Kerala Mirror

December 7, 2024

‘അടിച്ചാല്‍ തിരിച്ചടിക്കണം, അല്ലെങ്കില്‍ പ്രസ്ഥാനം കാണില്ല, താന്‍ അടക്കം നേരിട്ട് അടിച്ചിട്ടുണ്ട്’ : എംഎം മണി

മൂന്നാര്‍ : അടിച്ചാല്‍ തിരിച്ചടിക്കണമെന്നും അല്ലെങ്കില്‍ പ്രസ്ഥാനം കാണില്ലെന്നും സിപിഎം നേതാവും മുന്‍മന്ത്രിയുമായ എംഎം മണി എംഎല്‍എ. അടികൊടുത്താലും ജനം കേള്‍ക്കുമ്പോള്‍ തിരിച്ചടിച്ചത് നന്നായി എന്നു പറയണമെന്നും ശാന്തന്‍പാറ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് […]
December 7, 2024

‘ഇവിഎം മാജിക്’ പ്രതിഷേധം; മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ ചെയ്യാതെ പ്രതിപക്ഷ എംഎല്‍എമാര്‍

മുംബൈ : ഇവിഎം അട്ടിമറിയിലൂടെയാണ് ദേവേന്ദ്രഫ്ഡ്‌നാവിസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ പ്രതിപക്ഷ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല. ജനാധിപത്യം അട്ടിമറിച്ചുവെന്നരോപിച്ച് പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ്, ശിവസേന ഉദ്ദവ് വിഭാഗം, എന്‍സിപി ശരദ് പവാര്‍ വിഭാഗം നേതാക്കള്‍ […]
December 7, 2024

‘വഖഫ് വിഷയത്തില്‍ മുസ്ലീങ്ങള്‍ക്കൊപ്പം നില്‍ക്കൂ’; മെത്രാന്‍ സമിതിയോട്‌ ക്രിസ്ത്യന്‍ എംപിമാര്‍

ന്യൂഡല്‍ഹി : വഖഫ് വിഷയത്തില്‍ ക്രിസ്ത്യന്‍ സമൂഹം മുസ്ലീങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് കാത്തലിക്‌സ് ബിഷപ്‌സ് കോണ്‍ഫറന്‍സ് (സിബിസിഐ) യോഗത്തില്‍ ക്രിസ്ത്യന്‍ എംപിമാര്‍. വഖഫ് വിഷയം ഭരണഘടന ഉറപ്പുനല‍്കുന്ന ന്യൂനപക്ഷ അവകാശങ്ങളെ ബാധിക്കുന്നതാണെന്നും അതുകൊണ്ട് ക്രിസ്ത്യാനികള്‍ തത്വാധിഷ്ഠതമായ നിലപാടാണ് […]
December 7, 2024

നവകേരള രക്ഷാപ്രവര്‍ത്തനം; മുഖ്യമന്ത്രിക്കെതിരെ പ്രേരണാകുറ്റം ചുമത്താന്‍ തെളിവില്ല : പൊലീസ്

കൊച്ചി : നവകേരളസദസ്സിനിടെയുള്ള രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രേരണാകുറ്റം ചുമത്താന്‍ തെളിവില്ലെന്ന് പൊലീസ്. എറണാകുളം സിജെഎം കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്‌ നല്‍കിയ ഹര്‍ജിയിലാണ് പൊലീസ് […]
December 7, 2024

മഹാകുംഭമേളയ്‌ക്ക് 2,100 കോടി രൂപയുടെ പ്രത്യേക സഹായം; ആദ്യ ഗഡുവായി 1050 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

ഡൽഹി : മഹാകുംഭമേളയ്‌ക്ക് 2,100 കോടി രൂപയുടെ പ്രത്യേക ഗ്രാന്റിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ഇതിന്റെ ആദ്യ ഗഡുവായ 1,050 കോടി ചൊവ്വാഴ്ച നൽകി. ദി ഹിന്ദുസ്ഥാൻ ടൈംസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത […]
December 7, 2024

ആരാധനാലയ നിയമം ചോദ്യംചെയ്തുള്ള ഹരജികളില്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രിംകോടതി

ന്യൂഡൽഹി : 1991ലെ ആരാധനാലയ നിയമത്തിന്റെ സാധുത ചോദ്യംചെയ്തുള്ള ഹരജികളിൽ വാദം കേൾക്കാൻ പ്രത്യേക ബെഞ്ച്. ഇതുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹരജികൾ പരിഗണിക്കാൻ വേണ്ടിയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ ബെഞ്ച് രൂപീകരിച്ചത്. ജസ്റ്റിസുമാരായ […]
December 7, 2024

കരിങ്കല്‍ ഇറക്കുന്നതിനിടെ ടോറസ് ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

കൊച്ചി : എറണാകുളം എടയാറില്‍ ടോറസ് ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മുവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശി അജു മോഹനാണ് (38) മരിച്ചത്. ഇന്നു പുലര്‍ര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. ക്രഷര്‍ യൂനിറ്റില്‍ കരിങ്കല്‍ ഇറക്കുന്നതിനിടെ ഹൈഡ്രോളിക് […]
December 7, 2024

മാന്നാര്‍ ജയന്തി വധക്കേസ്; ഭര്‍ത്താവിന് വധശിക്ഷ

ആലപ്പുഴ : മാന്നാര്‍ ജയന്തി വധക്കേസില്‍ ഭര്‍ത്താവിനു വധശിക്ഷ. മാന്നാര്‍ ആലുംമൂട്ടില്‍ താമരപ്പള്ളി വീട്ടില്‍ ജയന്തിയെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിക്കൃഷ്ണനെയാണ് വധശിക്ഷക്കു വിധിച്ചത്. മാവേലിക്കര അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി വിജി ശ്രീദേവിയാണു ശിക്ഷ […]
December 7, 2024

ആഭ്യന്തര കലാപം; വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ 2,80,000 പേര്‍ പലായാനം ചെയ്തു : ഐക്യരാഷ്ട്രസഭ

ജനീവ : ആഭ്യന്തര കലാപം നടക്കുന്ന സിറിയയിലെ വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ നിന്ന് 2,80,000ത്തിലധികം പേര്‍ പലായാനം ചെയ്തതായി ഐക്യരാഷ്ട്രസഭ. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സര്‍ക്കാരിനെതിരെ ഭീകരസംഘടനയായ ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിന്റെ(എച്ച്ടിഎസ്) നേതൃത്വത്തില്‍ […]