Kerala Mirror

December 23, 2024

കേന്ദ്രം ആണവനിലയം കേരളത്തിന് പുറത്ത് സ്ഥാപിച്ചാൽ തോറിയം നൽകാം : കേരള സര്‍ക്കാര്‍

തിരുവനന്തപുരം : കേരളത്തിൽ ആണവനിലയം സ്ഥാപിക്കാമെന്ന കേന്ദ്രനിർദേശത്തിൽ മറുപടി നല്‍കി സംസ്ഥാനം. ആണവനിലയം കേരളത്തിനു പുറത്ത് സ്ഥാപിച്ചാൽ മതിയെന്നാണു സര്‍ക്കാര്‍ വ്യക്തമാക്കിയതെന്നാണു വിവരം. എന്നാല്‍, തോറിയം നൽകാമെന്നും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ആണവനിലയത്തിന് അനുമതി നല്‍കുന്ന കാര്യം […]
December 23, 2024

ഗസ്സയിലെ സുരക്ഷിത മേഖലകളിൽ ബോംബാക്രമണം നടത്തി ഇസ്രായേൽ

ഗസ്സസിറ്റി : തെക്കൻ ഗസ്സയിലെ സുരക്ഷിത മേഖലകളിലും ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍. അൽ-മവാസിയിലെ ‘സുരക്ഷിത മേഖല’യില്‍ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തില്‍ എഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 50 ആയി. […]
December 23, 2024

സര്‍ക്കാര്‍ തൊഴില്‍ ചൂഷകരാകരുത് : സുപ്രീംകോടതി

ന്യൂഡല്‍ഹി : സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ദീര്‍ഘകാലത്തേയ്ക്ക് താല്‍ക്കാലിക ജീവനക്കാരെ നിലനിര്‍ത്തുന്ന രീതിയെ വിമര്‍ശിച്ച് സുപ്രീംകോടതി. തൊഴിലാളികളുടെ വിവിധ അവകാശങ്ങളുടെ ലംഘനമാണിതെന്ന് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. തൊഴിലാളികളെ ചൂഷണം ചെയ്യുന്ന പ്രവണതകളില്‍ നിന്ന് സര്‍ക്കാര്‍ […]
December 23, 2024

നിര്‍ണായക കരാറുകളില്‍ ഒപ്പ് വെച്ച് കുവൈത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : കുവൈത്തുമായി നാല് ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുവൈത്ത് സന്ദര്‍ശനത്തിലാണ് ഇരു രാജ്യങ്ങളും നിര്‍ണായകമായ കരാറുകള്‍ ഒപ്പുവെച്ചത്. പ്രതിരോധ സഹകരണം, 2025 മുതല്‍ 2029 വരെ സാംസ്‌കാരിക കൈമാറ്റം, 2025 […]
December 23, 2024

പൊലീസ് തലപ്പത്ത് വീണ്ടും പോര്; ‘അജിത് കുമാര്‍ കള്ളമൊഴി നല്‍കി’; നടപടി വേണമെന്ന് പി വിജയന്‍; ഡിജിപിക്ക് പരാതി

തിരുവനന്തപുരം : എഡിജിപി എംആര്‍ അജിത്കുമാര്‍ തനിക്കെതിരെ കള്ളമൊഴി നല്‍കിയെന്ന് ഇന്റലിജന്‍സ് എഡിജിപി പി വിജയന്റെ പരാതി. തനിക്ക് കരിപ്പൂരിലെ സ്വര്‍ണ കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് അജിത് കുമാര്‍ നല്‍കിയ മൊഴി കള്ളമാണെന്നും കേസ് എടുക്കണമെന്നും […]
December 23, 2024

തൃശൂര്‍ പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വം; ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ് : എഡിജിപിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം : തൃശൂര്‍ പൂരം അട്ടിമറിച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് പൂരം കലക്കല്‍ അന്വേഷിച്ച എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട്. പൂരം കലക്കിയത് തിരുവനമ്പാടി ദേവസ്വമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൂരം കലക്കാന്‍ തിരുവമ്പാടി ദേവസ്വം […]
December 23, 2024

150 ഏക്കര്‍ സ്ഥലം ലഭ്യമാക്കിയാല്‍ കേരളത്തിന് ആണവ നിലയം : കേന്ദ്രം

തിരുവനന്തപുരം : സ്ഥലം ലഭ്യമാക്കിയാല്‍ കേരളത്തിന് ആണവ വൈദ്യുതനിലയം അനുവദിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ഊര്‍ജമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍. 150 ഏക്കര്‍ സ്ഥലംവേണം. കാസര്‍കോട്ടെ ചീമേനിയാണ് അനുയോജ്യസ്ഥലമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ വൈദ്യുതി-നഗരവികസന പ്രവര്‍ത്തനങ്ങള്‍ […]
December 23, 2024

എസ്എഫ്‌ഐഒ അന്വേഷണം: സിഎംആര്‍എല്ലിന്റെ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി : മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ സിഎംആര്‍എല്ലിന്റെ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും. സിഎംആര്‍എല്‍ ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കിയതായി സംശയമുണ്ടെന്ന് എസ്എഫ്‌ഐഒ കഴിഞ്ഞ […]
December 23, 2024

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍

തിരുവനന്തപുരം : ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. വിധവാ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ പുനര്‍വിവാഹിതരായിട്ടില്ലെന്ന സാക്ഷ്യപത്രം വാര്‍ഡ് അംഗത്തില്‍ നിന്നും വാങ്ങി സമര്‍പ്പിക്കണമെന്ന നിര്‍ദേശം ചില തദ്ദേശസ്ഥാപനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരു ഗഡുപെന്‍ഷനാണ് സര്‍ക്കാര്‍ […]