Kerala Mirror

December 15, 2024

ഗവർണറുടെ ക്രിസ്മസ് വിരുന്ന്​; 5 ലക്ഷം അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം : ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാ​ൻറെ ക്രിസ്​മസ്​ വിരുന്നിനായി തുക അനുവദിച്ച്​ ധനവകുപ്പ്​ ഉത്തരവിറക്കി. അഞ്ച്​ ലക്ഷം രൂപയാണ്​ അനുവദിച്ചത്​. ഡിസംബർ 13നാണ്​ ഉത്തരവിറക്കിയിട്ടുള്ളത്​. 17നാണ്​ ആഘോഷ പരിപാടികൾ.
December 15, 2024

വി​ധി ത​ട്ടി​യെ​ടു​ത്ത സ്വ​പ്ന​ങ്ങ​ൾ; നി​ഖി​ലും അ​നു​വും വി​വാ​ഹി​ത​രാ​യി​ട്ട് 15 നാ​ളു​ക​ൾ

കോന്നി : നവദമ്പതികളായ അനുവും നിഖിലും മലേഷ്യയിൽ ടൂറ് പോയി തിരിച്ചുവരികയായിരുന്നു. ഇവരെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടുവരാനാണ് അനുവിന്റെ പിതാവായ ബിജു കെ ജോർജും നിഖിലിന്റെ പിതാവായ മത്തായി ഈപ്പനും പോയത്. വീട്ടിലെത്താൻ ഏഴ് കിലോമീറ്റർ […]
December 15, 2024

സ​ത്യം പ​റ​യു​ന്ന​വ​രെ ഇം​പീ​ച്ച്‌ ചെ​യ്യാ​ൻ ശ്ര​മം; പ്ര​തി​പ​ക്ഷ​ത്തെ ക​ട​ന്നാ​ക്ര​മി​ച്ച് യോ​ഗി ആ​ദി​ത്യ​നാ​ഥ്

മും​ബൈ : രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​ൻ ജ​ഗ്ദീ​പ് ധ​ൻ​ക​റി​നെ​യും അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ശേ​ഖ​ർ കു​മാ​ർ യാ​ദ​വി​നെ​യും ഇം​പീ​ച്ച്‌ ചെ​യ്യാ​നു​ള്ള പ്ര​തി​പ​ക്ഷ നീ​ക്ക​ത്തെ വി​മ​ർ​ശി​ച്ച് യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. സ​ത്യം പ​റ​യു​ന്ന​വ​രെ നി​ശ​ബ്ദ​മാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷം […]
December 15, 2024

സിറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാനുള്ള ജോര്‍ദാന്‍ ഉച്ചകോടി അവസാനിച്ചു

അമ്മാൻ : സിറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാനുള്ള ജോര്‍ദാന്‍ ഉച്ചകോടി അവസാനിച്ചു. സിറിയയില്‍ സുസ്ഥിരമായ ഒരു സര്‍ക്കാര്‍ വേണമെന്ന ആവശ്യം സിറിയയിലെ പുതിയ ഇസ്ലാമിക നേതാക്കളുമായി ബൈഡന്‍ ഭരണകൂടം ചര്‍ച്ച ചെയ്ത് വരുന്നതായി യുഎസ് സ്റ്റേറ്റ് […]
December 15, 2024

ചോറോട് ഒമ്പത് വയസുകാരിയെ വാഹനമിടിച്ചിട്ട് കടന്നുകളഞ്ഞ കേസിലെ പ്രതിക്കെതിരെ വീണ്ടും കേസ്

കോഴിക്കോട് : ചോറോട് ഒമ്പത് വയസുകാരിയെ വാഹനമിടിച്ചിട്ട് കടന്നുകളഞ്ഞ കേസിലെ പ്രതി ഷെജീൽനെതിരെ വീണ്ടും കേസ്. വ്യാജ വിവരങ്ങൾ നൽകി ഇൻഷൂറൻസ് കമ്പനിയിൽ നിന്നും പണം തട്ടിയെടുത്തതിനാണ് കേസെടുത്തത്. വിദേശത്തുള്ള ഇയാൾ കോഴിക്കോട് സെഷൻസ് കോടതിയിൽ […]
December 15, 2024

കനത്ത മഴ; മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 7 അടി ഉയർന്നു

ഇ​ടു​ക്കി : ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഏ​ഴ് അ​ടി​യാ​ണ് ഉ​യ​ർ​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാവി​ലെ ആ​റി​ന് 120.65 അ​ടി​യാ​യി​രു​ന്ന ജ​ല​നി​ര​പ്പ്. ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെ 127. 65 അ​ടി​യാ​യി. […]
December 15, 2024

കേരള പൊലീസ് ഡ്രൈവര്‍ ആകാം; അവസാന തീയതി ജനുവരി ഒന്ന്

തിരുവനന്തപുരം : പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ / വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്ന തസ്തികയിലേക്ക് പിഎസ് സി അപേക്ഷ ക്ഷണിച്ചു. പിഎസ് സിയുടെ വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. ജനുവരി ഒന്നാണ് അപേക്ഷ സ്വീകരിക്കുന്ന […]
December 15, 2024

പത്തനംതിട്ടയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

പ​ത്ത​നം​തി​ട്ട : ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​ പേ​ർ മരിച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 4.30ന് ​പ​ത്ത​നം​തി​ട്ട കൂ​ട​ൽ മു​റി​ഞ്ഞ​ക​ല്ലി​ലു​ണ്ടാ​യ അ​പ​ക​ട​ത്തിലാണ് കാ​ർ യാ​ത്രി​കാ​ര​യ മ​ല്ല​ശേ​രി സ്വ​ദേ​ശി​ക​ളാ​യ മ​ത്താ​യി ഈ​പ്പ​ൻ, […]
December 15, 2024

ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് നാലുദിവസം ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത. തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇന്ന് ന്യൂനമര്‍ദ്ദമായി മാറി തുടര്‍ന്ന് ശക്തി പ്രാപിച്ച് 48 മണിക്കൂറിനുള്ളില്‍ തമിഴ്‌നാട് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നും കേന്ദ്ര […]