Kerala Mirror

December 31, 2024

കൊടി സുനിയുടെ പരോൾ : ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കെ.കെ രമ

കോഴിക്കോട് : ടി.പി കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും വടകര എംഎൽഎയുമായ കെ.കെ രമ. ഇത് സംബന്ധിച്ച് നിയമോപദേശം തേടി. കൊടി സുനി നിരന്തരം കുറ്റകൃത്യങ്ങൾ […]
December 31, 2024

ഇന്ധന ചോർച്ച : എലത്തൂർ എച്ച്പിസിഎൽ പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെച്ചു

കോഴിക്കോട് : എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെച്ചു. ഇന്ധന ചോർച്ചയെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്രശ്‌നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പ്ലാന്റിന് ലൈസൻസ് പുതുക്കി നൽകരുതെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഡിസംബർ നാലിനാണ് പ്ലാന്റിൽനിന്ന് […]
December 31, 2024

നിമിഷപ്രിയയുടെ വധശിക്ഷയില്‍ ‘സാധ്യമായതെല്ലാം ചെയ്യും’: വിദേശകാര്യ വകുപ്പ്

ന്യൂഡല്‍ഹി : യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാം ചെയ്യുമെന്ന് വിദേശകാര്യ വകുപ്പ്. നിമിഷപ്രിയയെ യെമനില്‍ വധശിക്ഷയ്ക്ക് വിധിച്ച കാര്യം അറിയാം. അവരെ മോചിപ്പിക്കാനായി കുടുംബം പരിശ്രമിക്കുകയാണ്. ഈ […]
December 31, 2024

ട്രെയിന്‍ സമയത്തില്‍ നാളെ മുതല്‍ മാറ്റം

തിരുവനന്തപുരം : ട്രെയിനുകളുടെ സമയത്തില്‍ നാളെ മുതല്‍ മാറ്റം. പുതിയ ട്രെയിന്‍ ടൈംടേബിള്‍ ജനുവരി ഒന്നുമുതൽ നിലവില്‍ വരും. വേണാട്, വഞ്ചിനാട്, ഏറനാട്, പാലരുവി തുടങ്ങിയ ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ടാകും. നിരവധി തീവണ്ടികളുടെ വേഗം വര്‍ധിപ്പിക്കും. […]
December 31, 2024

പട്ടാള നിയമം : ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെതിരെ അറസ്റ്റ് വാറണ്ട്

സോള്‍ : പട്ടാള നിയമം ഏര്‍പ്പെടുത്തിയതിന് ഇംപീച്ച്‌മെന്റ് നേരിടുന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂണ്‍ സുക് യോലിന് അറസ്റ്റ് വാറണ്ട്. അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ച് സോള്‍ വെസ്‌റ്റേണ്‍ ഡിസ്ട്രിക്ട് കോടതിയാണ് യോലിനെതിരെ അറസ്റ്റ് വാറണ്ട് […]
December 31, 2024

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട് : പ​ന്തീ​രാ​ങ്കാ​വ് വി​ല്ലേ​ജ് ഓ​ഫീ​സ​ർ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പി​ടി​യി​ൽ. ക​ണ്ണൂ​ർ ചാ​ലാ​ട് സ്വ​ദേ​ശി എം.​പി.​അ​നി​ൽ​കു​മാ​റി​നെ ആ​ണ് വി​ജി​ല​ൻ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പെ​ട്രോ​ൾ പ​മ്പി​നാ​യി ഭൂ​മി ത​രം​മാ​റ്റാ​ൻ ചെ​ന്ന​വ​രോ​ട് അ​നി​ൽ​കു​മാ​ർ ര​ണ്ട് ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. […]
December 31, 2024

വയനാട് പുനരധിവാസം : എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്ന ഹൈക്കോടതി ഉത്തരവിൽ ആശയക്കുഴപ്പം

കൊച്ചി : മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിൽ ആശയക്കുഴപ്പം. ഡിസാസ്റ്റർ മാനേജ്മെൻറ് ആക്ട് അനുസരിച്ച് ഭൂമി ഏറ്റെടുക്കണമെന്ന സർക്കാർ ഉത്തരവ് ശരിവെയ്ക്കുന്ന കോടതി, എസ്റ്റേറ്റ് ഉടമകൾക്ക് മുൻകൂർ പണം നൽകണമെന്ന് […]
December 31, 2024

മസ്‌കിന്റെ പിന്തുണ അതിതീവ്ര വലത് പാര്‍ട്ടി എഎഫ്ഡിക്ക് : വിമര്‍ശിച്ച് ജര്‍മനി

ബെർലിൻ : ജര്‍മനിയിലെ തീവ്ര വലത് പാര്‍ട്ടിക്കായി ജര്‍മനിയിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ലോകത്തിലെ ഏറ്റവും സമ്പന്നന്‍ ഇലോണ്‍ മസ്‌ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. തീവ്ര വലത് പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിക്കുവേണ്ടി (എഎഫ്ഡി) മസ്‌ക് ഇടപെടുന്നതായി ജര്‍മന്‍ […]