Kerala Mirror

December 28, 2024

മകനെ കുറിച്ച് തെറ്റായ വാർത്ത നൽകി; കൂട്ടുകാരോടൊപ്പം സംഘം ചേരുക മാത്രമാണ് ചെയ്തത്: യു. പ്രതിഭ എംഎൽഎ

കായംകുളം : തന്റെ തന്റെ മകനെ കുറിച്ച് പ്രചരിപ്പിക്കുന്നത് തെറ്റായ വാർത്തയെന്ന് യു. പ്രതിഭ എംഎൽഎ. നാട്ടിൻപുറത്ത് കൂട്ടുകാരോടൊപ്പം സംഘംചേരുക മാത്രമാണ് ചെയ്തത്. മകൻ തെറ്റ് ചെയ്‌തെങ്കിൽ തുറന്നുപറയാൻ മടിയില്ല. ലഹരിക്കെതിരെ ക്യാമ്പയിൻ നടത്തുന്ന പൊതുപ്രവർത്തക […]
December 28, 2024

വിമാന ദുരന്തത്തില്‍ അസര്‍ബൈജാനോട് ഖേദം പ്രകടിപ്പിച്ച് പുടിന്‍

മോസ്‌കോ : റഷ്യയിലേയ്ക്ക് പറന്ന യാത്രാ വിമാനം കസാഖിസ്ഥാനില്‍ തകര്‍ന്ന് വീണതില്‍ അസര്‍ബൈജാനോട് ക്ഷമാപണം നടത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. അസര്‍ബൈജാന്‍ പ്രസിഡന്റുമായി പുടിന്‍ ഫോണില്‍ സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയുടെ വ്യോമ മേഖലയില്‍ അപകടം […]
December 28, 2024

യു.​പ്ര​തി​ഭ എം​എ​ൽ​എ​യു​ടെ മ​ക​ൻ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

ആ​ല​പ്പു​ഴ : കാ​യം​കു​ളം എം​എ​ൽ​എ യു.​പ്ര​തി​ഭ​യു​ടെ മ​ക​നെ ക​ഞ്ചാ​വു​മാ​യി എ​ക്‌​സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ക​ഴി പാ​ല​ത്തി​ന​ടി​യി​ല്‍ നി​ന്നു​മാ​ണ് ക​നി​വ് (21) നെ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. യു​വാ​ക്ക​ൾ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു എ​ക്സൈ​സ് സം​ഘം മ​ഫ്തി​യി​ൽ […]
December 28, 2024

കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റണം’; പഞ്ചാബ് സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി : ഒരുമാസത്തിലേറെയായി ഖനൗരി അതിര്‍ത്തിയില്‍ നിരാഹാരമനുഷ്ഠിക്കുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിനെ ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിന് പഞ്ചാബ് സര്‍ക്കാരിന് ഡിസംബര്‍ 31 വരെ സമയം നല്‍കി സുപ്രീംകോടതി. സ്ഥിതിഗതികള്‍ വഷളാക്കിയതിനും വൈദ്യ സഹായം നല്‍കണമെന്ന […]
December 28, 2024

‘എഫ്‌ഐആറിലെ ഭാഷ ഞെട്ടിക്കുന്നത്’, അണ്ണാ സര്‍വകലാശാല ക്യാംപസിലെ ബലാത്സംഗക്കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി

ചെന്നൈ : അണ്ണാ സര്‍വകലാശാല ക്യാംപസില്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിര്‍ദേശിച്ച് മദ്രാസ് ഹൈക്കോടതി. മൂന്നു മുതിര്‍ന്ന വനിത ഐപിഎസ് ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്. ബി. സ്‌നേഹപ്രിയ, എസ്. ബ്രിന്ദ, അയമന്‍ […]
December 28, 2024

ആത്മകഥ വിവാദം : രാഷ്ട്രീയ ഗൂഢാലോചന ആവർത്തിച്ച് ഇപി ജയരാജൻ

കണ്ണൂർ : ആത്മകഥ വിവാദത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന തന്നെയാണെന്ന് ആവർത്തിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ. കണ്ണൂർ പാപ്പിനിശേരിയിലെ വീട്ടിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ നേരത്തെ […]
December 28, 2024

വോട്ടര്‍മാരുടെ ലിംഗാനുപാതത്തില്‍ കേരളം ഇന്ത്യയില്‍ രണ്ടാമത്; വിദേശ വോട്ടര്‍മാരിലും സംസ്ഥാനം മുന്നില്‍

തിരുവനന്തപുരം : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം വോട്ടര്‍മാരുടെ ലിംഗാനുപാതത്തില്‍ കേരളം ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തെത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 1,43,36,133 സ്ത്രീ വോട്ടര്‍മാരുണ്ട്. ഇത് മൊത്തം വോട്ടര്‍മാരുടെ 51.56 ശതമാനം […]
December 28, 2024

കാസര്‍കോട് കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

കാസര്‍കോട് : കാസര്‍കോട് കാനത്തൂര്‍ എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മുന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. എരഞ്ഞിപ്പുഴ സ്വദേശി സിദ്ദിഖിന്റെ മകന്‍ റിയാസ് (17), പതിമൂന്ന് വയസ്സുകാരായ യാസിന്‍, സമദ് എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്. ജ്യേഷ്ഠാനുജന്‍മാരുടെ മക്കളാണ് പുഴയില്‍ […]
December 28, 2024

നടി ഊർമിള കോത്താരെയുടെ കാറിടിച്ച് മെട്രോ തൊഴിലാളി മരിച്ചു

മുംബൈ : മറാത്തി നടി ഊർമിള കോത്താരെയുടെ കാറിടിച്ച് മെട്രോ തൊഴിലാളി മരിച്ചു. മുംബൈയിലെ കണ്ഡിവാലിയിൽ വച്ചായിരുന്നു അപകടം. നടിയ്ക്കും കാർ ഡ്രൈവർക്കും മറ്റൊരു തൊഴിലാളിക്കും അപകടത്തിൽ പരിക്കേറ്റു. പൊയ്സർ മെട്രോ സ്റ്റേഷന് സമീപത്തു വച്ചായിരുന്നു […]