Kerala Mirror

November 20, 2024

കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

കോട്ടയം : വൈക്കത്ത് കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. ഉല്ലല ആലത്തൂർ സ്വദേശി ടി.കെ സുഭാഷ്കുമാറാണ് വിജിലൻസ് പിടിയിലായത്. ഭൂമി പോക്കുവരവിനായി പ്രവാസിയിയിൽ നിന്ന്‌ 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. ബാങ്ക് എടിമ്മിൽ […]
November 20, 2024

ജെഇഇ മെയ്ന്‍ : കറക്ഷന്‍ വിന്‍ഡോ 26 മുതല്‍ 27 വരെ

ന്യൂഡല്‍ഹി : രാജ്യത്തെ എന്‍ജിനീയറിങ് അടക്കം വിവിധ ടെക്‌നിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനത്തിനുള്ള ജെഇഇ മെയ്ന്‍ പരീക്ഷയുടെ അപേക്ഷയില്‍ മാറ്റം വരുത്തുന്നതിനുള്ള കറക്ഷന്‍ വിന്‍ഡോ 26 മുതല്‍ 27 വരെ ഓപ്പണ്‍ ആയിരിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. […]
November 20, 2024

അമൃത ആശുപത്രിയിൽ ഷോൾഡർ സർജറി ശില്പശാല സംഘടിപ്പിച്ചു

കൊച്ചി: അമൃത ആശുപത്രിയിലെ ഓർത്തോപീഡിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ഏകദിന കഡാവറിക് ശില്പശാല നടത്തിയത്.തോൾ സന്ധി മാറ്റിവയ്ക്കുന്നതിനുള്ള ശസ്ത്രക്രിയാ രീതിയായ റിവേഴ്സ് ഷോൾഡർ ആർത്രോ പ്ലാസ്റ്റിയിലും , തോൾ സന്ധിയിലെ തകരാറുകൾ പരിഹരിക്കുന്ന സബക്രോമിയൽ ബലൂൺ സ്പേസർ […]
November 20, 2024

പാലക്കാട്ടെ പോളിങ് മന്ദഗതിയിൽ, ഒരുമണിവരെ 34.6 % മാത്രം

പാലക്കാട് : നാടിളക്കി പ്രചരണം നടന്നിട്ടും പാലക്കാട് ഉപ തെരഞ്ഞെടുപ്പ് പോളിങ് മന്ദഗതിയിൽ. ആദ്യ മണിക്കൂറിലെ തിരക്ക് പിന്നീട് ബൂത്തുകളിലില്ല. ഉച്ചക്ക് ഒരുമണിവരെ 34 .6  ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 2021 നെ അപേക്ഷിച്ച് 10 ശതമാനത്തിലധികം […]
November 20, 2024

സഹകരണസംഘം ക്രമക്കേട്; ഒളിവിലായിരുന്ന പ്രസിഡന്റ് മുണ്ടേല മോഹനന്‍ മരിച്ച നിലയില്‍

തിരുവനന്തപുരം : മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്റ് മുണ്ടേല മോഹനനെ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ കാട്ടാക്കട അമ്പൂരി തേക്കുപാറയിലെ റിസോര്‍ട്ടിന് പുറകിലാണ് മോഹനനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. […]
November 20, 2024

തൊണ്ടി മുതൽ അട്ടിമറി കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി

ന്യൂഡൽഹി : തൊണ്ടി മുതൽ അട്ടിമറി കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. പുനരന്വേഷണം തടയണം എന്നാവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്നാണ് കോടതി നിർദേശം. […]
November 20, 2024

ആവേശ പെരുമഴ ഉയർത്താൻ മെസി പട കേരളത്തിലേക്ക്; സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ

തിരുവനന്തപുരം : മെസി അടക്കമുള്ള ടീം കേരളത്തിലെത്തുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ. അർജന്റീന ടീമിനെ ക്ഷണിക്കാൻ സ്‌പെയിനിൽ പോയിരുന്നു എന്നും ഒന്നര മാസത്തിനകം അർജന്റീന പ്രതിനിധികൾ കേരളത്തിലെത്തും എന്നും മന്ത്രി അറിയിച്ചു. മന്ത്രിയുടെ വാക്കുകൾ: “അർജന്റീന ടീമിനെ […]
November 20, 2024

വായു മലിനീകരണം; ജീവനക്കാർക്ക് വർക്ക്‌ ഫ്രം ഹോം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

ഡൽഹി : ഡൽഹിയിൽ വായു മലിനീകരണം കടുത്തതോടെ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ഡൽഹി സർക്കാർ. സംസ്ഥാന സർക്കാർ ജീവനക്കാകർക്ക് വർക്ക്‌ ഫ്രം ഹോം പ്രഖ്യാപിച്ചു. 50% ജീവനക്കാർക്കാണ് വർക്ക്‌ ഫ്രം ഹോം ഏർപ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി മന്ത്രി ഗോപാൽ […]
November 20, 2024

നാല് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ കൂടി കേന്ദ്ര സർക്കാർ വിൽക്കുന്നു

ഡൽഹി : രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകളുടെ കൂടി ഓഹരി വിൽക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂകോ ബാങ്ക്, പഞ്ചാബ് ആൻ്റ് സിൻഡ് ബാങ്ക്, സെൻട്രൽ ബാങ്ക് എന്നിവയുടെ ഓഹരികളാണ് വിൽക്കാൻ തീരുമാനിച്ചത്. […]