Kerala Mirror

December 24, 2024

രണ്ടു വര്‍ഷത്തിനുശേഷം ഹാര്‍ബര്‍ ടെര്‍മിനസില്‍ തീവണ്ടിയെത്തി; ട്രെയിനിടിച്ച് യുവാവ് മരിച്ചു

കൊച്ചി : കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി കമലേഷ് ആണ് മരിച്ചത്. രണ്ടു വര്‍ഷത്തിന് ശേഷമാണ് ഹാര്‍ബര്‍ ടെര്‍മിനസില്‍ ഒരു ട്രെയിന്‍ എത്തുന്നത്. കൊച്ചിയിലെത്തിയ ആഢംബര വിനോദ സഞ്ചാര […]
December 24, 2024

വധശിക്ഷ റദ്ദാക്കി, ജയില്‍ ശിക്ഷയില്‍ ഇളവ്; അധികാരമൊഴിയുന്നതിന് മുമ്പ് നിര്‍ണായക തീരുമാനവുമായി ബൈഡന്‍

വാഷിങ്ടണ്‍ : യുഎസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 40 തടവുകാരില്‍ 37 പേരുടെയും ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്ത് പ്രസിഡന്റ് ജോ ബൈഡന്‍. 1500 പേര്‍ക്ക് ജയില്‍ശിക്ഷ ഇളവുചെയ്ത് രണ്ടാഴ്ച മുമ്പ് ഉത്തരവ് ഇറക്കിയിരുന്നു. വധശിക്ഷയ്ക്കുവേണ്ടി വാദിക്കുന്ന […]
December 24, 2024

ഹമാസ് തലവന്‍ ഇസ്മയിൽ ഹനിയ വധം : ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രയേല്‍

വാഷിങ്ടണ്‍ : ഹമാസ് തലവന്‍ ഇസ്മയിൽ ഹനിയയെ വധിച്ചത് തങ്ങളാണെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍. പ്രതിരോധമന്ത്രി ഇസ്രയേല്‍ കാട്‌സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹൂതി നേതൃനിരയെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ട് അഞ്ചുമാസമാകുമ്പോഴാണ്, കൊലപാതകത്തിന്റെ […]
December 24, 2024

അരി മോഷ്ടിച്ചെന്ന് സംശയം; ദലിത് യുവാവിനെ മരത്തില്‍ കെട്ടിയിട്ടു, ആള്‍ക്കൂട്ടം തല്ലിക്കൊന്നു

റായ്പൂര്‍ : അരി മോഷ്ടിച്ചുവെന്ന സംശയത്തെത്തുടര്‍ന്ന് ദലിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഛത്തീസ് ഗഡിലെ റായ്ഗഡ് ജില്ലയിലെ ദുമര്‍പള്ളി ഗ്രാമത്തിലാണ് സംഭവം. പഞ്ചരാം സാരഥി എന്ന ബുട്ടുവാണ് കൊല്ലപ്പെട്ടത്. അരി മോഷ്ടിച്ചുവെന്ന സംശയത്തില്‍ യുവാവിനെ […]
December 24, 2024

അല്ലു അര്‍ജുന്‍ പൊലീസിനു മുന്നില്‍; ചോദ്യം ചെയ്യലിനു മുമ്പായി യുവതിയുടെ കുടുംബത്തിന് 50 ലക്ഷം കൈമാറി

ഹൈദരാബാദ് : പുഷ്പ 2 സിനിമ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലുങ്ക് നടന്‍ അല്ലു അര്‍ജുന്‍ പൊലീസിന് മുന്നില്‍ ഹാജരായി. ചിക്കഡ്പള്ളി പൊലീസ് സ്റ്റേഷനിലാണ് രാവിലെ 11 മണിയോടെ താരം […]
December 24, 2024

പുൽക്കൂട് ആക്രമണം : സംഘപരിവാറിന്റെ ഇരട്ടത്താപ്പിനെതിരെ ഓര്‍ത്തഡോക്സ് സഭാ ബിഷപ്പ്

തൃശ്ശൂര്‍ : ഡൽഹിയിൽ പ്രധാനമന്ത്രി ക്രൈസ്തവ മതമേലധ്യക്ഷന്മാർക്കൊപ്പം ക്രിസ്മസ് ആഘോഷിക്കുമ്പോൾ, കേരളത്തിൽ പുൽക്കൂട് ആക്രമിച്ചു നശിപ്പിച്ചതിൽ സംഘപരിവാറിന്റെ ഇരട്ടത്താപ്പിനെതിരെ ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. ഡൽഹിയിലെ ക്രിസ്മസ് വിരുന്ന് പ്രധാനമന്ത്രിയുടേയും […]
December 24, 2024

കണ്ണൂരില്‍ ഓടുന്ന ട്രെയിനിന് അടിയില്‍ പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ടയാളെ തിരിച്ചറിഞ്ഞു

കണ്ണൂര്‍ : കണ്ണൂരില്‍ ഓടുന്ന ട്രെയിനിന് അടിയില്‍ പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ടയാളെ തിരിച്ചറിഞ്ഞു. കണ്ണൂര്‍ പന്ന്യന്‍പാറ സ്വദേശി പവിത്രനാണ് ആ സാഹസികത ചെയ്തത്. ഫോണ്‍ ചെയ്തുകൊണ്ട് നടക്കുന്നതിനിടെ പെട്ടെന്നാണ് ട്രെയിന്‍ വരുന്നത് കണ്ടത്. ട്രെയിന്‍ മുന്നിലെത്തിയപ്പോഴാണ് […]
December 24, 2024

കലാമണ്ഡലം നാരായണൻ നമ്പീശൻ അന്തരിച്ചു

മലപ്പുറം : മദ്ദളവാദ്യ കുലപതിയും കലാമണ്ഡലം റിട്ട പ്രിൻസിപ്പലുമായ മാണിക്യപുരം പുഷ്പകത്ത് നാരായണൻ നമ്പീശൻ അന്തരിച്ചു. 83 വയസായിരുന്നു. തിങ്കളാഴ്ച രാവിലെയോടെയാണ് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനു സമീപം താമസിച്ചു പോന്ന നാരായണൻ നമ്പീശന്റെ അന്ത്യം. മഞ്ചേരി […]
December 24, 2024

ഹേമ കമ്മിറ്റി റിപ്പോർട്ട് : കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

കോട്ടയം : ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേസെടുത്തതിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് . കാഞ്ഞിരപ്പള്ളി കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. മേക്കപ്പ് മാനേജർ […]