Kerala Mirror

December 13, 2024

കുസാറ്റിൽ 31 വർഷത്തിന് ശേഷം യൂണിയൻ പിടിച്ച് കെഎസ്‍യു

കൊച്ചി : കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) തെരഞ്ഞെടുപ്പിൽ യൂണിയൻ പിടിച്ച് കെഎസ്‍യു. 31 വ‍ർഷത്തിന് ശേഷമാണ് കെഎസ്‍യു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കുന്നത്. ചെയർമാനായി കുര്യൻ ബിജു തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ […]
December 13, 2024

കേരളത്തെ ശ്വാസംമുട്ടിച്ച് കേന്ദ്രം; പ്രളയം മുതൽ മുണ്ടക്കൈ വരെ എയര്‍ലിഫ്റ്റിന് ചെലവായ തുക ‌തിരിച്ചടയ്ക്കണം

തിരുവനന്തപുരം : വയനാട് മുണ്ടക്കൈ ദുരന്തത്തിൽ സഹായമുണ്ടാവാത്തതിലും അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാത്തതിലും വിമർശനവും പ്രതിഷേധവും ശക്തമായിരിക്കെ കേരളത്തിന്റെ കഴുത്തിന് പിടിച്ച് ശ്വാസംമുട്ടിച്ച് കേന്ദ്രം.‌ ദുരന്തങ്ങളിൽ എയര്‍ലിഫ്റ്റിന് ചെലവായ തുക കേരളം ‌തിരിച്ചടയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. 2019ലെ […]
December 13, 2024

പുടിൻ്റെ അടുത്ത സഹായി റഷ്യൻ ആയുധ വിദഗ്ധൻ കൊല്ലപ്പെട്ട നിലയിൽ

മോസ്കോ : റഷ്യൻ ആയുധ വിദഗ്ധൻ മിഖായേൽ ഷാറ്റ്‌സ്‌കിയെ മോസ്കോയിലെ വനമേഖലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. റഷ്യൻ സൈന്യം ഉപയോഗിക്കുന്ന മിസൈലുകൾ വികസിപ്പിക്കുന്ന മാർസ് ഡിസൈൻ ബ്യൂറോയിലെ ഡെപ്യൂട്ടി ജനറൽ ഡിസൈനറും ഡിസൈൻ മേധാവിയുമാണ് മിഖായേൽ […]
December 13, 2024

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം

ഹൈദരാബാദ് : പുഷ്പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. മനപ്പൂര്‍വമല്ലാത്ത നരഹത്യ കുറ്റം നിലനില്‍ക്കുമോ എന്നതില്‍ സംശയമുണ്ടെന്നും […]
December 13, 2024

ശിവഗിരി തീര്‍ത്ഥാടനം : രണ്ട് താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : 92-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ പ്രധാന ദിവസമായ ഡിസംബര്‍ 31ന് ജില്ലയിലെ രണ്ട് താലൂക്കുകൾക്ക് അവധി പ്രഖ്യാപിച്ചു. ചിറയന്‍കീഴ്, വര്‍ക്കല എന്നീ താലൂക്കുകൾക്കാണ് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. താലൂക്ക് പരിധിയിലെ എല്ലാ […]
December 13, 2024

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മരത്തിലിടിച്ചു, 12 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

തിരുവനന്തപുരം : ആര്യനാട് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. കൈരളി വിദ്യാഭവന്‍ സ്‌കൂളിലെ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. വാഹനം തിരിയാനുള്ള ശ്രമത്തിനിടയില്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. വൈകിട്ട് 4.30ഓടെയാണ് അപകടം ഉണ്ടായത്. […]
December 13, 2024

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശികളുടെ മോചനത്തിന് വഴിയൊരുങ്ങുന്നു

തൃശൂര്‍ : റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശികളുടെ മോചനത്തിൽ ഓർത്തഡോക്സ് സഭാധ്യക്ഷൻ്റെ ഇടപെടൽ ഫലം കാണുന്നു. ജെയിന്‍ കുര്യന്‍റെയും ബിനില്‍ ബാബുവിന്‍റെയും വിവരങ്ങൾ കാതോലിക്കാ ബാവയോട് റഷ്യൻ എംബസി തേടി. എംബസി അധികൃതർ ബസേലിയോസ് […]
December 13, 2024

ഭരണ-പ്രതിപക്ഷങ്ങളുടെ പ്രതിപക്ഷം : 800 എപ്പിസോഡുകൾ പിന്നിട്ട് ഏഷ്യാനെറ്റ് ന്യൂസ് കവർസ്റ്റോറി

മലയാള ടെലിവിഷൻ ചാനൽ ചരിത്രത്തിൽ നവവഴിത്താര സൃഷ്ടിച്ച ഏഷ്യാനെറ്റ് ന്യൂസിന്റെ കവർ സ്റ്റോറി 800 എപ്പിസോഡുകൾ പിന്നിടുന്നു. 18 വർഷങ്ങൾക്ക് മുൻപ്  ഒരു വനിതാ മാധ്യമപ്രവർത്തക തുടങ്ങിവെച്ച രാഷ്ട്രീയ-സാമൂഹ്യ വിമർശന വിശകലനം  ഇന്നും അവിരാമം പ്രേക്ഷകരിലേക്ക് […]
December 13, 2024

രേണുക സ്വാമി കൊലക്കേസ് : നടൻ ദർശന് ജാമ്യം

ബംഗളുരു : രേണുക സ്വാമി കൊലപാതകകേസിൽ കന്നഡ നടൻ ദർശന് ജാമ്യം. കർണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കൂട്ടുപ്രതി പവിത്ര ഗൗഡക്കും ജാമ്യം അനുവദിച്ചു. അറസ്റ്റിലായി ആറുമാസത്തിന് ശേഷമാണ് ദർശന് ജാമ്യം ലഭിക്കുന്നത്. നിലവിൽ ആരോഗ്യസ്ഥിതി […]