Kerala Mirror

December 2, 2024

ലൈംഗിക തൊഴിലാളികള്‍ക്ക് സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളും തൊഴില്‍ സര്‍ട്ടിഫിക്കറ്റകളും; ചരിത്ര തീരുമാനവുമായി ബെല്‍ജിയം

ബ്രസല്‍സ് : ലൈംഗിക തൊഴിലാളികള്‍ക്ക് പ്രസവാവധിയും ആരോഗ്യ ഇന്‍ഷുറന്‍സും നല്‍കി ബെല്‍ജിയം. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളും തൊഴില്‍ സര്‍ട്ടിഫിക്കറ്റകളും ഇതിനൊപ്പം ലൈംഗികത്തൊഴിലാളികള്‍ക്ക് ലഭിക്കും. ലോകത്തില്‍ തന്നെ ഇങ്ങനെയൊരു തീരുമാനമെടുക്കുന്ന ആദ്യ രാജ്യമാണ് ബെല്‍ജിയം. […]
December 2, 2024

ഫിൻജാൽ ചുഴലിക്കാറ്റ് : തമിഴ്നാട്ടിലും പുതുചേരിയിലുമായി 13 മരണം

ചെന്നൈ : ഫിൻജാൽ ചുഴലിക്കാറ്റ് കരതൊട്ട തമിഴ്നാട്ടിലും പുതുചേരിയിലുമായി മരണം 13 ആയി. തിരുവണ്ണാമലൈയിൽ മൂന്ന് പേർ മരിച്ചു. വിഴുപ്പുറത്തിനും ചെന്നൈക്കും ഇടയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പല ട്രെയിനുകളും കാട്പാടി വഴി തിരിച്ചുവിട്ടു. തമിഴ്നാട്ടിൽ‌ […]
December 2, 2024

കെടി ജയകൃഷ്ണൻ അനുസ്മരണത്തിനിടെ കണ്ണൂരിൽ സന്ദീപ് വാര്യർക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി ബിജെപി

കണ്ണൂരിൽ : ബിജെപി വിട്ട് കോൺ​ഗ്രസിലെത്തിയ സന്ദീപ് വാര്യർക്കെതിരെ കൊലവിളി മുദ്രാവാക്യമുമായി ബിജെപി. കണ്ണൂർ അഴീക്കോട്ടെ ജയകൃഷ്ണൻ അനുസ്മരണത്തിനിടെയാണ് കൊലവിളി മുദ്രാവാക്യം വിളി ഉയർന്നത്. ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടിയും പങ്കെടുത്ത റാലിയിലാണ് കൊലവിളി […]
December 2, 2024

‘ജി സുധാകരനും ഭാര്യയും മനസ്സുകൊണ്ട് ബിജെപി അംഗത്വം സ്വീകരിച്ചവർ’ : ഗോപാലകൃഷ്ണൻ

കണ്ണൂർ : സിപിഎം നേതാവ് ജി സുധാകരനും ഭാര്യയും മനസ്സുകൊണ്ട് ബിജെപി അംഗത്വം സ്വീകരിച്ചവരാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണൻ. സുധാകരനെ വീട്ടിൽ പോയി കണ്ട് ഷോൾ അണിയിച്ചെന്നും ഒരു മണിക്കൂറോളം സംസാരിച്ചിരുന്നു […]
December 2, 2024

ഗിനിയയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി; നൂറിലേറെ മരണം

കൊണെക്രി : ഗിനിയയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നൂറിലേറെപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഗിനിയയിലെ രണ്ടാമത്തെ വലിയ നഗരമായ എന്‍സെറെകോരയിലാണ് സംഭവം. നഗരത്തിലെ ആശുപത്രിയില്‍ മൃതദേഹങ്ങള്‍ നിരനിരയായി കിടത്തിയിരിക്കുകയാണെന്നും മോര്‍ച്ചറികളെല്ലാം ശവശരീരങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് […]
December 2, 2024

തിരുവണ്ണാമലൈയില്‍ ഉരുള്‍പ്പൊട്ടല്‍; ഒരു കുടുംബത്തിലെ ഏഴ് പേര്‍ മണ്ണിനടിയില്‍

ചെന്നൈ : തമിഴ്നാട്ടില്‍ തിരുവണ്ണാമലൈയില്‍ ഉരുള്‍പ്പൊട്ടലില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം. അഞ്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരാണ് വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. കനത്തത്ത മഴയ്ക്ക് പിന്നാലെ ഇന്നലെ വൈകീട്ടാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. രാജ്കുമാര്‍, ഭാര്യ മീന, […]
December 2, 2024

പാർലമെന്റ് സ്തംഭനം : പ്രതിപക്ഷത്ത് ആശയക്കുഴപ്പം

ന്യൂ‍‍ഡൽഹി : പാർലമെന്റ് സ്തംഭിപ്പിക്കുന്നതിൽ പ്രതിപക്ഷത്ത് ആശയക്കുഴപ്പം. പൂർണമായും സ്തംഭിപ്പിക്കാതെ പ്രതിപക്ഷ അംഗങ്ങൾക്ക് ഇടപെടാവുന്ന രീതിയിൽ പ്രതിഷേധം ഉയർത്തണമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. അദാനി വിഷയം മാത്രമായി പ്രതിഷേധം ഒതുക്കേണ്ടെന്നു കോൺഗ്രസിനുള്ളിലും അഭിപ്രായമുണ്ട്. അദാനിയുടെ പേരിൽ […]
December 2, 2024

കലാമണ്ഡലത്തിലെ താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കും

തൃശൂർ : സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കലാമണ്ഡലത്തിലെ 134 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കും. സാംസ്കാരിക വകുപ്പിന്റെ ഇടപെടലിലാണ് കൂട്ടപ്പിരിച്ചുവിടൽ റദ്ദാക്കാൻ തീരുമാനമായത്. പിരിച്ചുവിടൽ അസാധുവാക്കികൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. കലാമണ്ഡലത്തിന്റെ സാമ്പത്തിക പ്രതിസന്ധി […]
December 2, 2024

കന്നഡ നടി ശോഭിത ശിവണ്ണ വീട്ടിൽ മരിച്ച നിലയിൽ

ഹൈദരാബാദ് : കന്നഡ നടി ശോഭിത ശിവണ്ണയെ ഹൈദരാബാദിലെ കൊണ്ടാപ്പൂരിലെ അപ്പാർട്ടുമെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. […]