Kerala Mirror

November 10, 2024

‘സുവര്‍ണ തീരം’; വിഴിഞ്ഞം തുറമുഖത്തിന് വന്‍നേട്ടം

തിരുവനന്തപുരം : സംസ്ഥാനത്തിന് വന്‍നേട്ടവുമായി വിഴിഞ്ഞം തുറമുഖം. ട്രയല്‍ റണ്‍ ആരംഭിച്ച് 4 മാസത്തിനിടെ വിഴിഞ്ഞം തുറമുഖത്ത് എത്തിയത് 46 കപ്പലുകളെന്ന് മന്ത്രി വിഎന്‍ വാസവന്‍. 7.4 കോടി രൂപയുടെ വരുമാനമാണ് ജിഎസ്ടി ഇനത്തില്‍ സര്‍ക്കാര്‍ […]
November 10, 2024

കുടിയൊഴിപ്പിക്കല്‍ അനുവദിക്കില്ല; മുനമ്പത്ത് ധ്രുവീകരണത്തിന് ബിജെപിയുടെ ശ്രമം : എംവി ഗോവിന്ദന്‍

പാലക്കാട് : മുനമ്പത്ത് ബോധപൂര്‍വമായ വര്‍ഗീയ ധ്രൂവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നതൈന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഒരു കുടിയൊഴിപ്പിക്കലിനെയും സിപിഎം അനുവദിച്ച ചരിത്രമില്ല. സുരേഷ് ഗോപി എന്തൊക്കയോ പറയുകയാണ്. അതിനൊന്നും മറുപടിയില്ലെന്നും സിപിഎം സംസ്ഥാന […]
November 10, 2024

മന്ത്രി ഒ ആര്‍ കേളു ചങ്ങാടത്തില്‍ കുടുങ്ങി; അരമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം

മലപ്പുറം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മന്ത്രി ഒ ആര്‍ കേളു ചങ്ങാടത്തില്‍ കുടുങ്ങി. മലപ്പുറം വഴിക്കടവില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. ഏതാനും എല്‍ഡിഎഫും നേതാക്കളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മന്ത്രിയേയും സംഘത്തെയും കരയ്‌ക്കെത്തിച്ചത്. വഴിക്കടവ് […]
November 10, 2024

രാജ്യത്തെ ആദ്യ സമ്പൂർണ സൗരോർജ ഡയറിയായി എറണാകുളം മില്‍മ

കൊച്ചി : രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഓണ്‍ ഗ്രിഡ് സൗരോര്‍ജ ഡയറിയായി എറണാകുളം മേഖലാ ക്ഷീരോത്പാദക സഹകരണ സംഘം (മില്‍മ) മാറി. മില്‍മ എറണാകുളം യൂണിയന്റെ തൃപ്പൂണിത്തുറയില്‍ സ്ഥാപിച്ച രണ്ട് മെഗാവാട്ട് സൗരോര്‍ജ്ജ പ്ലാന്റ് കേന്ദ്ര […]
November 10, 2024

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ സിപിഐഎം പത്തനംതിട്ട എഫ്ബി പേജില്‍

പത്തനംതിട്ട : രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോയുമായി സിപിഐഎം പത്തനംതിട്ട ഫേസ്ബുക്ക് പേജ്. ‘പാലക്കാട് എന്ന സ്‌നേഹ വിസ്മയം’ എന്ന് അടിക്കുറിപ്പോടെയാണ് പേജില്‍ വിഡിയോ ഷെയര്‍ ചെയ്തിരുന്നത്. 63000 ഫോളോവേഴ്‌സ് ഉള്ള പേജിലാണ് രാഹുലിന്റെ പ്രചാരണ […]
November 10, 2024

എൻ. പ്രശാന്ത് ഐഎഎസിനെതിരെ മുൻ മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ

കൊല്ലം : എൻ. പ്രശാന്ത് ഐഎഎസിനെതിരെ മുൻ മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ. വഞ്ചനയുടെ പര്യായമായ ഐഎഎസ് ഉദ്യോഗസ്ഥനാണ് പ്രശാന്ത്. രാഷ്ട്രീയ ഗൂഢാലോചന നടത്തുന്ന കാര്യത്തിൽ പ്രശാന്ത് വില്ലന്റെ റോളിൽ പ്രവർത്തിച്ചെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. […]
November 10, 2024

ജ​മ്മു​കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന ഭീ​ക​ര​നെ വ​ധി​ച്ചു

ശ്രീ​ന​ഗ​ർ : ജ​മ്മു​കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന ഭീ​ക​ര​നെ വ​ധി​ച്ചു. ബാ​രാ​മു​ള്ള ജി​ല്ല​യി​ലെ സോ​പോ​ർ മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. രാ​ജ്പു​ര, സോ​പോ​ർ, ബാ​രാ​മു​ള്ള എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന ഓ​പ്പ​റേ​ഷ​നി​ൽ ഒ​രു ഭീ​ക​ര​നെ സു​ര​ക്ഷാ സേ​ന വ​ധി​ച്ചു. തി​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ്.- ചി​നാ​ർ കോ​ർ​പ്സ്-​ഇ​ന്ത്യ​ൻ […]
November 10, 2024

ശാ​ന്തി​മ​ഠം വി​ല്ല ത​ട്ടി​പ്പ്; മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ : വി​ല്ല നി​ർ​മി​ച്ചു ന​ൽ​കാ​ൻ പ​ണം കൈ​പ്പ​റ്റു​ക​യും ആ​ളു​ക​ളെ ച​തി​ക്കു​ക​യും ചെ​യ്തു​വെ​ന്ന പ​രാ​തി​ക​ളി​ൽ ശാ​ന്തി​മ​ഠം ബി​ൽ​ഡേ​ഴ്സ് ആ​ൻ​ഡ് ഡ​വ​ല​പ്പേ​ഴ്സ് മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ അ​റ​സ്റ്റി​ൽ. നോ​ർ​ത്ത് പ​റ​വൂ​ർ തെ​ക്കേ നാ​ലു​വ​ഴി ശാ​ന്തി​മ​ഠം വീ​ട്ടി​ൽ ര​ഞ്ജി​ഷ (48) […]
November 10, 2024

ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം; കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ 40 പേ​ർ മ​രി​ച്ചു

ബെ​യ്റൂ​ട്ട് : ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ 40പേ​ർ കൊ​ല്ല​പ്പെ​ട്ടു. ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ന്‍റെ തെ​ക്ക​ൻ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​റ്റ​രാ​ത്രി​കൊ​ണ്ട് ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ക​ന​ത്ത ബോം​ബാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​സം​ഭ​വം. തീ​ര​ദേ​ശ ന​ഗ​ര​മാ​യ ട​യ​റി​ൽ വെ​ള്ളി​യാ​ഴ്ച […]