Kerala Mirror

November 17, 2024

ഝാൻസി തീപ്പിടിത്തം; അപകടകാരണം സ്വിച്ച് ബോർഡിലെ ഷോർട്ട് സർക്യൂട്ട് : അന്വേഷണസമിതി

ലഖ്നൗ : ഉത്തർപ്രദേശ് ഝാന്‍സിയിലെ മഹാറാണി ലക്ഷ്മി ഭായി മെഡിക്കല്‍ കോളേജിൽ 10 നവജാത ശിശുക്കള്‍ വെന്തുമരിച്ച സംഭവത്തിന് കാരണമായ തീപ്പിടിത്തത്തിന് വഴിവെച്ചത് സ്വിച്ച്ബോർഡിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് സർക്കാർ നിയോഗിച്ച രണ്ടംഗ അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. […]
November 17, 2024

മധുരൈ എയര്‍പോര്‍ട്ട് വികസനം; ഭൂമി ഏറ്റെടുക്കുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ

മധുരൈ : മധുരൈ എയര്‍പോര്‍ട്ട് വികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ചിന്ന ഉതുപ്പിലെ പ്രദേശവാസികള്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറിയും ശരീരത്ത് പെട്രോള്‍ ഒഴിച്ചും ആത്മഹത്യാഭീഷണി മുഴക്കി. പ്രദേശവാസികളുടെ ആവശ്യം പരിഗണിക്കുമെന്ന് മധുരൈ […]
November 17, 2024

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപൂർവ്വ ബഹുമതി നൽകി ആദരിക്കാനൊരുങ്ങി നൈജീരിയ

അബുജ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപൂർവ്വ ബഹുമതി നൽകി ആദരിക്കാനൊരുങ്ങി നൈജീരിയ. അദ്ദേഹത്തിന് നൽകുന്നത് ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ (GCON) എന്ന പുരസ്‌ക്കാരമാണ്. എലിസബത്ത് രാജ്ഞിക്ക് ശേഷം ആ ബഹുമതി […]
November 17, 2024

തെ​ലു​ങ്ക് വി​രു​ദ്ധ പ​രാ​മ​ർ​ശം; ന​ടി ക​സ്തൂ​രി​യെ ജു​ഡീ​ഷൽ ക​സ്റ്റ​ഡി​യി​ല്‍

ഹൈ​ദ​രാ​ബാ​ദ് : വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ല്‍ ന​ടി ക​സ്തൂ​രി​യെ ജു​ഡീ​ഷൽ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ചെ​ന്നൈ എ​ഗ്മോ​ര്‍ കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. ന​വം​ബ​ര്‍ 29 വ​രെ​യാ​ണ് ന​ടി​യെ ജു​ഡീ​ഷൽ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടി​രി​ക്കു​ന്ന​ത്. തെ​ലു​ങ്കു വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​തി​ന് ഇ​വ​രെ ശ​നി​യാ​ഴ്ച […]
November 17, 2024

സീ പ്ലെയിൻ പദ്ധതി താൽക്കാലികമായി നിർത്തിവെക്കണം : മത്സ്യ തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി

ആലപ്പുഴ : സീ പ്ലെയിൻ പദ്ധതി താൽകാലികമായി നിർത്തിവെക്കണമെന്ന് മത്സ്യ തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി. സീ പ്ലെയിൻ വിഷയം മത്സ്യ തൊഴിലാളി സംഘടനകളുമായി സർക്കാർ ചർച്ച ചെയുന്നത് വരെ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും കോർഡിനേഷൻ കമ്മിറ്റി […]
November 17, 2024

അബ്ദുള്‍ റഹീമിന്റെ മോചനം; കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു

റിയാദ് : സൗദി പൗരന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് ഉണ്ടായില്ല. കേസ് രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും. ദയാധനം സ്വീകരിച്ചതിന് ശേഷം കൊല്ലപ്പെട്ട […]
November 17, 2024

മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയത് 14 പേരടങ്ങുന്ന കുറുവാ സംഘം : പൊലീസ്

ആലപ്പുഴ : കൊച്ചി കുണ്ടന്നൂരില്‍ നിന്നും പിടികൂടിയത് കുറുവ സംഘാംഗമായ സന്തോഷ് ശെല്‍വത്തെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. മണ്ണഞ്ചേരിയിലും കോമളപുരത്തും കവര്‍ച്ച നടത്തിയത് സന്തോഷ് ഉള്‍പ്പെട്ട കുറുവ സംഘമാണ്. സന്തോഷിന്റെ നെഞ്ചിലെ പച്ചകുത്തല്‍ സിസിടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞത് […]
November 17, 2024

ആം ആദ്മി സര്‍ക്കാരിലെ ഗതാഗതം, റവന്യൂ, നിയമ വകുപ്പ്‌ മന്ത്രി കെലാഷ് ഗെഹലോട്ട് രാജിവെച്ചു

ന്യൂഡല്‍ഹി : ഡല്‍ഹി മന്ത്രി കെലാഷ് ഗെഹലോട്ട് രാജിവെച്ചു. ആം ആദ്മി പാര്‍ട്ടി പ്രാഥമിക അംഗത്വവും ഒഴിയുന്നതായി എഎപി കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിന് നല്‍കിയ കത്തില്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത […]
November 17, 2024

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ മാധ്യമങ്ങള്‍ മഹത്വവത്കരിക്കുന്നു : മുഖ്യമന്ത്രി

പാലക്കാട് : ബിജെപി വിട്ട സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ മാധ്യമങ്ങള്‍ മഹത്വവത്കരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സന്ദീപ് വാര്യര്‍ പാണക്കാട് പോയി സാദിഖലി ശിഹാബ് തങ്ങളെ കണ്ടു എന്ന വാര്‍ത്ത കണ്ടു. ലീഗ് അണികള്‍ […]