Kerala Mirror

November 18, 2024

തൃശൂരിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

തൃശൂർ : നഗരത്തിൽ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ച് ബസ് ജീവനക്കാർ. ശക്തൻ സ്റ്റാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതലാണ് സമരം ആരംഭിച്ചത്.
November 18, 2024

ബ്രിട്ടനില്‍ കാറിന്റെ ഡിക്കിയില്‍ 24കാരിയുടെ മൃതദേഹം; ഇന്ത്യന്‍ വംശജനായ ഭര്‍ത്താവ് ഒളിവില്‍

ലണ്ടന്‍ : ബ്രിട്ടനില്‍ 24 കാരിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ ഭര്‍ത്താവിനായി തിരച്ചില്‍ ശക്തമാക്കി യുകെ പൊലീസ്. ബ്രിട്ടനിലെ നോര്‍ത്താംപ്ടണ്‍ഷെയറില്‍ താമസിക്കുന്ന ഹര്‍ഷിത ബ്രെല്ലയുടെ (24) മൃതദേഹം ഈസ്റ്റ് ലണ്ടനില്‍ കാറിന്റെ ഡിക്കിയില്‍ […]
November 18, 2024

ഡല്‍ഹി മുന്‍ മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് ബിജെപിയില്‍

ന്യൂഡല്‍ഹി : ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച ഡല്‍ഹി മുന്‍ മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തുവച്ച് കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ഉള്‍പ്പടെയുളള ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം. […]
November 18, 2024

മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കേണ്ട; പാണക്കാട് തങ്ങള്‍ വിമര്‍ശനത്തിന് അതീതനാണോ? : എം വി ഗോവിന്ദന്‍

കണ്ണൂര്‍ : പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വിമര്‍ശനത്തിന് അതീതനാണോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാണക്കാട് തങ്ങള്‍ക്കെതിരെ രാഷ്ട്രീയ […]
November 18, 2024

പിണറായിക്കും സുരേന്ദ്രനും ഒരേശബ്ദം : വിഡി സതീശന്‍

പാലക്കാട് : സംഘപരിവാറിനെ സന്തോഷിപ്പിക്കാനാണ് പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഉജ്ജ്വലമായ മതേതരത്വ മാതൃക ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ് പാണക്കാട് തങ്ങള്‍. മുനമ്പം വിവാദമുണ്ടായപ്പോള്‍ എല്ലാവരും ഭിന്നിപ്പിന്റെ സ്വരത്തില്‍ സംസാരിച്ചപ്പോള്‍ […]
November 18, 2024

ശ്രീകൃഷ്ണപുരത്തെ പൊതുയോഗത്തിൽ പരസ്പരം പുകഴ്ത്തി സന്ദീപ് വാര്യരും കെ മുരളീധരനും

പാലക്കാട് : സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശത്തില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെ സന്ദീപുമായി വേദി പങ്കിട്ട് കെ മുരളീധരന്‍. ശ്രീകൃഷ്ണപുരത്തെ പൊതുയോഗത്തിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്തത്. വേദി പങ്കിടാനായത് ഇരട്ടിമധുരമമെന്ന് പറഞ്ഞ കെ മുരളീധരന്‍ […]
November 18, 2024

ഇരട്ട വോട്ടില്‍ പരിശോധന നടത്തി, ആക്ഷേപമുള്ളവ പ്രത്യേക ലിസ്റ്റാക്കും : ജില്ലാ കലക്ടര്‍

പാലക്കാട് : സുതാര്യമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ചെയ്തുവരുന്നതായി പാലക്കാട് ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര. പരാതി കിട്ടിയവയിലെല്ലാം കൃത്യമായ പരിശോധന നടത്തിയിട്ടുണ്ട്. കൃത്യമായ ഇടപെടലുകളുണ്ടാകും. പൂര്‍ണമായും സുതാര്യമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്നും ജില്ലാ കലക്ടര്‍ […]
November 18, 2024

തദ്ദേശവാര്‍ഡ് വിഭജനം : കരട് വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ പുനര്‍നിര്‍ണയിച്ചതിന്റെ കരട് വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിക്കും. തദ്ദേശ സ്ഥാപനങ്ങളിലും ഡി ലിമിറ്റേഷന്‍ കമീഷന്റെ വെബ്സൈറ്റിലും കരട് പ്രസിദ്ധപ്പെടുത്തും. പരാതികളും ആക്ഷേപങ്ങളും ഡിസംബര്‍ മൂന്നുവരെ അറിയിക്കാം. പരാതികള്‍ […]
November 18, 2024

‘പാണക്കാട് തങ്ങളെ മുഖ്യമന്ത്രി അളക്കേണ്ട’ : ‘ചന്ദ്രിക’ മുഖപ്രസംഗം

കോഴിക്കോട് : പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുസ്‌ലിം ലീഗ് മുഖപത്രം. മുഖ്യമന്ത്രിയുടെ അസ്വസ്ഥതക്ക് കാരണം സംഘ്പരിവാർ ബാന്ധവത്തിന്റെ അനുരണനമാണെന്ന് ചന്ദ്രിക മുഖപ്രസംഗത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതികരണം വർഗീയ […]