Kerala Mirror

November 10, 2024

കോ​ച്ചി​നും ട്രെ​യി​ന്‍ എ​ഞ്ചി​ൻ ഇ​ട​യി​ല്‍ കു​ടു​ങ്ങി റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം

ന്യൂ​ഡ​ൽ​ഹി : കോ​ച്ചി​നും ട്രെ​യി​ന്‍ എ​ഞ്ചി​നും ഇ​ട​യി​ല്‍ കു​ടു​ങ്ങി റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം. ബി​ഹാ​റി​ലെ സോ​ന്‍​പൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന അ​മ​ര്‍ കു​മാ​ര്‍ റാ​വു എ​ന്ന തൊ​ഴി​ലാ​ളി​യാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്‍​പ​തോ​ടെ […]
November 10, 2024

പ്രശസ്ത നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

ചെന്നൈ : പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാത്രി 11.30 ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്‌കാരം ഇന്ന് ചെന്നൈയില്‍ നടക്കും. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി […]
November 10, 2024

തള്ളാതെ സിപിഐ; സന്ദീപ് വാര്യര്‍ സിപിഐയിലേക്ക്?

പാലക്കാട് : ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യരുടെ വരവ് തള്ളാതെ സിപിഐ പാലക്കാട് ജില്ലാ നേതൃത്വം. പാര്‍ട്ടിയുടെ നയവും പരിപാടിയും അംഗീകരിച്ചാല്‍ സന്ദീപ് വാര്യര്‍ക്ക് വരാമെന്നും പലതരത്തിലുളള ആശയവിനിമയം നടക്കുമെന്നും ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് […]
November 10, 2024

മധ്യസ്ഥ ശ്രമങ്ങൾ നിർത്തി; ഹമാസ് ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

ദോഹ : ഹമാസിനും ഇസ്രയേലിനുമിടയിലെ മധ്യസ്ഥ ശ്രമങ്ങൾ താത്ക്കാലികമായി നിർത്തി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ചര്‍ച്ചകള്‍ തുടരാന്‍ ഇരുവിഭാഗവും സന്നദ്ധരാകുമ്പോള്‍ മധ്യസ്ഥശ്രമം തുടരുമെന്ന് ഖത്തര്‍ അറിയിച്ചു. പലസ്തീൻ സഹോദരങ്ങളുടെ അവകാശങ്ങൾക്കായി ഖത്തർ […]
November 10, 2024

ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു, രണ്ടു പേര്‍ക്ക് പൊള്ളലേറ്റു

കോഴിക്കോട് : ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബേപ്പൂര്‍ ഹാര്‍ബറില്‍ അല്‍ഫിഷറീസ് എന്ന ബോട്ടാണ് കത്തിനശിച്ചത്. മത്സ്യബന്ധനത്തിന് പുറപ്പെടാന്‍ തുടങ്ങുമ്പോഴാണ് ബോട്ടിന്റെ എഞ്ചിനില്‍ തീ പടര്‍ന്നത്. ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍, […]
November 10, 2024

വയനാട്ടിലും ചേലക്കരയിലും നാളെ കൊട്ടിക്കലാശം; പ്രചാരണം അവസാന ലാപ്പിലേക്ക്

കല്‍പ്പറ : സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്. വയനാട്, ചേലക്കര മണ്ഡലങ്ങളിലെ കൊട്ടിക്കലാശം നാളെ നടക്കും. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിലെത്തും. ആറിടങ്ങളില്‍ പ്രചാരണത്തിനെത്തുന്ന പ്രിയങ്ക, സുല്‍ത്താന്‍ ബത്തേരി […]