Kerala Mirror

November 15, 2024

മുണ്ടക്കൈയിലെ കേന്ദ്ര നിലപാട് കേരളത്തൊടുള്ള വെല്ലുവിളി : മന്ത്രി കെ.രാജൻ

തിരുവനന്തപുരം : മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര നിലപാട് കേരളത്തൊടുള്ള വെല്ലുവിളിയെന്നു മന്ത്രി കെ രാജൻ. കേന്ദ്രത്തിന്റെ നിലപാട് യഥർത്ഥ്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും കേന്ദ്രം അവഗണിച്ചാലും ദുരന്ത ബാധിതരെ സർക്കാർ ചേർത്ത് നിർത്തുമെന്നും മന്ത്രി […]
November 15, 2024

വ്യാജ വോട്ടർ വിവാദം; അന്വേഷണം പ്രഖ്യാപിച്ച് പാലക്കാട് ജില്ലാകലക്ടർ

പാലക്കാട് : പാലക്കാട് നിയോജക മണ്ഡലത്തിൽ വ്യാജ വോട്ട് ചേർത്തന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. പാലക്കാട് കലക്ടറാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. തഹസിൽദാർക്കാണ് അന്വേഷണ ചുമതല. തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നിൽക്കെ ഉയർന്ന ഏറ്റവും വലിയ ആരോപണമായിരുന്നു […]
November 15, 2024

തദ്ദേശീയമായി നിര്‍മിച്ച പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചര്‍ പരീക്ഷണങ്ങള്‍ വിജയകരം

ന്യൂഡല്‍ഹി : ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച അത്യാധുനിക പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചര്‍ സംവിധാനത്തിന്റെ പരീക്ഷണങ്ങള്‍ ഡിആര്‍ഡിഒ വിജയകരമായി പൂര്‍ത്തിയാക്കി. ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് തൊടുത്ത് പിനാക റോക്കറ്റ് സംവിധാനത്തിന്റെ കൃത്യതയും സ്ഥിരതയും വിലയിരുത്തി. വിവിധ […]
November 15, 2024

കണ്ണൂരില്‍ നാടക സംഘം സഞ്ചരിച്ച ബസ് അപകട കാരണം ഗൂഗിള്‍ മാപ്പ് നോക്കി വഴി തെറ്റിയത്

കണ്ണൂര്‍ : കണ്ണൂര്‍ കേളകം മലയാംപടിയില്‍ നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിക്കുകയും രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. ഡ്രൈവര്‍ പുലര്‍കാലെ ഗൂഗിള്‍ മാപ്പ് […]
November 15, 2024

കുവൈറ്റിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി ഹോം നേഴ്സ് മരിച്ചു

കൊല്ലം : കുവൈറ്റിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. കൈതക്കോട് വേലംപൊയ്ക മിഥുൻ ഭവനത്തിൽ ജയകുമാരി (51) ആണ് മരിച്ചത്. കുവൈറ്റിൽ ഹോം നേഴ്സായി ജോലി നോക്കുകയായിരുന്നു. ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. രാവിലെ പതിനൊന്നരയോടെ […]
November 15, 2024

മാലിന്യത്തിന് അനുസരിച്ച് ഹരിതകർമസേനയ്ക്ക് കൂടുതൽ യൂസർ ഫീ ഈടാക്കാം; മാർ​ഗരേഖ പുതുക്കി

തിരുവനന്തപുരം : അജൈവ മാലിന്യം ശേഖരിക്കുന്നതിന് ഹരിതകർമസേനയ്ക്ക് കൂടുതൽ യൂസർ ഫീ ഈടാക്കാമെന്നു വ്യക്തമാക്കി തദ്ദേശ വകുപ്പ് മാർഗരേഖ പുതുക്കി. മാലിന്യത്തിന് അനുസരിച്ച് ഫീസ് കൂട്ടാനാണ് അനുമതിയുള്ളത്. നിലവിൽ സ്ഥാപനങ്ങൾക്കു നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ നിരക്ക് 100 […]
November 15, 2024

സീമൻസ് ജീവനക്കാരെ വൻ തോതിൽ പിരിച്ചുവിടാനൊരുങ്ങുന്നു

ബെർലിൻ : ടെക് ലോകത്തെ ഭീമൻ കമ്പനികളിലൊന്നായ ജർമൻ കമ്പനി സീമൻസ് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. നിലവിലെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ ജീവനക്കാരെ കുറയ്ക്കാതെ മറ്റ് വഴികളില്ലെന്നാണ് കമ്പനിയുടെ സിഇഒ റോളൻ്റ് ബുഷ് പറഞ്ഞത്. അയ്യായിരം ജീവനക്കാരെ […]
November 15, 2024

വായു മലിനീകരണം അതിരൂക്ഷം; ഡല്‍ഹിയില്‍ ആക്ഷന്‍ പ്ലാനുമായി സര്‍ക്കാര്‍

ഡല്‍ഹി : വായു മലിനീകരണം അതിരൂക്ഷമായ ഡല്‍ഹിയില്‍ ആക്ഷന്‍ പ്ലാനുമായി സര്‍ക്കാര്‍. അടിയന്തര സ്വഭാവമില്ലാത്ത മുഴുവന്‍ നിര്‍മാണപ്രവര്‍ത്തങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. പ്രൈമറി സ്‌കൂളുകള്‍ ഇന്ന് മുതല്‍ ഓണ്‍ലൈനായി ക്ലാസുകള്‍ നടത്തണമെന്ന് നിര്‍ദേശം. ഹരിയാന ഗുരുഗ്രാമിലെ സ്‌കൂളുകളിലെ […]
November 15, 2024

വടക്കൻ പറവൂരിലും കുറുവ സംഘം എത്തിയതായി സംശയം

കൊച്ചി : എറണാകുളം വടക്കൻ പറവൂരിലും കുറുവ സംഘം എത്തിയതായി സംശയം. മുഖം മറച്ച് കയ്യിൽ ആയുധങ്ങളുമായി അജ്ഞാതർ വീടുകളിൽ കയറാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തെത്തിയിട്ടുണ്ട്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ […]