Kerala Mirror

November 18, 2024

നിയമസഭാ തെരഞ്ഞെടുപ്പ് : മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇന്ന് കൊട്ടിക്കലാശം

ഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇന്ന് കൊട്ടിക്കലാശം. അവസാന ലാപ്പിൽ ദേശീയ നേതാക്കളാണ് റാലികൾക്ക് നേതൃത്വം നൽകിയത്. മഹാരാഷ്ട്രയിൽ ലോക് പോൾ നടത്തിയ പ്രീപോൾ സർവ്വേയിൽ മഹാ വികാസ് അഘാഡി അധികാരത്തിലേറുമെന്നാണ് […]
November 18, 2024

യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസ്; രണ്ടുപേർ പിടിയിൽ

കൊല്ലം : പുനലൂരിൽ യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസിൽ സ്ത്രീയടക്കം രണ്ട് പേർ പിടിയിൽ. ആലപ്പുഴ സ്വദേശി കുഞ്ഞുമോൾ, തിരുവനന്തപുരം സ്വദേശി നിജാസ് എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴയിലെ ജ്വല്ലറിയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന ചെട്ടികുളങ്ങര […]
November 18, 2024

പാലക്കാട് കെപിഎം ഹോട്ടലിലെ പാതിരാ പരിശോധന; റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ

എറണാകുളം : പാലക്കാട് കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിലെ പരിശോധനയിൽ റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ. മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷയുടെ പരാതിയിലാണ് അന്വേഷണം. കേസിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുവെന്ന് വനിത കമ്മീഷൻ അധ്യക്ഷ […]
November 18, 2024

മണിപ്പൂരില്‍ വീണ്ടും ആക്രമണം, നദിയില്‍ നിന്നും രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; അമിത് ഷാ വിളിച്ച ഉന്നതതലയോഗം ഇന്ന്

ഇംഫാല്‍ : മണിപ്പൂരില്‍ ബരാക് നദിയില്‍ നിന്നും രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. വിവസ്ത്രയായ നിലയില്‍ ഒരു സ്ത്രീയുടേയും ഒരു പെണ്‍കുട്ടിയുടേയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അതിനിടെ, കലാപം തുടരുന്ന മണിപ്പൂരില്‍ രണ്ടു എംഎല്‍എമാരുടെ വീടുകള്‍ക്ക് നേരെ […]
November 18, 2024

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ; പ്രത്യേക നിയമം ആവശ്യമില്ല : ദേശീയ ദൗത്യ സംഘം

ന്യൂഡല്‍ഹി : ഡോക്ടര്‍മാരും നഴ്‌സുമാരുമുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി പ്രത്യേക കേന്ദ്ര നിയമത്തിന്റെ ആവശ്യമില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച ദേശീയ ദൗത്യ സംഘം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിലവിലുള്ള നിയമത്തിലെ വകുപ്പുകള്‍ പര്യാപ്തമാണെന്നും സുപ്രീംകോടതിയില്‍ […]
November 18, 2024

വായു മലിനീകരണം; ഡല്‍ഹിയിലെ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേയ്ക്ക് മാറാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി : വായു മലിനീകരണം അപകടകരമായ തോതിലേയ്ക്കുയര്‍ന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേയ്ക്ക് മാറാന്‍ നിര്‍ദേശം നല്‍കി ഡല്‍ഹി സര്‍ക്കാര്‍. 10,12 ക്ലാസുകള്‍ ഒഴികെ മറ്റ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ […]
November 18, 2024

തൃപ്പൂണിത്തുറയില്‍ നിയന്ത്രണം വിട്ട ബൈക്ക് പാലത്തിന്റെ കൈവരിയിലിടിച്ചു; രണ്ടു പേര്‍ മരിച്ചു

കൊച്ചി : തൃപ്പൂണിത്തുറ എരൂരില്‍ ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കൊല്ലം പള്ളിമണ്‍ വെളിച്ചിക്കാല സുബിന്‍ ഭവനത്തില്‍ സുനിലിന്റെ മകന്‍ സുബിന്‍ (19), വയനാട് മേപ്പാടി അമ്പലക്കുന്ന് കടൂര്‍ കല്യാണി വീട്ടില്‍ ശിവന്റെ മകള്‍ നിവേദിത […]
November 18, 2024

റഷ്യക്കെതിരെ യുഎസ് ദീര്‍ഘ ദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ യുക്രൈന് അനുമതി

വാഷിങ്ടണ്‍ : യുഎസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യയില്‍ ദീര്‍ഘദൂര ആക്രമണങ്ങള്‍ നടത്തുന്നതില്‍ യുക്രൈനിനു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വരും ദിവസങ്ങളില്‍ റഷ്യയ്ക്കെതിരെ ആദ്യമായി ദീര്‍ഘദൂര ആക്രമണങ്ങള്‍ നടത്താന്‍ […]
November 18, 2024

ഇരട്ടവോട്ടുകൾ ഉടൻ നീക്കണം; എൽഡിഎഫിന്റെ പാലക്കാട് കലക്ടറേറ്റ് മാർച്ച് ഇന്ന്

പാലക്കാട് : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് അസംബ്ലി മണ്ഡലത്തിലെ ഇരട്ട വോട്ടിൽ നടപടി ആവശ്യപ്പെട്ട് ഇടതുമുന്നണി ഇന്ന് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും. രാവിലെ 10 മണിക്കാണ് മാർച്ച്. 2700 ഓളം ഇരട്ട വോട്ടുകൾ പാലക്കാട് ഉണ്ടെന്നും […]