Kerala Mirror

November 28, 2024

ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം: സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള​ള പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി തീ​ർ​പ്പാ​ക്കി

കൊ​ച്ചി : എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള​ള പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി തീ​ർ​പ്പാ​ക്കി. ചേ​ർ​ത്ത​ല സ്വ​ദേ​ശി മു​ര​ളീ​ധ​ര​നാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം തേ​ടി ഹ​ർ​ജി ന​ൽ​കി​യ​ത്. ന​വീ​ൻ ബാ​ബു​വി​ന്‍റെ ഭാ​ര്യ സി​ബി​ഐ അ​ന്വേ​ഷ​ണം […]
November 28, 2024

ആന എഴുന്നള്ളിപ്പിൽ കോടതി മാർഗ നിർദ്ദേശങ്ങൾ പ്രായോഗികമല്ല; ഉന്നതതലയോഗം ചേരും : മന്ത്രി കെ രാജൻ

തിരുവന്തപുരം : ആന എഴുന്നള്ളിപ്പ് വിഷയത്തിലെ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. നിയമനിർമ്മാണമോ പരിപാലന ചട്ടത്തിൽ ഭേദഗതിയെ കൊണ്ടുവരാനാണ് നിലവിൽ സർക്കാർ ആലോചന. പൂരം നടത്തിപ്പിൽ […]
November 28, 2024

ക്ഷേമ പെന്‍ഷന്‍ വാങ്ങിയ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി : എംവി ഗോവിന്ദന്‍

കണ്ണൂര്‍ : ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍ കടം എടുത്ത് പെന്‍ഷന്‍ നല്‍കുമ്പോഴാണ് ഒരു ചെറിയ വിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഇത്തരത്തിലുള്ള […]
November 28, 2024

‘ദി യുഎഇ ലോട്ടറി’; യുഎഇയില്‍ 100 ദശലക്ഷം ദിര്‍ഹം ‘ലക്കി ഡേ’ ഗ്രാന്‍ഡ് പ്രൈസ്

ദുബായ് : യുഎഇയുടെ ആദ്യത്തേതും നിയന്ത്രിതവുമായ ലോട്ടറി ‘ദി യുഎഇ ലോട്ടറി’ ഔദ്യോഗികമായി ആരംഭിച്ചു. 100 ദശലക്ഷം ദിര്‍ഹമാണ് ‘ലക്കി ഡേ’ ഗ്രാന്‍ഡ് പ്രൈസ്. ഡിസംബര്‍ 14-നാണ് ഉദ്ഘാടന തത്സമയ നറുക്കെടുപ്പ് നടക്കുന്നത്. അബുദാബി ആസ്ഥാനമായുള്ള […]
November 28, 2024

ലോക്‌സഭാംഗമായി പ്രിയങ്കാ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി : വയനാടിന്റെ ലോക്‌സഭാംഗമായി പ്രിയങ്കാ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. കേരള സാരി അണിഞ്ഞെത്തിയ പ്രിയങ്കാഗാന്ധി, ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. പ്രിയങ്കയുടെ സത്യപ്രതിജ്ഞ കാണാനായി അമ്മ സോണിയാഗാന്ധി, സഹോദരന്‍ രാഹുല്‍ ഗാന്ധി, മറ്റ് […]
November 28, 2024

വിസി നിയമനം; ഗവർണർക്കെതിരേ പ്രതിഷേധവുമായി സിപിഐഎം

തിരുവനന്തപുരം : സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താത്‌കാലിക വൈസ്‌ചാന്‍സലര്‍മാരെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ ചട്ടങ്ങള്‍ ലംഘിച്ച്‌ ഏകപക്ഷീയമായി നിയമിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പറഞ്ഞു. കെടിയുവില്‍ ഡോ. […]
November 28, 2024

വിനോദയാത്രയിൽ ഭക്ഷ്യവിഷബാധ : 74 സ്പെഷ്യൽ സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ

കൊച്ചി : കോഴിക്കോട് നിന്നു വിനോദയാത്രയ്ക്ക് കൊച്ചിയിലെത്തിയ 74 സ്പെഷ്യൽ സ്കൂൾ വിദ്യാർഥികൾ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായി. കളമശേരിയിലുള്ള എറണാകുളം ഗവൺമെന്‍റ് മെഡിക്കൽ കോളെജ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലുള്ള കാരുണ്യ തീരം സ്പെഷ്യൽ […]
November 28, 2024

തിരുവനന്തപുരം കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം; ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു

തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം. ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു. കൈപ്പത്തിയിൽ ഗുരുതരമായി പരുക്കേറ്റ വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാനെ (23) തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിച്ചു. കേസിൽ രണ്ടുപേർ പിടിയിലായി. കഴക്കൂട്ടം ജംഗ്ഷനിലെ […]
November 28, 2024

ഹേ​മ​ന്ത് സോ​റ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന്; ഇ​ന്ത്യാ സ​ഖ്യ​നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും

റാ​ഞ്ചി : ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി​യാ​യി ഹേ​മ​ന്ത് സോ​റ​ൻ ഇ​ന്നു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. റാ​ഞ്ചി​യി​ലെ മൊ​റാ​ബാ​ദി മൈ​താ​ന​ത്താ​ണ് സ​ത്യ​പ്ര​തി​ജ്ഞ. രാ​ഹു​ൽ ഗാ​ന്ധി, മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, ശ​ര​ദ് പ​വാ​ർ, മ​മ​ത ബാ​ന​ർ​ജി തു​ട​ങ്ങി​യ പ്ര​മു​ഖ ഇ​ന്ത്യ മു​ന്ന​ണി […]