Kerala Mirror

November 30, 2024

വ​ത്തി​ക്കാ​നി​ലെ സ​ർ​വ​മ​ത സ​മ്മേ​ള​ന​ത്തെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഇ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്യും

വ​ത്തി​ക്കാ​ൻ സി​റ്റി : വ​ത്തി​ക്കാ​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ​ർ​വ​മ​ത സ​മ്മേ​ള​ന​ത്തെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഇ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് മാ​ർ​പാ​പ്പ​യു​ടെ‌ അ​ഭി​സം​ബോ​ധന. ശി​വ​ഗി​രി​മ​ഠ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ​ർ​വ​മ​ത സ​മ്മേ​ള​നം വ​ത്തി​ക്കാ​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വൈ​ദി​ക​ർ​ക്കു​വേ​ണ്ടി​യു​ള്ള കാ​ര‍്യാ​ല​യ​ത്തി​ന്‍റെ […]
November 30, 2024

വിവാദ എൽഡിഎഫ് പത്രപരസ്യത്തിൽ അന്വേഷണമില്ല : പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസർ

പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിവാദമായ എൽഡിഎഫ് പത്രപരസ്യത്തിൽ അന്വേഷണമില്ല. വിവരാവകാശ ചോദ്യത്തിന് പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസറുടേതാണ് മറുപടി. ‘സരിൻ തരംഗം’ പരസ്യത്തിന് ആരും അനുമതി വാങ്ങിയിട്ടില്ല. ഇക്കാര്യത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും അന്വേഷണമില്ലെന്നുമുള്ള വിവരാവകാശ […]
November 30, 2024

സർവകലാശാല കാവിവത്ക്കരണം : എസ്എഫ്ഐ സമരത്തിലേക്ക്

തിരുവനന്തപുരം : ചാൻസിലർ കൂടിയായ ഗവർണർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരങ്ങൾ നടത്താൻ എസ്എഫ്ഐക്ക് സിപിഐഎം നിർദേശം. സർവകലാശാലകളെ ഗവർണർ കാവിവത്ക്കരിക്കുന്നുവെന്ന പ്രചാരണം ശക്തമാക്കി പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ഗവർണർക്കെതിരെ എസ്എഫ്ഐയുടെ വൻ […]
November 30, 2024

വടക്കൻ ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം; 75 ഫലസ്തീനികൾ കൊല്ലപ്പെട്ടു

തെല്‍ അവിവ് : വടക്കൻ ഗസ്സയിലെ ബൈത് ലാഹിയയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 75 ഫലസ്തീനികൾ കൊല്ലപ്പെട്ടു. രക്ഷാപ്രവർത്തകരെ പോലും പ്രദേശത്ത് അനുവദിക്കാത്തതിനാൽ മൃതദേഹങ്ങൾ തെരുവിൽ ചിതറിക്കിടക്കുകയാണ്. വെടിനിർത്തൽ നടപ്പാക്കാൻ ലബനാൻ സൈന്യവുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് […]
November 30, 2024

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് : ഇന്ന് ഉച്ചയ്ക്ക് കര തൊടും; തമിഴ്‌നാട്ടില്‍ അതീവ ജാഗ്രത

ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലില്‍ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് രൂപപ്പെട്ട പശ്ചാത്തലത്തില്‍ തമിഴ്‌നാട് തീരത്ത് അതീവ ജാഗ്രത. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതി തീവ്ര ന്യൂനമര്‍ദ്ദമാണ് ഫിന്‍ജാല്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. ഇന്ന് ഉച്ചയ്ക്ക് […]
November 30, 2024

പത്തനംതിട്ടയിൽ കാലിത്തീറ്റയുമായി പോയ ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു; ആറ് പേർക്ക് പരിക്ക്

പത്തനംതിട്ട : വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. ആറ് പേർക്ക് പരിക്കേറ്റു. പന്തളം കൂരമ്പാലയിലാണ് അപകടമുണ്ടായത്. കാലിത്തീറ്റ കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ വീട് പൂർണമായി തകർന്നു. വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന നാല് പേർക്കാണ് പരിക്കേറ്റത്. […]
November 30, 2024

ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് മ​റി​ഞ്ഞു; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

എ​റ​ണാ​കു​ളം : ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്. എ​റ​ണാ​കു​ളം ച​ക്ക​ര പ​റ​മ്പി​ൽ ദേ​ശീ​യ​പാ​ത​യി​ൽ ആ​ണ് സം​ഭ​വം. രാ​ത്രി മൂ​ന്നോ​ടെ​യാ​ണ് അപകടം നടന്നത്. കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്നും വ​ർ​ക്ക​ല​യി​ലേ​ക്ക് പോ​യ ബ​സ് ആ​ണ് മ​റി​ഞ്ഞ​ത്. കോ​യ​മ്പ​ത്തൂ​രി​ലെ എ​സ്എ​ൻ​എ​സ് കോ​ള​ജ് […]
November 30, 2024

വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ക​ന​ക്കും; ഇ​ന്ന് ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഇ​ന്നു​മു​ത​ൽ ചൊ​വ്വാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ക​ന​ത്ത മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഓ​റ​ഞ്ച്, യെ​ല്ലോ […]