Kerala Mirror

December 6, 2024

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് : തമിഴ്‌നാടിന് സഹായം പ്രഖ്യാപിച്ച് കേന്ദ്രം

ചെന്നൈ : ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാശനഷ്ടമുണ്ടായ തമിഴ്നാടിന് കേന്ദ്രം സഹായധനം പ്രഖ്യാപിച്ചു. 944.80 കോടി രൂപയാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് കേന്ദ്ര വിഹിതമായി അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ച് വാര്‍ത്താക്കുറിപ്പിറക്കി. […]
December 6, 2024

കു​വൈ​റ്റി​ൽ നിന്ന് ലോ​ണെ​ടു​ത്ത് മുങ്ങിയ മ​ല​യാ​ളി​ക​ൾക്ക് എതിരെ ബാ​ങ്കി​ന്‍റെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം

കൊ​ച്ചി : കു​വൈ​റ്റി​ൽ മ​ല​യാ​ളി​ക​ൾ അ​ട​ക്കം ബാ​ങ്കി​നെ ക​ബ​ളി​പ്പി​ച്ച് 700 കോ​ടി ത​ട്ടി​യ​താ​യി കേ​സ്. സം​ഭ​വ​ത്തി​ൽ 1475 മ​ല​യാ​ളി​ക​ൾ​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ത​ട്ടി​പ്പ് ന​ട​ത്തി​യ​വ​രി​ൽ 700 മ​ല​യാ​ളി ന​ഴ്സു​മാ​രും ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​താ​യാ​ണ് വി​വ​രം. ബാ​ങ്കി​ന്‍റെ പ​രാ​തി​യി​ൽ സം​സ്ഥാ​ന​ത്ത് […]
December 6, 2024

‘ഡൽഹി ചലോ’ മാർച്ച് : ഹരിയാന അതിർത്തിയിൽ കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ച് തടഞ്ഞ് പൊലീസ്; മാർച്ച് അവസാനിപ്പിച്ചെന്ന് കർഷക നേതാക്കൾ

ന്യൂഡൽഹി : പഞ്ചാബിലെ കർഷകരുടെ ‘ഡൽഹി ചലോ’ മാർച്ച് ഹരിയാന അതിർത്തിയിൽ തടഞ്ഞ് പൊലീസ്. കർഷകർക്ക് നേരെ ഹരിയാന അതിർത്തി സുരക്ഷാ സേന കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചു. ഹരിയാന-പഞ്ചാബ് ശംഭു അതിർത്തിയിൽ വെച്ചാണ് […]
December 6, 2024

യുവാവിന്റെ ദേഹത്ത് ബസ് പാഞ്ഞു കയറിയ സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കട്ടപ്പന : കട്ടപ്പന ബസ് സ്റ്റാന്റില്‍ യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറിയ സംഭവത്തില്‍ ഡ്രൈവർക്കെതിരെ നടപടി. കുമളി-മൂന്നാര്‍ റൂട്ടിലോടുന്ന ദിയ ബസ്സിന്റെ ഡ്രൈവറായ ബൈസന്‍ വാലി സ്വദേശി സിറില്‍ വര്‍ഗീസിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഒരു […]
December 6, 2024

കളര്‍കോട് അപകടം : വാഹനം വാടകയ്ക്കു നല്‍കിയ കാറുടമയ്‌ക്കെതിരെ കേസ്, രജിസ്‌ട്രേഷന്‍ റദ്ദാക്കും

ആലപ്പുഴ : കളര്‍കോട് കെഎസ്ആര്‍ടിസി ബസില്‍ കാര്‍ ഇടിച്ചുകയറി അഞ്ചു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കാറുടമയ്ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. വാഹനയുടമയായ വളഞ്ഞവഴി സ്വദേശി ഷാമില്‍ ഖാനെതിരെയാണ് കേസെടുത്തത്. വിദ്യാര്‍ഥികള്‍ക്ക് നിയമവിരുദ്ധമായി വാഹനം […]
December 6, 2024

വൈദ്യുതി നിരക്ക് യൂണിറ്റിന് 16 പൈസ കൂട്ടി

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് കൂട്ടിയത്. അടുത്ത വര്‍ഷം മുതല്‍ 12 പൈസയുടെ വര്‍ധനവുണ്ടാകും. ബിപിഎലുകാര്‍ക്കും നിരക്കു വര്‍ധന ബാധകമാണ്. വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. അടുത്ത […]
December 6, 2024

‘ശബരിമല പൊലീസ് ഗൈഡ്’; ശബരിമല വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

പത്തനംതിട്ട : അയ്യപ്പഭക്തര്‍ക്ക് ശബരിമലയുമായി ബന്ധപ്പെട്ട് അറിയേണ്ട വസ്തുതകളും വിവരങ്ങളും ഇനി വിരല്‍ത്തുമ്പില്‍. പത്തനംതിട്ട ജില്ലാ പൊലീസ് സൈബര്‍ സെല്‍ തയ്യാറാക്കിയ ‘ശബരിമല പൊലീസ് ഗൈഡ്’ എന്ന പോര്‍ട്ടലിലൂടെയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. പത്തനംതിട്ട ജില്ലാ പൊലീസ് […]
December 6, 2024

ദിലീപിന്റെ വിഐപി ദര്‍ശനം കോടതി അലക്ഷ്യം : ഹൈക്കോടതി

കൊച്ചി : ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ കോടതി അലക്ഷ്യ നടപടിയെടുക്കുമെന്ന് ഹൈക്കോടതി. ശബരിമലയിലെ വിഐപി ദര്‍ശനം കോടതിയുടെ മുന്‍ ഉത്തരവുകളുടെ ലംഘനമാണ്. ദിലീപിനും ദേവസ്വം ബോര്‍ഡുകള്‍ക്കും എതിരെ നടപടിയെടുക്കേണ്ടതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹരിവരാസനം […]
December 6, 2024

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; എറണാകുളത്ത് ഒരാൾ കൂടി അറസ്റ്റിൽ

എറണാകുളം: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ എറണാകുളത്ത് ഒരാൾ കൂടി പിടിയിൽ. കൊടുവള്ളി സ്വദേശി ജാഫറിനെയാണ് എറണാകുളം സൈബർ പൊലീസ് പിടികൂടിയത്. കണ്ണൂരിൽ ഒളിവിൽ കഴിയുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്. കാക്കനാട് സ്വദേശിനിയെ വെർച്വൽ അറസ്റ്റ് ചെയ്ത് കോടികൾ […]