Kerala Mirror

December 24, 2024

ട്രെയിനിന് അടിയിൽപ്പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ടയാൾ ആര്?; റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങി

കണ്ണൂർ : ട്രെയിൻ കടന്നുപോകുന്നതിനു മുൻപ് പാളത്തിൽവീണ മധ്യവയസ്‌കൻ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ റെയിൽവേ അധികൃതർ അന്വേഷണം ആരംഭിച്ചു. ചിറക്കലിനും കണ്ണൂർ റെയിൽവേ സ്റ്റേഷനുമിടയിൽ പന്നേൻപാറയിൽ ഞായറാഴ്ച്ച വൈകിട്ടാണ് സംഭവം. ട്രെയിൻ […]
December 24, 2024

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് : ആരോഗ്യവകുപ്പ് ജീവനക്കാരുടെ വിവരം പുറത്ത്

തിരുവനന്തപുരം : ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്ത്. 373 ജീവനക്കാരുടെ പട്ടികയാണ് പുറത്തുവന്നത്. ഇവരില്‍ നിന്ന് പെന്‍ഷനായി കൈപ്പറ്റിയ തുക ഒന്നടങ്കം 18 ശതമാനം പലിശസഹിതം തിരിച്ചുപിടിക്കാന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. […]
December 24, 2024

ഭക്ഷ്യവിഷബാധ : കാക്കനാട്ടെ എൻസിസി ക്യാംപ് പിരിച്ചുവിട്ടു

കൊച്ചി : ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്ന് കാക്കനാട് എൻസിസി ക്യാംപ് പിരിച്ചുവിട്ടു. അർധരാത്രി വരെ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് ക്യാംപ് പിരിച്ചുവിട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 70 ഓളം വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ ഡിഎംഒ അന്വേഷണത്തിന് ഉത്തരവിട്ടു. […]
December 24, 2024

പിഎസ് സി അഭിമുഖ തീയതി മാറ്റം : അപേക്ഷ ഇനി പ്രൊഫൈല്‍ വഴി മാത്രം

തിരുവനന്തപുരം : കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അഭിമുഖം നിശ്ചയിച്ച തീയതിയില്‍ മാറ്റം ആവശ്യപ്പെട്ടുള്ള ഉദ്യോഗാര്‍ഥികളുടെ അപേക്ഷ ഇനി പ്രൊഫൈല്‍ വഴി മാത്രം. ജനുവരി ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. ഇതിന് ശേഷം തപാല്‍, ഇ-മെയില്‍ […]
December 24, 2024

കു​ർ​സ്ക് മേ​ഖ​ല​യി​ൽ 3,000 ഉ​ത്ത​ര കൊ​റി​യ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു​ക​യോ പ​രി​ക്കേ​ൽ​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ട് : വോ​ളോ​ഡി​മ​ർ സെ​ലെ​ൻ​സ്കി

കീ​വ് : റ​ഷ്യ​യി​ലെ കു​ർ​സ്ക് മേ​ഖ​ല​യി​ൽ 3,000 ഉ​ത്ത​ര കൊ​റി​യ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു​ക​യോ പ​രി​ക്കേ​ൽ​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് യു​ക്രേ​നി​യ​ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മ​ർ സെ​ലെ​ൻ​സ്കി. “പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച്, കു​ർ​സ്ക് മേ​ഖ​ല​യി​ൽ കൊ​ല്ല​പ്പെ​ട്ട ഉ​ത്ത​ര​കൊ​റി​യ​ൻ സൈ​നി​ക​രു​ടെ എ​ണ്ണം ഇ​തി​ന​കം […]
December 24, 2024

രാ​ജ​സ്ഥാ​നി​ൽ മൂ​ന്നു വ​യ​സു​കാ​രി കു​ഴ​ൽ​കി​ണ​റ്റി​ൽ വീ​ണു; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്നു

ജ​യ്പൂ​ർ : രാ​ജ​സ്ഥാ​നി​ലെ കോ​ട്പു​ത്ലി-​ബെ​ഹ്റോ​ർ ജി​ല്ല​യി​ൽ മൂ​ന്ന് വ​യ​സു​കാ​രി കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണു. 150 അ​ടി താ​ഴ്ച​യു​ള്ള കു​ഴ​ൽ​ക്കി​ണ​റി​ലാ​ണ് കു​ട്ടി വീ​ണ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി എ​ൻ​ഡി​ആ​ർ​എ​ഫും എ​സ്ഡി​ആ​ർ​എ​ഫും സ്ഥ​ല​ത്തെ​ത്തി. സ​രു​ന്ദ് പ്ര​ദേ​ശ​ത്തെ പി​താ​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ ക​ളി​ക്കു​ക​യാ​യി​രു​ന്ന ചേ​ത​ന എ​ന്ന […]
December 24, 2024

ഒ​ഡീ​ഷ​യി​ൽ പ്ര​ഷ​ർ കു​ക്ക​ർ ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം

ഭു​വ​നേ​ഷ്വ​ർ : ഒ​ഡീ​ഷ​യി​ൽ പ്ര​ഷ​ർ കു​ക്ക​ർ ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം. ഭു​വ​നേ​ഷ്വ​റി​ലെ സ​ത്യ​ന​ഗ​ർ പ്ര​ദേ​ശ​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ 15 യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. തീ​പി​ടി​ത്ത​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.