Kerala Mirror

December 22, 2024

ഡൽഹി സ്കൂളുകളിലെ ബോംബ് ഭീഷണി : പിന്നിൽ വിദ്യാർഥികൾ, ലക്ഷ്യം പരീക്ഷ മാറ്റിവെക്കൽ

ന്യൂഡൽഹി : ഡൽഹിയിലെ മൂന്ന് സ്കൂളുകൾക്ക്​ നേരെയുണ്ടായ ബോംബ് ഭീഷണികൾക്ക് പിന്നിൽ വിദ്യാർഥികളെന്ന് പൊലീസ്. പരീക്ഷ മാറ്റിവെക്കാനും സ്കൂൾ അടച്ചിടാനുമാണ് ഇങ്ങനെ ചെയ്തതെന്നാണ് വിശദീകരണം. ബോംബ് ഭീഷണി ലഭിച്ച വെങ്കടേശ്വര ​ഗ്ലോബൽ സ്കൂൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് […]
December 22, 2024

കപ്പലുകള്‍ക്ക് അന്യായ നിരക്ക് ഏര്‍പ്പാടാക്കുന്നത് നിര്‍ത്തണം, ഇല്ലെങ്കില്‍ പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കും : ട്രംപ്

ന്യൂയോര്‍ക്ക് : പാനമ കനാലിലൂടെ പോകുന്ന കപ്പലുകള്‍ക്ക് അന്യായനിരക്ക് ഈടാക്കുന്ന നടപടി നിര്‍ത്തണമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇല്ലെങ്കില്‍ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടി വരുമെന്നു ട്രംപ് മുന്നറിയിപ്പ് നല്‍കി. കനാലിലൂടെ പോകുന്നതിന് യുഎസ് […]
December 22, 2024

സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തി; വിഎച്ച്പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പാലക്കാട് : സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് നല്ലേപ്പള്ളി യുപി സ്‌കൂളിലെ അധ്യാപകരെയാണ് വിഎച്ച്പി പ്രവര്‍ത്തകരുടെ സംഘം ഭീഷണിപ്പെടുത്തിയത്. സ്‌കൂളില്‍ […]
December 22, 2024

കാസര്‍കോട് പിടിയിലായ ബംഗ്ലാദേശ് പൗരന് തീവ്രവാദ സംഘടനകളുമായി ബന്ധം

കാസര്‍കോട് : കാസര്‍കോട് നിന്ന് പിടിയിലായ ബംഗ്ലാദേശ് പൗരന് തീവ്രവാദ സംഘടനകളുമായി ബന്ധമെന്ന് അന്വേഷണ ഏജന്‍സികള്‍. കഴിഞ്ഞ ബുധനാഴ്ചയാണ് കാസര്‍കോട് പടന്നക്കാട് നിന്ന് എംബി ഷാദ് ഷെയ്ഖ് അന്‍സാറുള്ള എന്നയാളെ അസം പൊലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് […]
December 22, 2024

മുംബൈ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്; ശിവസേന ഉദ്ധവ് പക്ഷം ഒറ്റക്ക് മത്സരിക്കും : സഞ്ജയ് റാവത്ത്

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ മഹാ വികാസ് അഘാ‍ഡി സഖ്യത്തി​െൻറ ദയനീയ തോൽവിയെ തുടർന്ന്, വരുന്ന ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ചേക്കുമെന്ന് ശിവസേന ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവത്ത്. […]
December 22, 2024

കേരളത്തിൽനിന്നുള്ള സംഘമെത്തി; തിരുനെൽവേലിയിൽ തള്ളിയ മാലിന്യം നീക്കാൻ തുടങ്ങി

തിരുവനന്തപുരം : തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യങ്ങൾ തള്ളിയ സംഭവത്തിൽ മാലിന്യം നീക്കാൻ കേരളത്തിൽ നിന്നുള്ള സംഘമെത്തി. ജില്ലാ സബ് കലക്ടറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയിട്ടുള്ളത്. ആറ് സംഘങ്ങളായി മാലിന്യം വേർതിരിച്ച് കൊണ്ടുപോകും. ജെസിബി ഉപയോഗിച്ച് ലോറിയിലേക്ക് […]
December 22, 2024

ശത്രുക്കളുടേതെന്ന് കരുതി സ്വന്തം വിമാനം വെട്ടിവെച്ച് യു എസ്

വിർജീനിയ : സ്വന്തം വിമാനം അബദ്ധത്തിൽ വെടിവെച്ച് അമേരിക്കൻ നാവികസേന. ശത്രുക്കളുടേതെന്ന് കരുതി യുഎസ് മിസൈൽവേധ സംവിധാനമാണ് വെടിയുതിർത്തത്. ചെങ്കടലിന് മുകളിലാണ് സംഭവം നടന്നത്. വിമാനത്തിലെ പൈലറ്റുമാർ സുരക്ഷിതരാണ്. രണ്ട് പൈലറ്റുമാരെയും അവരുടെ വിമാനത്തിൽ നിന്ന് […]
December 22, 2024

കോട്ടയത്ത് കാര്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ച് യുവതി മരിച്ചു

കോട്ടയം : നിയന്ത്രണം നഷ്ടമായ കാര്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ച് യുവതി മരിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനീഷ ആണ് മരിച്ചത്. കോട്ടയം എംസി റോഡില്‍ മാവിളങ് ജംഗ്ഷനില്‍ പെട്രോള്‍ പമ്പിനു സമീപമായിരുന്നു അപകടം. പുലര്‍ച്ചെ […]