Kerala Mirror

December 20, 2024

ആറു വയസ്സുകാരിയുടെ കൊലപാതകത്തിന് പിന്നില്‍ ദുര്‍മന്ത്രവാദവും?; അനിഷയുടെ മൊഴിയില്‍ വൈരുധ്യമെന്ന് പൊലീസ്

കൊച്ചി : കോതമംഗലത്ത് ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുര്‍മന്ത്രവാദവും കാരണമായിട്ടുണ്ടോയെന്ന സംശയത്തില്‍ പൊലീസ്. കേസില്‍ അറസ്റ്റിലായ രണ്ടാനമ്മ അനിഷ നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ട്. രണ്ടാനമ്മയെ ഇന്ന് കോടതിയില്‍ ഹാജരാകും. അനിഷയുടെ ഭര്‍ത്താവും കുട്ടിയുടെ പിതാവുമായ […]
December 20, 2024

ദൃഷാനയെ വണ്ടിയിടിപ്പിച്ച കേസ് : ഷജീലിനെ നാട്ടിലെത്തിക്കാൻ പൊലീസ്, ലുക്കൗട്ട് നോട്ടീസ് ഇറക്കി

കോഴിക്കോട് : വടകരയില്‍ വാഹനമിടിച്ച് ഒന്‍പത് വയസുകാരി കോമയിലായ സംഭവത്തില്‍ പ്രതി ഷെജീലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഊർജിതമാക്കി പൊലീസ്. ഷജീലിനായി അന്വേഷണ സംഘം ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൾ സെഷൻസ് കോടതി […]
December 20, 2024

യു​എ​സു​മാ​യി മി​സൈ​ൽ യുദ്ധത്തിന് ത​യാ​ർ : പു​ടി​ൻ

മോ​സ്കോ : റ​ഷ്യ പു​തു​താ​യി വി​ക​സി​പ്പി​ച്ച ഒ​റെ​ഷ്നി​ക് ഹൈ​പ്പ​ർ​സോ​ണി​ക് ബാ​ലി​സ്റ്റി​ക് മി​സൈ​ലി​നെ വെ​ടി​വ​ച്ചി​ടാ​ൻ ഒ​രു സം​വി​ധാ​ന​ത്തി​നും ക​ഴി​യി​ല്ലെ​ന്നും ഇ​ക്കാ​ര്യം തെ​ളി​യി​ക്കാ​ൻ അ​മേ​രി​ക്ക​യു​മാ​യി മി​സൈ​ൽ അ​ങ്ക​ത്തി​നു ത​യാ​റാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ. വാ​ർ​ഷി​ക ചോ​ദ്യോ​ത്ത​ര പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു […]
December 20, 2024

ചോദ്യപേപ്പര്‍ ചോര്‍ച്ച : ഇന്ന് ക്രൈംബ്രാഞ്ച് എംഎസ് സൊലൂഷന്‍സ് സിഇഒയുടെ മൊഴിയെടുക്കും

തിരുവനന്തപുരം : ചോദ്യപേപ്പർ ചോർച്ചയില്‍ എംഎസ് സൊലൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബിന്‍റെ മൊഴി ഇന്ന് ക്രൈംബ്രാഞ്ച് സംഘം ഇന്ന് രേഖപ്പെടുത്തിയേക്കും . വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും മൊഴികള്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതില്‍ […]