Kerala Mirror

December 18, 2024

ഭക്തർക്ക് ആശ്വാസം; പരമ്പരാഗത കാനനപാത വഴി സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് ഇന്നു മുതൽ പ്രത്യേക പാസ്

ശബരിമല : പരമ്പരാഗത കാനനപാത വഴി നടന്ന് ശബരിമല സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് ഇന്നു മുതൽ പ്രത്യേക പാസ്. പ്രത്യേക പാസ് നൽകുന്നതിന്റെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ എഡിഎം അരുൺ എസ് നായർ നിർവഹിച്ചു. കിലോമീറ്ററുകൾ നടന്നു […]
December 18, 2024

‘ചിഡോ ചുഴലിക്കാറ്റ്’ : തകര്‍ന്നടിഞ്ഞ് ഫ്രഞ്ച് മയോട്ടെ; ആയിരത്തിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

പാരീസ് : ഈ നൂറ്റാണ്ടിലെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റില്‍ ഫ്രഞ്ച് ഇന്ത്യന്‍ മഹാസമുദ്രത്തിലെ മയോട്ടെ ദ്വീപ് സമൂഹത്തില്‍ ആയിരത്തിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മണിക്കൂറില്‍ 200 കിലോമീറ്ററിലേറെ വേഗതയില്‍ വീശിയടിച്ച ചിഡോ ചുഴലിക്കാറ്റില്‍ ദ്വീപ് സമൂഹം […]
December 18, 2024

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ : ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

തിരുവനന്തപുരം : 2025 മാ​ർ​ച്ചി​ൽ ന​ട​ക്കു​ന്ന എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. സ​മ്പൂ​ർ​ണ ലോ​ഗി​ൻ വ​ഴി​യാ​ണ് സ്കൂ​ളി​ൽ​നി​ന്നും ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കേ​ണ്ട​ത്. സ​മ്പൂ​ർ​ണ ലോ​ഗി​നി​ൽ വി​ശ​ദ​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണ്. ഡി​സം​ബ​ർ 31ന് ​ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. യൂ​സ​ർ […]
December 18, 2024

കോ​ൺ​ഗ്ര​സ് ക​ർ​ഷ​ക​ർ​ക്കാ​യി ഒ​ന്നും ചെ​യ്യു​ന്നി​ല്ല, മ​റ്റു​ള്ള​വ​രെ ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ല : പ്ര​ധാ​ന​മ​ന്ത്രി

ജ​യ്പൂ​ർ : കോ​ൺ​ഗ്ര​സി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​വ​ർ ക​ർ​ഷ​ക​രു​ടെ പേ​രി​ൽ വ​ലി​യ കാ​ര്യ​ങ്ങ​ളാ​ണ് സം​സാ​രി​ക്കു​ന്ന​തെ​ന്നും എ​ന്നാ​ൽ അ​വ​ർ​ക്കാ​യി ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും മ​റ്റു​ള്ള​വ​രെ ഒ​ന്നും ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. സം​സ്ഥാ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള ജ​ല […]
December 18, 2024

സിറിയൻ ബഫർ സോണിൽനിന്ന്​ സൈന്യത്തെ പിൻവലിക്കില്ല :​ ഇസ്രായേൽ

തെൽ അവീവ് ​: സിറിയൻ അതിർത്തിയിലെ ബഫർ സോണിൽനിന്ന്​ സൈന്യത്തെ തൽക്കാലം പിൻവലിക്കില്ലെന്ന്​ ഇസ്രയേൽ പ്രധാനന്ത്രി ബിന്യമിൻ നെതന്യാഹു. ഗോലാൻ കുന്നുകളോട്​ ചേർന്ന ബഫർ സോണിൽനിന്ന്​ സൈന്യത്തെ പെട്ടെന്ന്​ പിൻവലിക്കണമെന്ന ആവശ്യം നെതന്യാഹു തള്ളുകയായിരുന്നു. ഇസ്രയേലിന്‍റെ […]
December 18, 2024

പുഷ്പ 2 അപകടം : ചികിത്സയില്‍ കഴിയുന്ന ഒന്‍പതുകാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

ഹൈദരാബാദ് : പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ തിരക്കില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ കഴിയുന്ന 9 വയസുകാന്‍ ശ്രീതേജിന് മസ്തിഷ്‌ക മരണം. ഹൈദരാബാദ് സിറ്റി പൊലീസാണ് വാര്‍ത്താ സമ്മേളനത്തില്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. അപകടത്തില്‍ കുട്ടിയുടെ അമ്മ മരണപ്പെട്ടിരുന്നു. തിക്കിലും […]
December 18, 2024

ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു

കൽപറ്റ : മാനന്തവാടിയില്‍ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയ സംഭവത്തില്‍ ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു. എടവക പഞ്ചായത്തിലെ കുട്ടിക്കുറി കോളനിയിലെ മഹേഷ് കുമാറിനെയാണ് പിരിച്ചു വിട്ടത്. മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസറുടെതാണ് […]
December 18, 2024

നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; രക്ഷിതാക്കളുടേയും ഒപ്പം താമസിച്ചിരുന്നവരുടേയും മൊഴിയെടുക്കും

കോഴിക്കോട് : ആത്മഹത്യ ചെയ്ത നഴ്‌സിങ് വിദ്യാര്‍ത്ഥിനി ലക്ഷ്മി രാധാകൃഷ്ണന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കോഴിക്കോട് സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ ബിഎസ് സി നഴ്‌സിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയും കോട്ടയം കിടങ്ങൂര്‍ സ്വദേശിനിയുമായ ലക്ഷ്മി (21) […]
December 18, 2024

‘ഇറാഖ് സന്ദർശനത്തിനിടെ എനിക്ക് നേരെ വധശ്രമമുണ്ടായി’ : വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി : ഇറാഖ് സന്ദർശനത്തിനിടെ തനിക്കു നേരെ വധശ്രമമുണ്ടായെന്ന് ഫ്രാൻസിസ് മാർപാപ്പയുടെ വെളിപ്പെടുത്തൽ. 2021ൽ നടത്തിയ ഇറാഖ് സന്ദർശനവേളയിലാണ് ഭീകരർ ചാവേർ സ്ഫോടനത്തിന് പദ്ധതിയിട്ടത്. ബ്രിട്ടീഷ് രഹസ്യാന്വേഷണ സംഘം ഇതേക്കുറിച്ച് ഇറാഖ് പൊലീസിന് മുന്നറിയിപ്പ് […]