Kerala Mirror

November 14, 2024

പുതിയ ക്യാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്റ് ഡൈണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍ : അമേരിക്കയിലെ പുതിയ ക്യാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്റ് ഡൈണാള്‍ഡ് ട്രംപ്. ഫ്‌ലോറിഡ സെനറ്ററും ട്രംപിന്റെ വിശ്വസ്തനുമായ മാര്‍ക്കോ റൂബിയോ പുതിയ വിദേശകാര്യ സെക്രട്ടറിയാകും. ‘സ്വാതന്ത്ര്യത്തിനുള്ള ശക്തമായ ശബ്ദവും എതിരാളികളോട് ഒരിക്കലും പിന്‍മാറാത്ത […]
November 14, 2024

ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​രം: അ​ർ​ജ​ന്‍റീ​ന​ – പ​രാ​ഗ്വെ, ബ്ര​സീ​ൽ – വെ​ന​സ്വേ​ല മ​ത്സ​രം ഇ​ന്ന്

ബ്യൂ​ണ​സ് ഐ​റി​സ് : 2026 ഫിഫ ലോ​ക​ക​പ്പി​നു​ള്ള തെ​ക്കേ അ​മേ​രി​ക്ക​ൻ ടീ​മു​ക​ളു​ടെ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ‌ ക​രു​ത്ത​രാ​യ അ​ർ​ജ​ന്‍റീ​ന​യും ബ്ര​സീ​ലും ഇ​ന്ന് ക​ള​ത്തി​ലി​റ​ങ്ങും. ബ്ര​സീ​ൽ വെ​ന​സ്വേ​ല​യെ നേ​രി​ടും. പ​രാ​ഗ്വെ ആ​ണ് അ​ർ​ജ​ന്‍റീ​ന​യു​ടെ എ​തി​രാ​ളി. ഇ​ന്ത്യ​ൻ സ​മ​യം നാ​ളെ […]
November 14, 2024

മ​ഹാ​രാ​ഷ്ട്ര​യി​ൽ ആം​ബു​ല​ൻ​സി​ന് തീ​പി​ടി​ച്ച് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ടം

മും​ബൈ : മ​ഹാ​രാ​ഷ്ട്ര​യി​ൽ ആം​ബു​ല​ൻ​സി​ന് തീ​പി​ടി​ച്ച് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ടം. ജ​ൽ​ഗാ​വ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ നി​ന്നും ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യും കു​ടും​ബ​വും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ടു. യു​വ​തി​യെ എ​ര​ണ്ടോ​ൾ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ജ​ൽ​ഗാ​വ് ജി​ല്ലാ […]
November 14, 2024

ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക മൂ​ന്നാം ട്വ​ന്‍റി20; ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

സെ​ഞ്ചൂ​റി​യ​ന്‍ : ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ട്വ​ന്‍റി20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് 11 റ​ൺ​സി​ന്‍റെ വി​ജ​യം. ഇ​ന്ത്യ ഉ​യ‍​ർ​ത്തി​യ 220 റ​ൺ​സ് എ​ന്ന കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 208 റ​ൺ​സ് നേ​ടാ​നേ […]