Kerala Mirror

November 12, 2024

വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദം; ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല, അന്വേഷണം അവസാനിപ്പിച്ചു : പൊലീസ്

തിരുവനന്തപുരം : മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ ഗോപാലകൃഷ്ണൻ ഐഎഎസിനെതിരെ കേസെടുക്കില്ല. അന്വേഷണം അവസാനിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഗോപാലകൃഷ്ണന്റെ പരാതിയിൽ റിപ്പോർട്ട് സമർപ്പിച്ചതോടെ അന്വേഷണം കഴിഞ്ഞതായാണ് പൊലീസ് വ്യക്തമാക്കുന്നത്. പുതിയ പരാതിയോ സർക്കാർ നിർദേശമോ […]
November 12, 2024

അഞ്ചലിൽ എസ്എഫ്‌ഐ-എഐഎസ്എഫ് സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

കൊല്ലം : അഞ്ചലിൽ എസ്എഫ്‌ഐ-എഐഎസ്എഫ് സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. എഐഎസ്എഫ് മണ്ഡലം സെക്രട്ടറിയെ എസ്എഫ്‌ഐ പ്രവർത്തകർ സംഘം ചേർന്ന് മർദിക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. കേസിൽ പ്രതികൾക്കെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന് എഐഎസ്എഫ് ആരോപിച്ചു. എഐഎസ്എഫ് മണ്ഡലം […]
November 12, 2024

കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് പ്രതി അഖിൽ സി വർഗീസ് സ്ഥലംമാറ്റ പട്ടികയിൽ

കോട്ടയം : നഗരസഭയിലെ പെൻഷൻ തട്ടിപ്പ് പ്രതി അഖിൽ സി വർഗീസ് സ്ഥലംമാറ്റ പട്ടികയിൽ ഇടം പിടിച്ചു. നഗരസഭയിലെ ക്ലര്‍ക്കായിരുന്ന അഖിലിനെ വൈക്കത്ത് നിന്നും ചങ്ങനാശ്ശേരി നഗരസഭയിലേക്കാണ് മാറ്റിയിരിക്കുന്നത്. അഖിലിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഒളിവിൽ […]
November 12, 2024

അപകീര്‍ത്തി പരാമര്‍ശം; നടി കസ്തൂരി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

ചെന്നൈ : തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തതിനു പിന്നാലെ ഒളിവില്‍ പോയ നടി കസ്തൂരി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. മധുര ബെഞ്ചില്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഇന്നു പരിഗണിക്കും. തെലുങ്കരെ […]
November 12, 2024

എലീസ് സ്റ്റെഫാനിക് യുഎന്നിലെ അമേരിക്കയുടെ പുതിയ അംബാസഡര്‍; മൈക്കിള്‍ വാള്‍ട്‌സ് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

വാഷിങ്ടണ്‍ : എലീസ് സ്റ്റെഫാനിക് ഐക്യരാഷ്ട്രസഭയിലെ അമേരിക്കയുടെ പുതിയ അംബാസഡറാകും. ഇതുസംബന്ധിച്ച് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുമാനമെടുത്തു. ന്യൂയോര്‍ക്കില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്ററാണ് സ്റ്റെഫാനിക്. എലീസ് ശക്തയായ നേതാവാണെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസ്താവനയില്‍ […]
November 12, 2024

ഓംപ്രകാശ് താമസിച്ച മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം; ലഹരി പാര്‍ട്ടി തന്നെ എന്ന് സ്ഥിരീകരിച്ച് ഫൊറന്‍സിക് റിപ്പോര്‍ട്ട്

കൊച്ചി : ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്. കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്ന് സ്ഥിരീകരിക്കും വിധമാണ് റിപ്പോര്‍ട്ട്. ഇയാള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം […]
November 12, 2024

വിസ്താര എയര്‍ ഇന്ത്യ ലയനം; ആദ്യ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ നടന്നു

മുംബൈ : വിസ്താര വിമാനങ്ങള്‍ ഇന്ന് മുതല്‍ എയര്‍ ഇന്ത്യ. ലയന ശേഷമുള്ള ആദ്യ അന്താരാഷ്ട്ര സര്‍വീസ് ഇന്നലെ രാത്രി 12.15 ന് ദോഹയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടു. എയര്‍ ഇന്ത്യയുമായുള്ള ലയനം പൂര്‍ത്തിയായതോടെയാണ് വിസ്താര […]
November 12, 2024

ഉപതെരഞ്ഞെടുപ്പ് : നാളെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി

തിരുവനന്തപുരം : വയനാട് ലോക്‌സഭ, ചേലക്കര നിയമസഭ മണ്ഡലങ്ങളില്‍ നാളെ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി അനുവദിച്ച് തൊഴില്‍ വകുപ്പ് ഉത്തരവ് ഇറക്കി. സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലിയുള്ളവര്‍ക്ക് വോട്ടെടുപ്പ് […]
November 12, 2024

നെ​ത​ന്യാ​ഹു​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ; ഇ​സ്രാ​യേ​ലി​ലേ​ക്ക് റോ​ക്ക​റ്റു​ക​ൾ വി​ക്ഷേ​പി​ച്ച് ഹി​സ്ബു​ള്ള

ടെ​ൽ അ​വീ​വ് : പേ​ജ​ർ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ഇ​സ്ര​യേ​ലാ​ണെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി ഹി​സ്ബു​ള്ള. വ​ട​ക്ക​ൻ ഇ​സ്രാ​യേ​ലി​ലേ​ക്ക് ഹി​സ്ബു​ള്ള നൂ​റു​ക​ണ​ക്കി​ന് റോ​ക്ക​റ്റു​ക​ൾ വി​ക്ഷേ​പി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു വ​യ​സു​കാ​രി ഉ​ൾ​പ്പെ​ടെ […]