Kerala Mirror

December 25, 2024

‘നാളെ സൂര്യഗ്രഹണം, ശബരിമല നട അടയ്ക്കും’; പ്രചാരണം തെറ്റെന്ന് തിരുവിതാംകൂര്‍ ദേവസ്വം

ശബരിമല : മണ്ഡല പൂജാദിവസമായ 26ന് സൂര്യഗ്രഹണമാണെന്നും അന്ന് ശബരിമലയില്‍ കുറച്ചുസമയം നട അടച്ചിടുമെന്നുമുള്ള പ്രചാരണത്തിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സൈബര്‍ പൊലീസില്‍ പരാതി നല്‍കി. പ്രചാരണം തെറ്റാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തും […]
December 25, 2024

താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍; മഞ്ഞണിഞ്ഞ് മൂന്നാര്‍; താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍

മൂന്നാര്‍ : തെക്കിന്റെ കശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍. കണ്ണന്‍ദേവന്‍ കമ്പനി ചെണ്ടുവര എസ്റ്റേറ്റ് ലോവര്‍ ഡിവിഷനിലാണ് ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. സൈലന്റ് […]
December 25, 2024

തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും; വൈകീട്ട് ദീപാരാധന, തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

പത്തനംതിട്ട : ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച തങ്ക അങ്കി ഘോഷയാത്ര ഇന്ന് ശബരിമല സന്നിധാനത്തെത്തും. വൈകുന്നേരം 6.40 നാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന. പമ്പയില്‍ നിന്നും തീര്‍ത്ഥാടകരെ കടത്തി വിടുന്നതില്‍ […]
December 25, 2024

തിരുവല്ലയില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം; സ്ത്രീകള്‍ അടക്കം എട്ടുപേര്‍ക്ക് പരിക്ക്

പത്തനംതിട്ട : തിരുവല്ല കുമ്പനാട്ട് കരോള്‍ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. സംഭവത്തില്‍ സ്ത്രീകള്‍ അടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റു. കുമ്പനാട് എക്‌സോഡസ് ചര്‍ച്ച് കരോള്‍ സംഘത്തിന് നേരെയായിരുന്നു ആക്രമണം. പത്തിലധികം വരുന്ന സംഘം […]
December 25, 2024

ലഹരി ഉപയോഗിച്ച യുവാക്കള്‍ക്കെതിരെ പരാതി നല്‍കി; ക്രിസ്മസ് രാത്രിയില്‍ 60കാരനെ വെട്ടിക്കൊന്നു

തിരുവനന്തപുരം : ക്രിസ്മസ് രാത്രിയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വര്‍ക്കല താഴെവെട്ടൂര്‍ ചരുവിളവീട്ടില്‍ ഷാജഹാനാണ് (60) വെട്ടേറ്റ് മരിച്ചത്. സംഭവത്തില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന താഴെവെട്ടൂര്‍ സ്വദേശി ഷാക്കിറിനെ വര്‍ക്കല പൊലീസ് പിടികൂടി. താഴെവെട്ടുര്‍ പള്ളിക്ക് സമീപം […]
December 25, 2024

തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ്

തിരുവനന്തപുരം : യേശുദേവന്‍റെ തിരുപ്പിറവിയുടെ ഓർമപുതുക്കി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ബത്‌ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിന്‍റെ തിരുപിറവി ആഘോഷത്തിലാണ് നാടും ന​ഗരവും. പ്രത്യാശയുടെയും നന്മയുടെയും സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം പകരുന്ന ക്രിസ്‌മസിനെ വിശ്വാസികൾ […]
December 25, 2024

പു​ഷ്പ-2 അ​പ​ക​ടം : 20 ദി​വ​സ​ത്തി​ന് ശേ​ഷം കു​ട്ടി​യു​ടെ ആ​രോ​ഗ്യ നി​ല​യി​ൽ പു​രോ​ഗ​തി​യെ​ന്ന് പി​താ​വ്

ഹൈ​ദ​രാ​ബാ​ദ് : പു​ഷ്പ-2 റി​ലീ​സ് ദി​ന​ത്തി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന കു​ട്ടി​യു​ടെ ആ​രോ​ഗ്യ നി​ല​യി​ൽ പു​രോ​ഗ​തി​യെ​ന്ന് പി​താ​വ്. കു​ട്ടി ക​ണ്ണു​ക​ൾ തു​റ​ന്ന​താ​യി പി​താ​വ് പ​റ​ഞ്ഞു. നി​ല​വി​ൽ മ​ക​ന്‍റെ ആ​രോ​ഗ്യ സ്ഥി​തി മെ​ച്ച​പ്പെ​ടു​ക​യാ​ണ്. […]
December 25, 2024

തു​ർ​ക്കി​യി​ലെ ആ​യു​ധ​നി​ർ​മാ​ണ​ശാ​ല​യി​ൽ സ്ഫോ​ട​നം: 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഇ​സ്താം​ബു​ൾ : വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ തു​ർ​ക്കി​യി​ൽ ആ​യു​ധ​നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നാ​ലു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ബാ​ളി​കെ​സി​യ​ർ പ്ര​വി​ശ്യ​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നു രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ അ​ന​ഡോ​ളു […]
December 25, 2024

ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തെ കാത്തിരുപ്പിന് വിരാമം; സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ലെ വി​ശു​ദ്ധ വാ​തി​ൽ തു​റ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ

വ​ത്തി​ക്കാ​ൻ : സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്കു​ന്ന വി​ശു​ദ്ധ വാ​തി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ തു​റ​ന്നു. ഇ​തോ​ടെ ലോ​കം മു​ഴു​വ​നും ജൂ​ബി​ലി വ​ത്സ​ര​ത്തി​ന്‍റെ ആ​ച​ര​ണ​ത്തി​ന് തി​രി തെ​ളി​ഞ്ഞു. പ​തി​വു​ക​ൾ​ക്കു വി​പ​രീ​ത​മാ​യി ഇ​റ്റ​ലി​യി​ലെ ഒ​രു […]