Kerala Mirror

December 1, 2024

കരുനാഗപ്പള്ളിയിലേത് ഒറ്റപ്പെട്ട സംഭവം; തെറ്റായ പ്രവണതളോട് കോംപ്രമൈസ് ഇല്ല : എംവി ഗോവിന്ദന്‍

പത്തനംതിട്ട : കരുനാഗപ്പള്ളിയിലെ സിപിഎം സമ്മേളനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്ക് അപമാനമല്ലെന്നും ഒറ്റപ്പെട്ട സംഭവവമാണെന്നും എംവി ഗോവിന്ദന്‍. തെറ്റായ പ്രവണത വച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശവുമായി പാര്‍ട്ടി നടപടി എടുത്തു. അതൊക്കെ പ്രാദേശിക പ്രശ്‌നങ്ങള്‍ മാത്രമാണെന്നും വിഭാഗീയതയല്ലെന്നും […]
December 1, 2024

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് : തമിഴ്‌നാട്ടില്‍ പെയ്തിറങ്ങിയത് റെക്കോര്‍ഡ് മഴ

ചെന്നൈ : തമിഴ്‌നാട്ടില്‍ ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വില്ലുപുരത്തും പുതുച്ചേരിയിലും റെക്കോര്‍ഡ് മഴ. ഇന്ന് രാവിലെ 7.15 വരെയുള്ള കണക്കുകള്‍ പ്രകാരം പുതുച്ചേരിയില്‍ 504 മില്ലീമീറ്ററും വില്ലുപുരത്ത് 490 മില്ലീമീറ്ററും മഴ പെയ്തു. 2015ല്‍ ചെന്നൈയില്‍ […]
December 1, 2024

തെലങ്കാനയില്‍ മാവോയിസ്റ്റ് നേതാവ് ബദ്രുവും ഏഴ് പേരും പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ കൊലപ്പെട്ടു

ഹൈദരബാദ് : തെലങ്കാനയില്‍ പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഏഴു മാവോയിസ്റ്റുകളെ വധിച്ചു. മാവോയിസ്റ്റ് നേതാവ് ബദ്രു ഉള്‍പ്പടെ കൊലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇവരില്‍ നിന്ന് വന്‍ ആയുധശേഖരവും പൊലീസ് പിടിച്ചെടുത്തു. തെലങ്കാനയിലെ മുളഗു ജില്ലയിലാണ് സംഭവം. പൊലിസും മാവോയിസ്റ്റ് […]
December 1, 2024

‘വിവാദത്തിന് താത്പര്യമില്ല’; ചന്ദ്രിക ക്യാംപെയ്ന്‍ ഉദ്ഘാടനത്തില്‍ നിന്ന് പിന്‍മാറി ജി സുധാകരന്‍

ആലപ്പുഴ : മുസ്ലീം ലീഗ് ദിനപത്രമായ ചന്ദ്രിക ക്യാംപെയ്‌നിന്റെ ഉദ്ഘാടനത്തില്‍ നിന്ന് പിന്‍മാറി സിപിഎം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. വിവാദത്തിന് താത്പര്യമില്ലെന്ന് വീട്ടിലെത്തിയ ലീഗ് നേതാക്കളെ ജി സുധാകരന്‍ അറിയിച്ചു. ഇന്ന് […]
December 1, 2024

അമേരിക്കയില്‍ പരിശീലനം നേടിയവര്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ എത്തുന്നു : ഇപി ജയരാജന്‍

കണ്ണൂര്‍ : സിപിഐഎമ്മിനെ തകര്‍ക്കാന്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു പോസ്റ്റ് മോഡേണ്‍ എന്ന പേരില്‍ പ്രത്യേക പരിശീലനം നല്‍കി ഇന്ത്യയിലേക്ക് ആളെ അയയ്ക്കുന്നതായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍. കണ്ണപുരത്ത് സിപിഐഎം പാപ്പിനിശ്ശേരി ഏരിയ സമ്മേളനം […]
December 1, 2024

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് : എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സോഷ്യല്‍ ഓഡിറ്റ് പരിശോധന

തിരുവനന്തപുരം : ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ വിശദമായ പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. അനര്‍ഹര്‍ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയത് അന്വേഷിക്കാന്‍ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റിയുടെ സേവനം പ്രയോജനപ്പെടുത്താനാണ് തദ്ദേശ വകുപ്പിന്റെ തീരുമാനം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും […]
December 1, 2024

കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ​കാ​ർ അ​നി​ശ്ചി​ത​കാ​ല സ​മ​രത്തിലേക്ക്

തൃ​ശൂ​ർ : കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് എ​ല്ലാ മാ​സ​വും ഒ​ന്നി​നു വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ട്രാ​ൻ​സ്പോ​ർ​ട്ട് പെ​ൻ​ഷ​ൻ​കാ​ർ മൂ​ന്നു ​മു​ത​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്പി​ൽ അ​നി​ശ്ചി​ത​കാ​ല​സ​മ​രം ന​ട​ത്തു​മെ​ന്നു കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി […]
December 1, 2024

കാ​ഷ് പ​ട്ടേ​ലി​നെ എ​ഫ്ബി​ഐ ഡ​യ​റ​ക്ട​റാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്ത് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി : ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ കാ​ഷ് പ​ട്ടേ​ലി​നെ എ​ഫ്ബി​ഐ(​ഫെ​ഡ​റ​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ) ഡ​യ​റ​ക്ട​റാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്ത് നി​യു​ക്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ട്രം​പി​ന്‍റെ വി​ശ്വ​സ്ത​നാ​യ കാ​ഷ് പ​ട്ടേ​ൽ, സി​ഐ​എ​യു​ടെ ഡ​യ​റ​ക്ട​റാ​കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ […]
December 1, 2024

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് സ്ത്രീകളില്‍ നിന്ന് 20 പവന്‍ കവര്‍ന്ന യുവാവ് അറസ്റ്റില്‍

കോഴിക്കോട് : ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്ത്രീകളെ കബളിപ്പിച്ച് 20 പവന്‍ സ്വര്‍ണാഭരണം തട്ടിയ കേസില്‍ അറസ്റ്റ്. വടകര മയ്യന്നൂര്‍ സ്വദേശി പാലോള്ള പറമ്പത്ത് മുഹമ്മദ് നജീറാ(29)ണ് പിടിയിലായത്. ചെക്യാട് താനക്കോട്ടൂര്‍ സ്വദേശിനിയുടെ അഞ്ചുപവന്‍ തട്ടിയെടുത്തെന്ന […]