Kerala Mirror

December 20, 2024

കളമശ്ശേരിയിലെ മഞ്ഞപ്പിത്ത വ്യാപനം; രോഗം പടര്‍ന്നത് ഗൃഹപ്രവേശം നടന്ന വീട്ടില്‍ ഉപയോഗിച്ച കിണര്‍ വെള്ളം വഴി : പി രാജീവ്

കൊച്ചി : കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനം ഉണ്ടായത് ഗൃഹപ്രവേശന ചടങ്ങിനായി ഒത്തുകൂടിയ സ്ഥലത്തു നിന്നെന്ന് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി പി രാജീവ്. ഗൃഹപ്രവേശനം നടന്ന വീട്ടില്‍ ഉപയോഗിച്ച കിണര്‍ വെള്ളമാണ് മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമായതെന്നും […]
December 20, 2024

ഹ​രി​യാ​ന മു​ൻ മു​ഖ്യ​മ​ന്ത്രി ഓം ​പ്ര​കാ​ശ് ചൗ​ട്ടാ​ല അ​ന്ത​രി​ച്ചു

ച​ണ്ഡി​ഗ​ഡ് : ഹ​രി​യാ​ന മു​ൻ മു​ഖ്യ​മ​ന്ത്രി​യും ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ലോ​ക്ദ​ൾ നേ​താ​വു​മാ​യ ഓം ​പ്ര​കാ​ശ് ചൗ​ട്ടാ​ല (89) അ​ന്ത​രി​ച്ചു. ഗു​രു​ഗ്രാ​മി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഹൃ​ദ​യാ​ഘ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. ഹൃദയസ്തംഭനത്തെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. നാ​ലു ത​വ​ണ […]
December 20, 2024

‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്’: കെ രാധാകൃഷ്ണന്‍ ജെപിസിയില്‍; എംപിമാരുടെ എണ്ണം 39 ആക്കി

ന്യൂഡല്‍ഹി : ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി)ക്ക് വിട്ടുകൊണ്ടുള്ള പ്രമേയം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കേന്ദ്രനിയമമന്ത്രി അര്‍ജുന്‍ രാം മേഘ് വാള്‍ ആണ് പ്രമേയം അവതരിപ്പിച്ചത്. അതേസമയം ബില്‍ […]
December 20, 2024

അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് : അച്ഛനും രണ്ടാനമ്മയും കുറ്റക്കാർ

തൊടുപുഴ: ഇടുക്കി കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി. സംഭവത്തിൽ ഷെഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവർ കുറ്റക്കാരാണെന്നാണ് കണ്ടെത്തിയത്. ഇടുക്കി ഒന്നാം ക്ലാസ് […]
December 20, 2024

ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച് അസാധാരണ നീക്കവുമായി എൻ പ്രശാന്ത് ഐഎഎസ്

തിരുവനന്തപുരം : ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച് എൻ പ്രശാന്ത് ഐഎഎസ്. ഇതാദ്യമായിട്ടാണ് ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ചീഫ് സെക്രട്ടറിക്കെതിരെ വക്കീൽ നോട്ടീസ് അയക്കുന്ന അസാധാരണ നീക്കം.ക്രിമിനൽ ഗൂഢാലോചന , വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ […]
December 20, 2024

എംടി വാസുദേവൻ നായര്‍ അതീവ ഗുരുതരാവസ്ഥയിൽ

കോഴിക്കോട്:എംടി വാസുദേവൻ നായരുടെ ആരോഗ്യ നില അതീവ ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എംടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി […]
December 20, 2024

മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ വേണം; യുഎസിൽ പതിനായിരത്തോളം ആമസോൺ ജീവനക്കാർ സമരത്തിൽ

വാഷിംഗ്‌ടൺ : ഇ കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ യുഎസ് ഓഫീസുകളിൽ ജീവനക്കാർ പണിമുടക്കിൽ. ന്യൂയോർക്ക്, അറ്റ്ലാൻ്റ, സാൻ ഫ്രാൻസിസ്കോ, കാലിഫോർണിയ തുടങ്ങി പ്രധാന നഗരങ്ങളിലടക്കമുള്ള പത്ത് ഓഫീസുകളിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. മെച്ചപ്പെട്ട വേതനം, തൊഴിൽ സാഹചര്യങ്ങൾ, […]
December 20, 2024

സ്ത്രീകളുടെ ക്ഷേമത്തിനായുള്ള നിയമങ്ങള്‍ ഭര്‍ത്താക്കന്‍മാരെ ഉപദ്രവിക്കാനുള്ള ഉപകരണമല്ല : സുപ്രീംകോടതി

ന്യൂഡല്‍ഹി : സ്ത്രീകളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന നിയമങ്ങളെ ഭര്‍ത്താക്കന്‍മാരെ ഉപ്രദവിക്കാനോ ഭീഷണിപ്പെടുത്താനോ ഉള്ള ഉപകരണമായി ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീംകോടതി. മുന്‍ പങ്കാളിയുടെ സാമ്പത്തിക സ്ഥിതി തുല്യമാക്കുക എന്നതല്ല മറിച്ച് ആശ്രിതയായ ഒരു സ്ത്രീയ്ക്ക് ന്യായമായ ജീവിത […]
December 20, 2024

രാസവസ്തു കയറ്റി വന്ന ട്രക്ക് മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചു, വന്‍ തീപിടിത്തം; 5 പേർ വെന്തുമരിച്ചു

ജയ്പൂര്‍ : ജയ്പൂരില്‍ രാസവസ്തു കയറ്റി വന്ന ട്രക്ക് മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ 5 പേര്‍ മരിച്ചു. 37 പേര്‍ക്ക് പരിക്കേറ്റു. ജയ്പൂര്‍-അജ്മീര്‍ ദേശീയപാതയില്‍ പുലര്‍ച്ചെയായിരുന്നു അപകടം. മുപ്പതോളം ട്രക്കുകളും മറ്റ് വാഹനങ്ങളും അപകടത്തില്‍ […]