Kerala Mirror

November 13, 2024

ആദ്യ മണിക്കൂറില്‍ ഭേദപ്പെട്ട പോളിങ്, പ്രതീക്ഷയില്‍ മുന്നണികള്‍

തൃശൂര്‍ : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും പോളിങ് തുടങ്ങി. ആദ്യ മണിക്കൂറില്‍ ഭേദപ്പെട്ട പോളിങ് ആണ് രേഖപ്പെടുത്തിയത്. ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്.രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് […]
November 13, 2024

ആക്രമണത്തിന് സാധ്യത; തായ്‍ലൻഡിലെ ഇസ്രായേലി പൗരൻമാർക്ക് മുന്നറിയിപ്പ്

ബാങ്കോങ് : തായ്‍ലൻഡിലുള്ള ഇസ്രായേലി പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി സർക്കാർ. തായ്‍ലൻഡിലുടനീളം ഇസ്രായേലികൾക്കും ജൂതൻമാർക്കും നേരെ ആക്രമണുണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. നവംബർ 15ന് കോ ഫംഗൻ ദ്വീപിൽ പ്രശസ്തമായ ഫുൾ മൂൺ പാർട്ടി […]
November 13, 2024

‘രണ്ടാം പിണറായി സർക്കാർ വളരെ ദുർബലം’; ആത്മകഥയിൽ ഇ.പി ജയരാജൻ

കോട്ടയം : രണ്ടാം പിണറായി വിജയൻ സർക്കാർ വളരെ ദുർബലമെന്ന് മുൻ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ ഇപി ജയരാജൻ. ‘കട്ടൻ ചായയും പരിപ്പുവടയും’ ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന ആത്മകഥയിലാണ് രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്. ചേലക്കരയിലും […]
November 13, 2024

പമ്പയിൽ ചെറുവാഹനങ്ങൾക്ക് പാർക്കിങ് അനുവദിച്ച് ഹൈക്കോടതി

കൊച്ചി : ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് പമ്പയിൽ ചെറുവാഹനങ്ങൾക്ക് താൽക്കാലിക പാർക്കിങ് അനുവദിച്ച് ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച ഹരജി തീർപ്പാക്കിയാണ് ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. പമ്പയിൽ ഹിൽടോപ്പിലും ചക്കുപാലം രണ്ടിലും കാറുകളടക്കമുള്ള […]
November 13, 2024

സാമന്ത ഹാര്‍വേയ്ക്ക് ബുക്കര്‍ പ്രൈസ്

ലണ്ടന്‍ : 2024 ലെ ബുക്കര്‍ പുരസ്‌കാരം ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വേയ്ക്ക്. ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന ‘ഓര്‍ബിറ്റല്‍’ എന്ന നോവലിനാണ് പുരസ്‌കാരം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറുയാത്രികര്‍ ഭൂമിയെ വലംവെയ്ക്കുന്ന കഥയാണ് നോവല്‍ […]
November 13, 2024

ല​ബ​ന​നി​ൽ വീ​ണ്ടും വ്യോ​മാ​ക്ര​മ​ണം : 33 മ​ര​ണം

ബെ​യ്റൂ​ട്ട് : ല​ബ​ന​നി​ൽ വീ​ണ്ടും വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി ഇ​സ്ര​യേ​ൽ. 33 പേ​ർ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ലും രാ​ജ്യ​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും വ്യോ​മാ​ക്ര​മ​ണം ന​ട​ന്ന​താ​യി ല​ബ​നീ​സ് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ബെ​യ്റൂ​ട്ടി​ന് തെ​ക്ക് വ​ശ​ത്തു​ള്ള ചോ​ഫ് പ്ര​ദേ​ശ​ത്ത് […]
November 13, 2024

വ​യ​നാ​ടും ചേ​ല​ക്ക​ര​യും വി​ധി​യെ​ഴു​തി തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം : ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന വ​യ​നാ​ട്ടി​ലും ചേ​ല​ക്ക​ര​യി​ലും വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. വൈ​കു​ന്നേ​രം ആ​റു വ​രെ വോ​ട്ട​ർ​മാ​ർ​ക്ക് സ​മ്മ​തി​ദാ​ന അ​വ​കാ​ശം വി​നി​യോ​ഗി​ക്കാം. റാ​യ്ബ​റേ​ലി​യി​ൽ നി​ന്നും വി​ജ​യി​ച്ച രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട് ഒ​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ളം ഒ​രു​ങ്ങി​യ​ത്. […]
November 13, 2024

ക​ൽ​പ്പാ​ത്തി ഒ​രു​ങ്ങി; ര​ഥോ​ത്സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്കം

പാ​ല​ക്കാ​ട് : ര​ഥോ​ത്സ​വ​ത്തി​നാ​യി ക​ൽ​പ്പാ​ത്തി ഒ​രു​ങ്ങി. ഇ​ന്ന് മു​ത​ൽ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് ക​ൽ​പ്പാ​ത്തി​യി​ലെ അ​ഗ്ര​ഹാ​ര വീ​ഥി​ക​ൾ ദേ​വ​ര​ഥ പ്ര​ദ​ക്ഷി​ണം ന​ട​ക്കും. വി​ശാ​ലാ​ക്ഷി സ​മേ​ത വി​ശ്വ​നാ​ഥ സ്വാ​മി ക്ഷേ​ത​ത്തി​ൽ രാ​വി​ലെ പൂ​ജ​ക​ൾ​ക്കു ശേ​ഷം 10.30നും11.30​നും ഇ​ട​യ്ക്കാ​ണു ര​ഥാ​രോ​ഹ​ണം. […]
November 13, 2024

ബ്യൂ​ണ​സ് ഐ​റി​സ് – ഫ്രാ​ങ്ക്ഫ​ർ​ട്ട് ലു​ഫ്താ​ൻ​സ​ എയർ ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ടു : 11 പേ​ർ​ക്ക് പ​രി​ക്ക്

ഫ്രാ​ങ്ക്ഫ​ർ​ട്ട് : അ​ർ​ജ​ന്‍റീ​ന​യു​ടെ ത​ല​സ്ഥാ​ന​മാ​യ ബ്യൂ​ണ​സ് ഐ​റി​സി​ൽ നി​ന്ന് ജ​ർ​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ലു​ഫ്താ​ൻ​സ​യു​ടെ വി​മാ​നം ആ​കാ​ശ​ചു​ഴി​യി​ൽ​പ്പെ​ട്ട് 11 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ലു​ഫ്താ​ൻ​സ​യു​ടെ LH-511 വി​മാ​ന​മാ​ണ് ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ട​ത്. 348 പേ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. യാ​ത്ര​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ […]