Kerala Mirror

November 27, 2024

അജ്മീർ ദർഗ ശിവക്ഷേത്രമെന്ന് ഹിന്ദുസേന; ദർഗാ കമ്മിറ്റിക്ക് നോട്ടീസയച്ച് ജില്ലാ കോടതി

ന്യൂഡൽഹി : ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ മഖ്ബറയായ അജ്മീർ ദർഗയിലും അവകാശവാദമുന്നയിച്ച് ഹിന്ദുത്വ സംഘടന. ദർഗ ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് ഹിന്ദു സേനയാണ് ജില്ലാ കോടതിയെ സമീപിച്ചത്. ഹരജി ഫയലിൽ സ്വീകരിച്ച കോടതി ദർഗ കമ്മിറ്റിക്ക് നോട്ടീസ് […]
November 27, 2024

സാങ്കേതിക സർവകലാശാല വിസി നിയമനം; സർക്കാർ പാനൽ വെട്ടി ഗവർണർ

തിരുവനന്തപുരം : സാങ്കേതിക സർവകലാശാലയിൽ സർക്കാർ പാനൽ വെട്ടി സ്വന്തം നിലയ്ക്ക് വിസിയെ നിയമിച്ച് ഗവർണർ. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സീനിയർ പ്രൊഫസർ ഡോക്ടർ കെ.ശിവപ്രസാദിനാണ് താൽക്കാലിക ചുമതല നൽകിയത്. മുൻ വിസി സജി […]
November 27, 2024

‘അഴിമതിക്കാരോട് ഒരു ദാക്ഷിണ്യവും വേണ്ട’; വിജിലൻസ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

തിരുവനന്തപുരം : അഴിമതിക്കാരോട് ഒരു ദാക്ഷിണ്യവും വേണ്ടെന്ന് വിജിലൻസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി നിരീക്ഷിക്കണമെന്നും ചീഫ് വിജിലൻസ് ഓഫീസർമാരുടെ വാർഷിക സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സിവിൽ സർവീസ് പൂർണമായും അഴിമതിമുക്തമാകണം. […]
November 27, 2024

കണ്ണൂരില്‍ പേപ്പട്ടി കടിച്ച് 13 പേര്‍ക്ക് പരിക്ക്; കടിയേറ്റവര്‍ ചികിത്സയില്‍

കണ്ണൂര്‍ : പേപ്പട്ടിയുടെ കടിയേറ്റ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പതിമൂന്നോളം യാത്രക്കാര്‍ക്ക് പരിക്ക്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. റെയില്‍വെ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലെ യാത്രക്കാരെയും ടിക്കറ്റ് കൗണ്ടറുകളില്‍ ടിക്കറ്റ് എടുക്കാന്‍ നില്‍ക്കുന്നവരെയും പേപ്പട്ടി ഓടിച്ചിട്ട് […]
November 27, 2024

ആനകളെ എഴുന്നള്ളിക്കുന്നത് ഒഴിവാക്കാനാകാത്ത മതാചാരം അല്ല; ദേവസ്വം ബോര്‍ഡുകള്‍ പിടിവാശി ഉപേക്ഷിക്കണം : ഹൈക്കോടതി

കൊച്ചി : ഉത്സവങ്ങളിലുള്‍പ്പെടെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയും ആനകളുടെ പരിപാലനവും കൂടി പരിഗണിച്ചാണ് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഇതില്‍ ദേവസ്വങ്ങള്‍ പിടിവാശി ഉപേക്ഷിക്കണമെന്നും ഹൈക്കോടതി […]
November 27, 2024

ഐഎസ്എല്‍; നാളെ മെട്രോ രാത്രി പതിനൊന്നുവരെ

കൊച്ചി : ഐഎസ്എല്‍ മത്സരം നടക്കുന്ന വ്യാഴാഴ്ച കൊച്ചി മെട്രോ രാത്രി പതിനൊന്നുമണിവരെ. ജെഎല്‍എന്‍ സ്റ്റേഡിയത്തില്‍ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും രാത്രി 11ന് മെട്രോ പുറപ്പെടും. ഐഎസ്എല്‍ മത്സരങ്ങള്‍ നടക്കുന്ന സമയത്ത് യാത്രക്കാര്‍ക്ക് വേണ്ടി അധികസര്‍വീസും […]
November 27, 2024

‘പടിക്കല്‍ കലം ഉടക്കുന്ന പ്രവൃത്തി’: ശബരിമല ഫോട്ടോഷൂട്ടില്‍ അതൃപ്തി അറിയിച്ച് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം : പതിനെട്ടാംപടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ടില്‍ അതൃപ്തി വ്യക്തമാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പൊലീസുകാരുടെ നടപടി അനുചിതമാണെന്നാണ് ദേവസ്വം ബോര്‍ഡ് യോഗത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ ശബരിമല ചീഫ് പൊലീസ് കോ ഓര്‍ഡിനേറ്റര്‍ എഡിജിപി എസ് ശ്രീജിത്തിനെ […]
November 27, 2024

റോഡരികില്‍ ഇരുന്ന സ്ത്രീകളുടെ ദേഹത്തേക്ക് കാര്‍ പാഞ്ഞുകയറി; അഞ്ച് പേര്‍ മരിച്ചു

ചെന്നൈ : തമിഴ്‌നാട്ടില്‍ റോഡരികില്‍ ഇരുന്ന സ്ത്രീകളുടെ ദേഹത്തേക്ക് അമിതവേഗത്തിലെത്തിയ കാര്‍ പാഞ്ഞുകയറി അഞ്ച് പേര്‍ മരിച്ചു. മഹാബലി പുരത്തായിരുന്നു അപകടം. ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്നാണ് സൂചന. ആടുകളെ മേയ്ക്കാനെത്തിയ സ്ത്രീകള്‍ റോഡരികില്‍ ഇരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. […]
November 27, 2024

അമേരിക്കയുടെ കോവിഡ് നയത്തെ വിമർശിച്ച ജയ് ഭട്ടാചാര്യയെ എൻഐഎച്ച് മേധാവിയായി നിയമിച്ച് ട്രംപ്

വാഷിങ്ടൺ : അമേരിക്കയുടെ കോവിഡ് നയത്തെ ശക്തമായി വിമർശിച്ച അമേരിക്കൻ ഫിസിഷ്യനും ആരോഗ്യ സാമ്പത്തിക വിദഗ്ധനുമായ ഡോ. ജയ് ഭട്ടാചാര്യയെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) മേധാവിയായി നിയമിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് […]