ്പോര്‍ട്ട്. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍. അപകടകാരണം. അശാസ്ത്രീയമായി നിര്‍മിച്ച റോഡും ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പ്രഥമിക നിഗമനം. […]
January 2, 2025

കീ​വി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം; ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു

കീ​വ് : റ​ഷ്യ​ൻ സേ​ന പു​തു​വ​ത്സ​ര​ ദി​ന​ത്തി​ൽ യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. ര​ണ്ട് പേർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. ഒ​രു വ​നി​ത​യ​ട​ക്കം ര​ണ്ടു പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​റു പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ജ​ന​വാ​സ​ […]