Kerala Mirror

November 17, 2024

പമ്പയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു

പത്തനംതിട്ട : പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു. അട്ടത്തോടിന് സമീപമായിരുന്നു അപകടം. ബസിൽ ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് ഇരുവരും ഇറങ്ങി ഓടുകയായിരുന്നു. ഫയർഫോഴ്സ് എത്തി തീ […]
November 17, 2024

പാലക്കാട് ബി ജെ പിയിൽ ചേരിപോര് രൂക്ഷം; കൂടുതൽ നേതാക്കൾ കോൺഗ്രസിലെത്താൻ സാധ്യത

പാലക്കാട് : പാലക്കാട് ബി ജെ പിയിൽ ചേരിപോര് രൂക്ഷം. സന്ദീപ് വാര്യർക്ക് പിന്നാലെ കൂടുതൽ ബിജെപി നേതാക്കൾ കോൺഗ്രസിലെത്താൻ സാധ്യത. പാലക്കാട് നഗരസഭ കൗൺസിലർമാർ ഉൾപ്പെടെ ബിജെപി വിടുമെന്നാണ് സൂചന. പാലക്കാട്ടെ ബിജെപിക്കുള്ളിൽ വലിയ […]
November 17, 2024

കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍

കൊച്ചി : പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് […]
November 17, 2024

സി​നി​മാ താ​രം പ​രീ​ക്കു​ട്ടിയും സു​ഹൃ​ത്തും എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ൽ

കൊ​ച്ചി : സി​നി​മ, ബി​ഗ് ബോ​സ് താ​രം പ​രീ​ക്കു​ട്ടി(​ഫ​രീ​ദു​ദ്ദീ​ൻ-31) എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ല്‍. എ​റ​ണാ​കു​ളം കു​ന്ന​ത്തു​നാ​ട് വെ​ങ്ങോ​ല സ്വ​ദേ​ശി​യാ​ണ് ഇ​യാ​ള്‍. ഇ​യാ​ളു​ടെ സു​ഹൃ​ത്ത് കോ​ഴി​ക്കോ​ട് വ​ട​ക​ര കാ​വി​ലും​പാ​റ ജി​സ്മോ​നും (34) പി​ടി​യി​ലാ​യി. ഇ​വ​രു​ടെ കൈ​യി​ല്‍ നി​ന്നും 10.5 […]
November 17, 2024

അ​ഞ്ച് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്; സം​സ്ഥാ​ന​ത്ത് ഇ​ന്നും ക​ന​ത്ത മ​ഴ

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ഞ്ച് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ […]
November 17, 2024

ചൈ​ന​യി​ലെ സ്കൂ​ളി​ൽ ക​ത്തി​യാ​ക്ര​മ​ണം

ബെ​യ്ജിം​ഗ് : കി​ഴ​ക്ക​ൻ ചൈ​ന​യി​ലെ സ്‌​കൂ​ളി​ലു​ണ്ടാ​യ ക​ത്തി ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ട് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 17 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജി​യാം​ഗ്സു പ്ര​വി​ശ്യ​യി​ലെ യി​ക്‌​സിം​ഗ് ന​ഗ​ര​ത്തി​ലെ വു​ക്‌​സി […]
November 17, 2024

മ​ണി​പ്പു​രി​ൽ സം​ഘ​ർ​ഷം പ​ട​രു​ന്നു: മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണ ശ്ര​മം

ഇം​ഫാ​ൽ : മ​ണി​പ്പു​രി​ൽ സം​ഘ​ർ​ഷം പ​ട​രു​ന്ന​തി​നി​ടെ മു​ഖ്യ​മ​ന്ത്രി എ​ൻ. ബി​രേ​ൻ സിം​ഗി​ന്‍റെ വീ​ടി​നു നേ​ര​യും ആ​ക്ര​മ​ണ ശ്ര​മം. സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇം​ഫാ​ൽ താ​ഴ്വ​ര​യി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. ഏ​ഴ് ജി​ല്ല​ക​ളി​ലെ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇം​ഫാ​ൽ […]