Kerala Mirror

November 26, 2024

രാഹുലിന്‍റെ ഇരട്ട പൗരത്വം; ആഭ്യന്തര മന്ത്രാലയം നിലപാട് അറിയിക്കണം : അലഹബാദ് ഹൈക്കോടതി

അലഹബാദ് : രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന ആവശ്യത്തിൽ എടുത്ത തീരുമാനം അറിയിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം. അലഹബാദ് ഹൈക്കോടതിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നല്കിയത്. ഇന്ത്യൻ പൗരത്വത്തിന് പുറമെ രാഹുൽ […]
November 26, 2024

ചൈനക്കും മെക്സിക്കോക്കും കാനഡക്കും അധിക നികുതി ചുമത്തും : ട്രംപ്

വാഷിങ്ടൺ : മെക്സിക്കോക്കും കാനഡക്കും മേൽ അധിക നികുതി ചുമത്തുമെന്ന് അറിയിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മെക്സിക്കോയിൽനിന്നും കാനഡയിൽനിന്നും വരുന്ന ഉൽപ്പന്നങ്ങൾക്ക് 25 ശതമാനമാണ് നികുതി ചുമത്താൻ പോകുന്നത്. ജനുവരി 20നാണ് ട്രംപ് […]
November 26, 2024

പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; റിപ്പോര്‍ട്ട് തേടി എഡിജിപി

ശബരിമല : ശബരിമല പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമായതിന് പിന്നാലെ റിപ്പോര്‍ട്ട് തേടി എഡിജിപി എസ് ശ്രീജിത്. സംഭവത്തില്‍ സന്നിധാനം സ്‌പെഷ്യല്‍ ഓഫീസറോടാണ് എഡിജിപി റിപ്പോര്‍ട്ട് തേടിയത്. തിങ്കളാഴ്ച ഡ്യൂട്ടിക്ക് ശേഷം ആദ്യ ബാച്ചിലെ […]
November 26, 2024

വയനാട്ടിലെ ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് പാര്‍ട്ടി വിട്ടു

വയനാട് : ബിജെപി മുന്‍ ജില്ലാ പ്രസിഡഡന്റ് കെപി മധു ബിജെപിയില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്നും ബിജെപിയില്‍ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്നും മധു ആരോപിച്ചു. രണ്ടര വര്‍ഷം ബിജെപി വയനാട് […]
November 26, 2024

നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ ഐസിസിക്ക് അധികാരമില്ല : യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ്

വാഷിങ്ടണ്‍ : ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐസിസി)യുടെ നടപടിയില്‍ ആശങ്ക അറിയിച്ച് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍. വിഷയം ഐസിസിയുടെ അധികാര പരിധിയില്‍ വരുന്നില്ലെന്നും […]
November 26, 2024

ദുബായില്‍ ലോകത്തെ ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം ബുര്‍ജ് അസീസി 2028ല്‍ യാഥാര്‍ഥ്യമാകും

ദുബായ് : ലോകത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമാകാന്‍ ലക്ഷ്യമിടുന്ന ബുര്‍ജ് അസീസി ടവറിന്റെ നിര്‍മാണം 2028ടെ പൂര്‍ത്തിയാകും. 725 മീറ്റര്‍ ഉയരത്തില്‍ 132 നിലകളായി പണി പൂര്‍ത്തിയാകുന്ന കെട്ടിടം ക്വാലാലംപൂരിലെ 679 മീറ്റര്‍ ഉയരമുള്ള […]
November 26, 2024

ബംഗലൂരുവില്‍ യുവതിയെ കൊലപ്പെടുത്തി; ഒപ്പമുണ്ടായിരുന്ന മലയാളി യുവാവിനായി തിരച്ചില്‍

ബംഗലൂരു : ബംഗലൂരു ഇന്ദിരാനഗറിലെ റോയല്‍ ലിവിങ് അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അസം സ്വദേശി മായ ഗൊഗോയി ആണ് കൊല്ലപ്പെട്ടത്. മലയാളിയായ ആണ്‍സുഹൃത്താണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയം. കണ്ണൂര്‍ സ്വദേശിയായ സുഹൃത്ത് ആരവിനെ […]
November 26, 2024

പോള്‍ ചെയ്തതിനെക്കാള്‍ വോട്ട് എണ്ണി; മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട്; റിപ്പോര്‍ട്ട്

മുംബൈ : മഹാരാഷ്ട്രയില്‍ പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ പൊരുത്തക്കേടുകളെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മാധ്യമായ ദി വയറാണ് കണക്കിലെ പൊരുത്തക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആകെ പോള്‍ ചെയ്തതിനെക്കാള്‍ അഞ്ച് ലക്ഷത്തിലധികം വോട്ടുകള്‍ എണ്ണിയെന്നാണ് […]
November 26, 2024

പാലക്കാട് നഗരസഭാ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി

പാലക്കാട് : പാലക്കാട് നഗരസഭാ യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും. ബിജെപി- എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മിലായിരുന്നു തര്‍ക്കം. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ കൗണ്‍സില്‍ യോഗമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. ഉപതെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. എന്‍ ശിവരാജന്‍ ഉള്‍പ്പെടെയുള്ള […]