Kerala Mirror

November 13, 2024

ആത്മകഥ വിവാദം : ഡിസി ബുക്‌സിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

തിരുവന്തപുരം : ആത്മകഥ വിവാദത്തില്‍ ഡിസി ബുക്‌സിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍. ഡിസി ബുക്‌സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗം പിന്‍വലിക്കണമെന്നും മാപ്പുപറയണമെന്നും അത് പരസ്യപ്പെടുത്തണമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. അഡ്വ. കെ […]
November 13, 2024

ഓടയില്‍ വീണ് വിദേശസഞ്ചാരിക്ക് പരിക്കേറ്റ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി : ഫോര്‍ട്ട് കൊച്ചിയില്‍ ഓടയില്‍ വീണ് വിദേശസഞ്ചാരിക്ക് പരിക്കേറ്റ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. എന്താണ് കൊച്ചിയെക്കുറിച്ചും കേരളത്തെക്കുറിച്ചും പുറംലോകം ചിന്തിക്കുകയെന്ന് ചോദിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം […]
November 13, 2024

പോ​ളിം​ഗ് സ​മ​യം അ​വ​സാ​നി​ച്ചു; ചേ​ല​ക്ക​ര​യി​ൽ ബൂ​ത്തു​ക​ളി​ൽ നീ​ണ്ട ക്യൂ, ​വ​യ​നാ​ട്ടി​ൽ പോ​ളിം​ഗി​ൽ ഇ​ടി​വ്

വ​യ​നാ​ട്/​ചേ​ല​ക്ക​ര : ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ പോ​ളിം​ഗ് സ​മ​യം അ​വ​സാ​നി​ച്ചു. ആ​റി​ന് ശേ​ഷ​വും ചേ​ല​ക്ക​ര​യി​ലെ ബൂ​ത്തു​ക​ളി​ൽ നീ​ണ്ട ക്യൂ​വാ​ണ് കാ​ണാ​നാ​കു​ന്ന​ത്. നി​ല​വി​ൽ ടോ​ക്ക​ൺ ന​ൽ​കി​യാ​ണ് ആ​ളു​ക​ളെ വ​രി​യി​ൽ നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്. 71 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലേ​ക്കാ​ണ് ചേ​ല​ക്ക​ര​യി​ലെ പോ​ളിം​ഗ് നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം […]
November 13, 2024

ആശങ്ക വേണ്ട കവിളൊട്ടിയത് ഭൂഗുരുത്വമില്ലായ്മ കൊണ്ട് : സുനിത വില്യംസ്

തന്റെ ആരോഗ്യത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള ആളുകളുടെ ആശങ്കയിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബഹിരാകാശ യാത്രിക സുനിത വില്യംസ്. താൻ ഭൂമിയിൽ നിന്ന് പുറപ്പെട്ട അതേ ഭാരം തന്നെയാണ് നിലവിലുള്ളത്. ബഹിരാകാശത്തെ മൈക്രോ ഗ്രാവിറ്റിയെ ചെറുക്കാൻ കർശന വ്യായാമ മുറകൾ […]
November 13, 2024

നെല്ല്‌ സംഭരണം : സപ്ലൈകോയ്‌ക്ക്‌ 175 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം : സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷൻ കർഷകരിൽനിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 175 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. കർഷകർക്ക് കൃത്യസമയത്ത് പണം നൽകുകയാണ് സർക്കാർ ലക്ഷ്യമെന്ന് ധനകാര്യ മന്ത്രി കെ. എൻ […]
November 13, 2024

ഫീസ് വർധന : കേരള-കാലിക്കറ്റ് സർവകലാശാല ക്യാമ്പസുകളിൽ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

തിരുവനന്തപുരം : കേരള യൂണിവേഴ്സിറ്റിയിൽ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഉയർന്ന പരീക്ഷ ഫീസ് ഏർപ്പെടുത്തിയതിനെതിരെ കേരള, കാലിക്കറ്റ് സർവ്വകലാശാലകൾക്ക് കീഴിലെ എല്ലാ ക്യാമ്പസുകളിലും നാളെ കെ.എസ്.യു പഠിപ്പ് മുടക്ക് നടത്തും. സർക്കാരിന്റെ ഇടപെടലിൽ യൂണിവേഴ്സിറ്റിയുടെ […]
November 13, 2024

മുഖ്യമന്ത്രിക്ക് നൽകിയ പരാതി എന്‍റേതു തന്നെ; എനിക്ക് രണ്ട് ഒപ്പുണ്ട് : പ്രശാന്തൻ

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യ കേസിൽ അന്വേഷണ സംഘം ടി.വി. പ്രശാന്തന്‍റെ മെഴിയെടുത്തു. നവീൻ ബാബുവിനെതിരേ മുഖ്യമന്ത്രിക്ക് നൽകിയ പരാതി തന്‍റേത് തന്നെയാണെന്ന് പ്രശാന്തൻ സ്ഥിരീകരിച്ചു. തനിക്ക് രണ്ട് ഒപ്പുണ്ടെന്നും പരാതിയിലേയും ലീസ് […]
November 13, 2024

രാഹുൽ ബാബ, നിങ്ങളുടെ നാലുതലമുറ വന്നാലും മുസ്ലീം സംവരണം സാധ്യമാവില്ല; അമിത് ഷാ

മുംബൈ : രാഹുലിന്‍റെ നാലു തലമുറ കഴിഞ്ഞാലും മുസ്ലീങ്ങൾക്ക് പട്ടിക ജാതി, പട്ടികവർഗ, ഒബിസി സംവരണം ലഭിക്കില്ലെന്ന് കേന്ദ്ര മന്ത്രി അമിത്ഷാ. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അമിത് ഷായുടെ പ്രതികരണം. മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കേണ്ടിവന്നാല്‍ […]
November 13, 2024

കൊടകര കുഴൽപ്പണക്കേസ് അന്വേഷിക്കാൻ പുതിയ സംഘം

തിരുവനന്തപുരം : കൊടകര കുഴൽപ്പണക്കേസ് അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോഗിച്ചു. കൊച്ചി ഡിസിപി കെ.എസ് സുദർശന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുക. തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് മേൽനോട്ടം വഹിക്കും. പഴയ അന്വേഷണ […]