Kerala Mirror

December 21, 2024

പുനരധിവാസം ചർച്ചയാകുന്ന വയനാടിന്റെ മണ്ണിലേക്ക് നമസ്തേ കേരളവുമായി ഏഷ്യാനെറ്റ് ന്യൂസ്

പുനരധിവാസം ചർച്ചയാകുന്ന വയനാടിന്റെ മണ്ണിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും. ഡിസംബർ 22 ഞായറാഴ്ച രാവിലെയുള്ള നമസ്തേ കേരളം പരിപാടിയിലൂടെയാണ് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിലെ അതിജീവിതരെ തേടി ഏഷ്യാനെറ്റ് ന്യൂസ് സംഘം എത്തുന്നത്. ദുരന്തത്തിന് പിന്നാലെ ആഴ്ചകൾ നീണ്ടുനിന്ന […]
December 21, 2024

പത്തനംതിട്ട ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ വാക്കേറ്റവും കയ്യാങ്കളിയും

പത്തനംതിട്ട : പത്തനംതിട്ട ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ കയ്യാങ്കളി. മണ്ഡലം കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന അഭിപ്രായസർവേയിലാണ് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. ഓഫീസിനുള്ളിലെ തർക്കം പുറത്തേക്കും നീണ്ടു. സംഘർഷം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പ്രശ്നം […]
December 21, 2024

ഇസ്രായേലിൽ വീണ്ടും ഹൂതി ആക്രമണം; തെൽ അവീവിൽ മിസൈൽ പതിച്ച്​ 16 പേർക്ക്​ പരിക്ക്

തെൽഅവീവ് : യമനിൽനിന്ന് ഹൂതികൾ വിക്ഷേപിച്ച ഹൈപ്പർ സോണിക് ബാലിസ്റ്റിക് മിസൈൽ ഇസ്രായേലിലെ തെൽ അവീവിൽ പതിച്ച് 16 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി തെക്കൻ തെൽഅവീവിലെ പാർക്കിലാണ് മിസൈൽ പതിച്ചത്. ‘ഫലസ്തീൻ 2’ എന്ന […]
December 21, 2024

മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ട ഒരാളെ പോലും ഒഴിവാക്കില്ല, പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ല : മന്ത്രി കെ. രാജൻ

വയനാട് : മുണ്ടക്കൈ പുനരധിവാസവത്തിൽ ഇപ്പോൾ പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ലെന്ന് റവന്യു മന്ത്രി കെ.രാജൻ. പരാതി നൽകാൻ 15 ദിവസത്തെ സമയമുണ്ടെന്നും മുഴുവൻ പരാതിയും പരിശോധിച്ച് നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ ലക്ഷ്യം ആരെയും […]
December 21, 2024

തുറന്ന കോടതിയില്‍ വാദം കേള്‍ക്കണം; നടിയുടെ ആവശ്യം വിചാരണക്കോടതി തള്ളി

കൊച്ചി : നടിയെ അക്രമിച്ച കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം തള്ളി. നടിയുടെ ആവശ്യം വിചാരണ കോടതിയാണ് തള്ളിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതാണ് തീരുമാനം. ഡിസംബര്‍ 12 -ാം തിയതിയാണ് […]
December 21, 2024

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കുവൈത്തില്‍ ഉജ്ജ്വല സ്വീകരണം

കുവൈത്ത് സിറ്റി : രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കുവൈത്തിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം. പരമ്പരാഗതമായ രീതിയിലാണ് മോദിയെ ഇന്ത്യന്‍ സമൂഹം വരവേറ്റത്. നാലുപതിറ്റാണ്ടിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്തില്‍ എത്തുന്നത്. ഭാരതീയ ഇതിഹാസങ്ങളായ […]
December 21, 2024

50 വര്‍ഷത്തിനിടെ ആദ്യം; ദാല്‍ തടാകത്തില്‍ ഐസ് കട്ടകള്‍ നിറഞ്ഞു, ‘ചില്ലായ് കലാനി’ല്‍ തണുത്ത് വിറച്ച് ശ്രീനഗര്‍

ശ്രീനഗര്‍ : അതികഠിനമായ തണുപ്പനുഭവപ്പെടുന്ന ‘ചില്ലായ് കലാനി’ല്‍ ജമ്മു കശ്മീരിലെ ശ്രീനഗറില്‍ താപനില മൈനസ് 8.5 ഡിഗ്രി സെല്‍ഷ്യസിലെത്തി. 50 വര്‍ഷത്തിനിടെ ഡിസംബറില്‍ അനുഭവപ്പെടുന്ന ഏറ്റവും തണുത്ത കാലാവസ്ഥയാണിത്. കശ്മീരില്‍ 40 ദിവസം നീണ്ടുനില്‍ക്കുന്ന ഏറ്റവും […]
December 21, 2024

ബംഗളൂരുവില്‍ കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു; ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു

ബംഗളൂരു : ബംഗളൂരുവില്‍ കാറിന് മുകളിലേക്ക് കാര്‍ഗോ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് വീണ് ഒരുകുടുംബത്തിലെ ആറ് പേര്‍ മരിച്ചു. ബംഗളൂരു ദേശീയപാതയിലെ നെലമംഗലത്ത് വച്ചാണ് അപകടം ഉണ്ടായത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. കണ്ടെയ്‌നര്‍ ലോറി […]
December 21, 2024

കൊച്ചി നഗരത്തിലെ അങ്കണവാടിയില്‍ ഭക്ഷ്യവിഷബാധ; 12 കുട്ടികള്‍ ആശുപത്രിയില്‍

കൊച്ചി : കൊച്ചി നഗരത്തിലെ അങ്കണവാടിയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 12 കുട്ടികള്‍ ആശുപത്രിയില്‍. പൊന്നുരുന്നി ഈസ്റ്റ് നാരായണാശാന്‍ റോഡിലുള്ള അങ്കണവാടിയിലെ കുട്ടികള്‍ക്ക് വ്യാഴാഴ്ചയാണ് ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ടത്. വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികള്‍ സുഖംപ്രാപിച്ചു വരുന്നു. […]