Kerala Mirror

November 22, 2024

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോമറിൻ മേഖലയ്ക്ക് മുകളിലായി പുതിയ ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട ചക്രവാതചുഴി 24 മണിക്കൂറിൽ […]
November 22, 2024

സിപിഐഎം- സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന്

തിരുവനന്തപുരം : മൂന്ന് ഉപതെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ സിപിഐഎമ്മിന്റെയും സിപിഐയുടേയും സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ചേരും. സിപിഐഎം മത്സരിച്ച മണ്ഡലങ്ങളിലെ ജില്ലാ കമ്മിറ്റികളുടെ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകൾ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടാകും. ചേലക്കര മണ്ഡലത്തിൽ […]
November 22, 2024

നെതന്യാഹുവിനെതിരെ അറസ്റ്റ്​ വാറണ്ട്​; ഇസ്രായേൽ നേതൃത്വം കടുത്ത പ്രതിസന്​ധിയിൽ

തെല്‍ അവിവ് : ഗസ്സയിലെ കൂട്ടക്കുരുതിയും യുദ്ധക്കുറ്റങ്ങളും മുൻനിർത്തി അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ്​ വാറണ്ട്​ പുറപ്പെടുവിച്ചതോടെ ഇസ്രായേൽ നേതൃത്വം കടുത്ത പ്രതിസന്​ധിയിൽ. 120 ഓളം രാജ്യങ്ങളിൽ കാലുകുത്തിയാൽ നെതന്യാഹുവും യോവ്​ ഗാലന്‍റും അറസ്റ്റിലാകും. കോടതി […]
November 22, 2024

തൃശൂര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

തൃശൂര്‍ : പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരില്‍ ജയിച്ചതെന്നാണ് ഹര്‍ജിയിലെ ആരോപണം. […]
November 22, 2024

പാകിസ്ഥാനില്‍ വാഹനങ്ങള്‍ക്ക് നേരെ വെടിവെപ്പ്; 50 മരണം

ഇസ്ലാമാബാദ് : വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ യാത്രാവാഹനത്തിന് നേര്‍ക്ക് അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ എട്ടു സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു. ഷിയാ മുസ്ലിങ്ങള്‍ സഞ്ചരിച്ചിരുന്ന […]
November 22, 2024

മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് : പ്രാഥമികാന്വേഷണ ചുമതല നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ക്ക്

തിരുവനന്തപുരം : മതാടിസ്ഥാനത്തില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ കെ ഗോപാലകൃഷ്ണനെതിരെ പൊലീസിന്റെ പ്രാഥമികാന്വേഷണം. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറെയാണ് മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദം അന്വേഷിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. കൊല്ലം ഡിസിസി […]
November 22, 2024

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണം : മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍

പത്തനംതിട്ട : നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മുവിന്റെ മരണത്തില്‍ മൂന്ന് വിദ്യാര്‍ഥിനികള്‍ അറസ്റ്റില്‍. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ ടി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. […]
November 22, 2024

മു​ന​മ്പം ത​ർ​ക്ക ഭൂ​മി​യി​ൽ ഡി​ജി​റ്റ​ൽ സ​ർ​വേ ന​ട​ത്തും; സ​മ​വാ​യ നീ​ക്ക​വു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം : മു​ന​മ്പം ത​ർ​ക്ക​ത്തി​ൽ ഭൂ​മി​യി​ൽ ഡി​ജി​റ്റ​ൽ സ​ർ​വേ ന​ട​ത്തു​ന്ന​ത് സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കും. ഭൂ​മി വ​ഖ​ഫ് ആ​യി പ്ര​ഖ്യാ​പി​ച്ച വ​ഖ​ഫ് ബോ​ർ​ഡ് തീ​രു​മാ​ന​ത്തി​ന് എ​തി​രെ ഫാ​റൂ​ഖ് കോ​ള​ജ് വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലി​ൽ ന​ൽ​കി​യ കേ​സി​ൽ ക​ക്ഷി ചേ​രു​ന്ന […]
November 22, 2024

പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വർണം കവർന്നു

മ​ല​പ്പു​റം : പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ജ്വ​ല്ല​റി ഉ​ട​മ​യെ ആ​ക്ര​മി​ച്ച് മൂ​ന്ന​ര കി​ലോ സ്വ​ർ​ണം ക​വ​ർ​ന്നു. കാ​റി​ലെ​ത്തി​യ സം​ഘ​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. സ്കൂ​ട്ട​ർ ഇ​ടി​ച്ച് വീ​ഴ്ത്തി​യാ​ണ് സം​ഘം സ്വ​ർ​ണം ക​വ​ർ​ന്ന​ത്. എം​കെ ജ്വ​ല്ല​റി ഉ​ട​മ യൂ​സ​ഫി​നെ​യും സ​ഹോ​ദ​ര​ൻ ഷാ​ന​വാ​സി​നെ​യും […]