Kerala Mirror

December 7, 2024

തിരുവനന്തപുരം ഇളവട്ടത്തെ നവവധുവിന്റെ മരണത്തിൽ പിതാവിന്റെ പരാതി; യുവാവ് കസ്റ്റഡിയിൽ

തിരുവനന്തപുരം : പാലോട് ഇളവട്ടത്ത് ആദിവാസി വിഭാ​ഗത്തിൽപ്പെട്ട നവവധുവിനെ ഭർതൃ ഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രം​ഗത്ത്. പിതാവ് ശശിധരൻ കാണിയുടെ പരാതിയിൽ പാലോട് പൊലീസ് അന്വേഷണം ആരംഭിച്ചു. പാലോട് […]
December 7, 2024

ആലുവയില്‍ കോൺക്രീറ്റ് മിക്‌സിങ് യന്ത്രത്തിൽ കുടുങ്ങി യുവാവിനു ദാരുണാന്ത്യം

കൊ​ച്ചി : കോ​ണ്‍​ക്രീ​റ്റ് മി​ക്സിം​ഗ് യൂ​ണി​റ്റ് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ മെ​ഷീ​നി​ല്‍ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി മ​രി​ച്ചു. നെ​ടു​മ്പാ​ശ്ശേ​രി ക​പ്ര​ശ്ശേ​രി ആ​ല​ഞ്ചേ​രി മ​റ്റ​ത്ത് വീ​ട്ടി​ല്‍ പ്ര​ദീ​പാ​ണ് (45) മ​രി​ച്ച​ത്. ബി​നാ​നി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. മു​പ്പ​ത്ത​ടം […]
December 7, 2024

സിറിയയിൽ വീണ്ടും ആഭ്യന്തരയുദ്ധം; ദമസ്‌കസ് ലക്ഷ്യമാക്കി നീങ്ങി സിറിയൻ വിമതർ

ദമസ്‌കസ് : സിറിയൻ തലസ്ഥാനമായ ദമസ്‌കസ് ലക്ഷ്യമാക്കി നീങ്ങി സിറിയൻ വിമതർ. അലെപ്പോ, ഹമാ എന്നീ നഗരങ്ങൾ പിടിച്ച ശേഷം വിമതസംഘം ഹോംസ് നഗരത്തിനു തൊട്ടടുത്തെത്തി. സിറിയൻ-ഇറാഖ് അതിർത്തി എസ്ഡിഎഫ് എന്ന മറ്റൊരു വിമതസംഘവും പിടിച്ചെടുത്തിരിക്കുകയാണ്. […]
December 7, 2024

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാർ ഇടിച്ചു കയറി; അഞ്ച് പേർ മരിച്ചു

ബംഗളൂരു : കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ കർണാടകയിലെ വിജയപുര താലിക്കോട്ടയിൽ ബിലെഭാവി ക്രോസ് റോഡിൽ ആണ് അപകടമുണ്ടായത്. വിജയപുര ആലിയാബാദ് സ്വദേശികളായ […]
December 7, 2024

ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാടിന്റെ കർദ്ദിനാൾ സ്ഥാനാരോഹണം ഇന്ന്

തിരുവനന്തപുരം : ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാട് കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ചടങ്ങ് ഇന്ന് വത്തിക്കാനിൽ. കർദ്ദിനാൾ പദവിയിലേക്ക് നേരിട്ട് ഉയർത്തപ്പെടുന്ന ആദ്യ ഇന്ത്യൻ വൈദികനെന്ന പെരുമയും അദ്ദേഹത്തിനു സ്വന്തമാകും. ഇന്ന് ഇന്ത്യൻ സമയം […]
December 7, 2024

21 വ്യാ​ജ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ട് യൂ​ജിസി

ന്യൂ​ഡ​ൽ​ഹി : രാ​ജ്യ​ത്തെ 21 വ്യാ​ജ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ഗ്രാ​ന്‍റ്സ് ക​മ്മീ​ഷ​ന്‍. ഏ​റ്റ​വു​മ​ധി​കം വ്യാ​ജ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ ഡ​ല്‍​ഹി​യി​ലും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ എ​ട്ടും യു​പി​യി​ൽ നാ​ലെ​ണ്ണ​വു​മാ​ണ്. ആ​ന്ധ്രാ​പ്ര​ദേ​ശ്, പ​ശ്ചി​മ ബം​ഗാ​ള്‍, കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ […]
December 7, 2024

വൈ​ദ്യു​തി നി​ര​ക്ക് വ​ര്‍​ധ​ന : കോ​ണ്‍​ഗ്ര​സിന്‍റെ പ​ന്തം കൊ​ളു​ത്തി പ്ര​തി​ഷേ​ധം ഇന്ന്

തി​രു​വ​ന​ന്ത​പു​രം : വൈ​ദ്യു​തി നി​ര​ക്ക് കു​ത്ത​നെ കൂ​ട്ടി​യ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ന്തം കൊ​ളു​ത്തി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തു​മെ​ന്ന് കെ​പി​സി​സി സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ലി​ജു അ​റി​യി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് […]
December 7, 2024

വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ക്രം മി​സ്രി ബം​ഗ്ലാ​ദേ​ശ് സ​ന്ദ​ർ​ശി​ക്കും

ന്യൂ​ഡ​ൽ​ഹി : വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ക്രം മി​സ്രി തി​ങ്ക​ളാ​ഴ്ച ബം​ഗ്ലാ​ദേ​ശ് സ​ന്ദ​ർ​ശി​ക്കും. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ​ച്ചൊ​ല്ലി ഇ​ന്ത്യ – ബം​ഗ്ലാ​ദേ​ശ് ബ​ന്ധം വ​ഷ​ളാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യു​ടെ സ​ന്ദ​ർ​ശ​നം. സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ങ്ങ​ളെ തു​ട​ർ​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി […]
December 7, 2024

പാ​നൂ​രി​ൽ ന​ടു​റോ​ഡി​ൽ സ്ഫോ​ട​നം; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ക​ണ്ണൂ​ർ : പാ​നൂ​ർ ക​ണ്ടോ​ത്തും​ചാ​ലി​ൽ ന​ടു​റോ​ഡി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പാ​നൂ​ർ പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​ട​ലാ​സ് ക​ഷ്ണ​ങ്ങ​ളും നാ​ട​ൻ […]