Kerala Mirror

December 19, 2024

പക്ഷിപ്പനി പൂച്ചകളിലൂടെ മനുഷ്യ​രിലേക്കെത്തും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

ലോസ് ആഞ്ചൽസ് : പക്ഷിപ്പനിയുടെ വാഹകരായി വളർത്തുപൂച്ചകൾ മാറിയേക്കുമെന്ന് പഠനം. കഴിഞ്ഞ രണ്ടര വർഷമായി യുഎസിലെ കോഴി ഫാമുകളെ ബാധിച്ച പക്ഷിപ്പനി (എച്ച്5 എൻ1) മേഖലയെ തകർത്തുകളഞ്ഞിരുന്നു. എച്ച് 5 എൻ 1 എന്നറിയപ്പെടുന്ന ഏവിയൻ […]
December 19, 2024

ഗിസ പിരമിഡുകൾ വാടകയ്‌ക്കെടുത്ത് യൂട്യൂബർ മിസ്റ്റർ ബീസ്റ്റ്

100 ദിവസം ആണവ ബങ്കറിന്റെ ഭീകരതയിൽ, 24 മണിക്കൂർ വെള്ളത്തിന്റെ ആഴങ്ങളില്‍, 50 മണിക്കൂർ അന്റാർട്ടിക്കയിലെ ഹിമപാളികളുടെ കൊടുംതണുപ്പിൽ, ദിവസങ്ങളോളം ജീവനോടെ മണ്ണിനടിയിൽ. അതിസാഹസിക കൃത്യങ്ങളും അപകടം നിറഞ്ഞ ചലഞ്ചുകളുമായി കാഴ്ചക്കാരെ എപ്പോഴും ഞെട്ടിക്കാറുണ്ട് യൂട്യൂബറായ […]
December 19, 2024

ബിജെപിയുടെത് ‘പുതിയ തന്ത്രം’; എംപിമാരുടെ കയ്യാങ്കളി അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : പാര്‍ലമെന്റിന് പുറത്ത് നടന്ന എംപിമാരുടെ കയ്യാങ്കളി അദാനി വിഷയം ചര്‍ച്ച ചെയ്യാതിരിക്കാനായി ബിജെപി ആസൂത്രണം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദിയെ ഗൗതം അദാനിക്കെതിരായ നിയമനടപടകളില്‍ നിന്ന് പൊതുജന ശ്രദ്ധ തിരിക്കാനാണ് […]
December 19, 2024

ക്രിസ്മസിന് ഒരുഗഡു ക്ഷേമപെന്‍ഷന്‍; വിതരണം തിങ്കളാഴ്ച മുതല്‍

തിരുവനന്തപുരം : ക്രിസ്മസ് പ്രമാണിച്ച് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുക. തിങ്കളാഴ്ച മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കും. […]
December 19, 2024

മാലിന്യം വലിച്ചെറിയുന്നവർക്ക് എതിരെ പുത്തൻ പദ്ധതിയുമായി ജപ്പാൻ

ടോക്കിയോ : മാലിന്യനിർമാർജനത്തെ ഏറ്റവും ഗുരുതരമായി കാണുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. മാലിന്യം ശേഖരിക്കുന്നവർക്ക് കൃത്യമായി തരംതിരിച്ചാണ് ഫുക്കൂഷിമയിൽ മാലിന്യം കൈമാറേണ്ടത്. എന്നാൽ പലരും ജൈവമാലിന്യം നിക്ഷേപിക്കേണ്ട കവറിൽ അജൈവ മാലിന്യം നിക്ഷേപിക്കുന്നതും നേരെ തിരിച്ച് മാലിന്യം […]
December 19, 2024

നുഴഞ്ഞ് കയറ്റം : അമേരിക്കൻ അതിർത്തി കൊട്ടിയടക്കാനൊരുങ്ങി കാനഡ

ഒട്ടോവ : യുഎസിലേക്ക് വലിയൊരു ശതമാനം ഇന്ത്യക്കാരും എത്തിയത് അനധികൃത കുടിയേറ്റക്കാരായാണ്. മെക്‌സിക്കോയിലുടെയും കാനഡയിലൂടെയും കടൽ വഴിയും രാജ്യത്തെത്തിയ പലരും നിലവിൽ രാജ്യത്തെ പൗരന്മാരാണ്. മെക്‌സിക്കൻ അതിർത്തി കടന്നെത്തുന്നവരെ തടയാൻ മുൻ ട്രംപ് ഭരണകൂടം മതിൽ […]
December 19, 2024

ഉപരാഷ്ട്രപതിക്കെതിരായ പ്രതിപക്ഷത്തിന്റെ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളി

ന്യൂഡല്‍ഹി : ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് നാരായണ്‍ സിങ് തള്ളി. ഉപരാഷ്ട്രപതിയുടെ പെരുമാറ്റം പക്ഷപാതപരമാണെന്നാരോപിച്ചാണ് പ്രതിപക്ഷം ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയത്. ഉപരാഷ്ട്രപതിയെ […]
December 19, 2024

ബിജെപി വയനാട് മുന്‍ജില്ലാ അധ്യക്ഷന്‍ കെ പി മധു കോണ്‍ഗ്രസില്‍

കല്‍പ്പറ്റ : ബിജെപി വയനാട് മുന്‍ജില്ലാ അധ്യക്ഷന്‍ കെ പി മധു കോണ്‍ഗ്രസില്‍. വയനാട് ഡിസിസി ഓഫീസിലെത്തിയ മധുവിന് ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ അംഗത്വ രശീത് കൈമാറി. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ് […]
December 19, 2024

ദൃഷാനയെ വണ്ടിയിടിച്ചിട്ട ഷെജീലിന് മുന്‍കൂര്‍ ജാമ്യമില്ല; ഹര്‍ജി തള്ളി

കോഴിക്കോട് : വടകരയില്‍ വാഹനമിടിച്ച് ഒന്‍പത് വയസുകാരി കോമയിലായ സംഭവത്തില്‍ പ്രതി ഷെജീലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി. വിദേശത്തുള്ള ഇയാളുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് തള്ളിയത്. പ്രാസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി […]